മൻമോഹൻ സിങ് തമിഴ്‌നാട്ടിൽ നിന്നും രാജ്യസഭയിലേക്ക് മത്സരിച്ചേക്കും
ന്യൂഡൽഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തമിഴ്‌നാട്ടില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന് സൂചന. മറ്റൊരിടത്തുനിന്നും മുന്‍പ്രധാനമന്ത്രിയെ ഉപരിസഭയിലെത്തിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ്സിന്റെ നിര്‍ണായക നീക്കം. ജൂലൈ…