Tue. Feb 4th, 2025

Author: TWJ മലയാളം ഡെസ്ക്

രണ്ടുവയസ്സുകാരിയുടെ കൊലപാതകം; അലിഗഢിൽ സംഘർഷാവസ്ഥ

അലിഗഢ്: രണ്ടു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ അലിഗഢിൽ സംഘര്‍ഷാവസ്ഥ. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. കൂടാതെ സുരക്ഷ മുന്‍ നിര്‍ത്തി കൂടുതല്‍ സുരക്ഷ…

പരിക്കേറ്റ ശിഖർ ധവാന് മൂന്നാഴ്ച വിശ്രമം ; ലോകകപ്പിൽ ഇന്ത്യക്കു തിരിച്ചടി

ലണ്ടൻ: പരിക്കേറ്റ ഓപ്പണർ ശിഖർ ധവാന് ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും. കൈവിരലിനേറ്റ പരിക്കാണ് ഇടംകൈയൻ ഓപ്പണർക്ക് തിരിച്ചടിയായത്.പരിക്കേറ്റ ധവാനെ ഇന്ന് സ്കാനിംഗിന് വിധേയനാക്കിയിരുന്നു. ഇതിന്‍റെ പരിശോധനാ…

പഞ്ചാബില്‍ രാഷ്ട്രീയപോര് രൂക്ഷമാകുന്നു; നവ്ജോത് സിങ് സിദ്ധു രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചു

ന്യൂഡൽഹി:   ലോക്സഭ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു പിന്നാലെ കോണ്‍ഗ്രസിനെ വലച്ച് പഞ്ചാബില്‍ രാഷ്ട്രീയപോര് രൂക്ഷമാകുന്നു. മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങുമായുള്ള ഭിന്നത രൂക്ഷമായതിനു പിന്നാലെ മന്ത്രി നവ്ജോത്…

ഇന്ത്യൻ വാഹന വിപണി പ്രതിസന്ധിയിൽ ; പ്രമുഖ വാഹന നിർമ്മാതാക്കൾ ഉൽപാദനം നിർത്തുന്നു

ന്യൂഡെൽഹി : രാജ്യത്തെ വാഹന വിപണി വൻ പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തുന്നു. കഴിഞ്ഞ ഏഴു മാസമായി വാഹന വില്പന കുത്തനെ ഇടിയുന്ന കാഴ്ചയാണ് രാജ്യമെങ്ങും. ഈ ​മാ​സം…

അറസ്റ്റു ചെയ്ത പത്രപ്രവർത്തകനെ വിട്ടയയ്ക്കാൻ സുപ്രീം കോടതി ഉത്തർ പ്രദേശ് സർക്കാരിനോട് ആവശ്യപ്പെട്ടു

ന്യൂഡൽഹി:   ഉത്തർപ്രദേശ് പോലീസ് അറസ്റ്റു ചെയ്ത പത്രപ്രവർത്തകൻ പ്രശാന്ത് കനോജിയയെ വിട്ടയയ്ക്കാൻ സുപ്രീം കോടതി ഉത്തർപ്രദേശ് സർക്കാരിനോട് ആവശ്യപ്പെട്ടു. ജസ്റ്റിസ്സുമാരായ ഇന്ദിര ബാനർജിയും, അജയ് രസ്തോഗിയുമടങ്ങിയ…

ത്രിപുരയിൽ പീഡന പരാതി നൽകിയ യുവതിയെ എം.എൽ.എ വിവാഹം ചെയ്തു

അഗർത്തല : ത്രിപുരയിൽ വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചെ​ന്നു പ​രാ​തി ന​ൽ​കി​യ യുവതിയെ ഒ​ടു​വി​ൽ എം.​എ​ൽ​.എ തന്നെ വി​വാ​ഹം ചെ​യ്തു. ത്രി​പു​ര​യി​ലെ ഭ​ര​ണ​ക​ക്ഷി​യാ​യ ഐ.​പി​.എ​ഫ്.ടി പാർട്ടിയുടെ എം.​എ​ൽ.​എ ധ​ന​ഞ്ജ​യ്…

ആദായ നികുതി വകുപ്പിലെ പന്ത്രണ്ട് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍ നല്‍കി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി:   ആദായ നികുതി വകുപ്പിലെ പന്ത്രണ്ട് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍ നല്‍കി കേന്ദ്ര സര്‍ക്കാര്‍. ചീഫ് കമ്മീഷണര്‍, പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ തുടങ്ങി ഉയര്‍ന്ന തസ്തികകളില്‍ സേവനം…

ജി 7 ഉച്ചകോടിക്ക് പ്രധാനമന്ത്രി മോദിയെ ക്ഷണിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍

ന്യൂഡൽഹി:   പ്രധാനമന്ത്രി നരേന്ദ്ര മോദിയെ, ജി 7 ഉച്ചകോടിക്ക് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ക്ഷണിച്ചു. ആഗസ്റ്റ് 25 മുതല്‍ 27 വരെ ഫ്രാന്‍സില്‍ നടക്കുന്ന…

എ.കെ.ആന്റണിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന മോശം പരാമര്‍ശങ്ങള്‍ അംഗീകരിക്കില്ലെന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം:   ലോക്സഭ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ എ.കെ.ആന്റണിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന മോശം പരാമര്‍ശങ്ങള്‍ അംഗീകരിക്കില്ലെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഇതില്‍…

പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് ആസിഫ് അലി സർദാരി അറസ്റ്റിൽ

ഇസ്ലാമാബാദ്:   കള്ളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് ആസിഫ് അലി സർദാരി, തിങ്കളാഴ്ച അറസ്റ്റിലായി. മുൻ‌കൂർ ജാമ്യം നീട്ടാനുള്ള അപേക്ഷ ഇസ്ലാമാബാദ് ഹൈക്കോടതി…