Wed. Feb 5th, 2025

Author: TWJ മലയാളം ഡെസ്ക്

ഡോക്ടർമാരുടെ സമരവും രാഷ്ട്രീയ ആക്രമണങ്ങളും ; ബംഗാൾ സംഘർഷഭരിതം

കൊല്‍ക്കത്ത: ഡോക്ടർമാരുടെ സമരവും, രാഷ്ട്രീയ ആക്രമണങ്ങളും മൂലം ബംഗാളിലെ ജനജീവിതം ദുഷ്കരമാകുന്നു. രോഗി മരിച്ചതിനെ തുടര്‍ന്നു ബന്ധുക്കള്‍ കൊൽക്കത്ത എന്‍.ആര്‍.എസ് മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുന്ന പരിഭോഹോ…

കുന്നത്ത് നാട് ഭൂമി വിവാദം ; വി.എസ്സിന് “വെറുക്കപ്പെട്ടവർ” അധികാര കേന്ദ്രങ്ങളിൽ പിടി മുറുക്കുമ്പോൾ

എറണാകുളം : എറണാകുളം ജില്ലയിലെ കണ്ണായ സ്ഥലത്തുള്ള 18 ഏക്കർ നിലം സ്വകാര്യ കമ്പനി അനധികൃതമായി നികത്തിയതുമായി ബന്ധപ്പെട്ട് റവന്യൂമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും തമ്മിലുള്ള തർക്കം മുറുകുന്നു.…

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയും വക്താവുമായ സാറ സാന്‍ഡേഴ്സ് സ്ഥാനമൊഴിയുന്നു

വാഷിംഗ്ടൺ: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയും വക്താവുമായ സാറ സാന്‍ഡേഴ്സ് സ്ഥാനമൊഴിയുന്നു. 22 മാസത്തെ പ്രവര്‍ത്തനത്തിന് ശേഷമാണ് സാറ സാന്‍ഡേഴ്‌സ് ഒഴിയുന്നത്. യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്…

കേരള സംഗീത നാടക അക്കാദമിയുടെ അവാര്‍ഡുകള്‍ നിരസിച്ച് നാടക പ്രവര്‍ത്തകര്‍

തിരുവനന്തപുരം: പ്രൊഫഷണല്‍ നാടക മത്സരത്തിലെ അവാര്‍ഡ് നിര്‍ണ്ണയം സുതാര്യമല്ലെന്ന് ആരോപിച്ച് കേരള സംഗീത നാടക അക്കാദമിയുടെ അവാര്‍ഡുകള്‍ നാടക പ്രവര്‍ത്തകര്‍ നിരസിച്ചു. അക്കാദമി സംഘടിപ്പിച്ച പ്രൊഫഷണല്‍ നാടക…

ഒമാന്‍ ഉള്‍ക്കടലില്‍ രണ്ട് എണ്ണക്കപ്പലുകള്‍ സ്‌ഫോടനത്തില്‍ തകര്‍ന്നു

  ഒമാൻ: ഗള്‍ഫ് തീരത്ത് വീണ്ടും കപ്പലുകള്‍ക്ക് നേരെ ആക്രമണം. ഒമാന്‍ ഉള്‍ക്കടലില്‍ രണ്ട് എണ്ണക്കപ്പലുകള്‍ വ്യാഴാഴ്ച സ്‌ഫോടനത്തില്‍ തകര്‍ന്നു. നോര്‍വേയില്‍ രജിസ്റ്റര്‍ ചെയ്ത ഫ്രണ്ട് ആള്‍ടയര്‍,…

അണികള്‍ യുദ്ധം ചെയ്യുന്ന ഒരു കാലം വരണം

#ദിനസരികള്‍ 788 ഇടതുപക്ഷത്തെ സംബന്ധിച്ച് ശബരിമല ഒരു വാട്ടര്‍ലൂ ആണെന്ന ചിന്ത ചിലരെ സംബന്ധിച്ചെങ്കിലും നിലനില്ക്കുന്നുവെന്നുവേണം അനുമാനിക്കാന്‍. ആയതിനാല്‍ ഇനിയും മതങ്ങളെ പിണക്കേണ്ടതിനു പകരം പരമാവധി അടുപ്പിച്ചു…

ഫെര്‍ലാന്‍ഡ് മെന്‍ഡിയെ സ്വന്തമാക്കി റയല്‍ മാഡ്രിഡ്

ഫ്രെഞ്ച് പ്രതിരോധതാരമായ ഫെര്‍ലാന്‍ഡ് മെന്‍ഡിയെ ടീമിലെത്തിച്ച് റയല്‍ മാഡ്രിഡ്. 48 മില്ല്യണ്‍ യൂറോ മുടക്കി ഫ്രെഞ്ച് ക്ലബ്ബായ ഒളിമ്പിക് ലിയോണില്‍ നിന്നാണ് മെന്‍ഡിയെ റയല്‍ സ്വന്തമാക്കിയത്. 6…

ബോളിവുഡിലും അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങി റോഷന്‍

ആനന്ദം എന്ന സിനിമയിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായി മാറിയ താരമാണ് റോഷന്‍ മാത്യു. വിനായകന്റെ തൊട്ടപ്പന്‍ എന്ന ചിത്രത്തിലും നടന്‍ പ്രധാന കഥാപാത്രമായി എത്തിയിരുന്നു. ഇപ്പോഴിതാ തൊട്ടപ്പനു പിന്നാലെ…

കവിയും ഗാനരചയിതാവുമായ പഴവിള രമേശന്‍ അന്തരിച്ചു

തിരുവനന്തപുരം:   എഴുത്തുകാരനും കവിയും ഗാനരചയിതാവുമായ പഴവിള രമേശന്‍ അന്തരിച്ചു. പുലര്‍ച്ചെ ആറരയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ചു നാളായി…