Wed. Nov 20th, 2024

Author: TWJ മലയാളം ഡെസ്ക്

കംഗാരുക്കളെ തകർത്ത് വിട്ട ഇന്ത്യക്കു തകർപ്പൻ വിജയം

കെന്നിങ്ടൻ ഓവൽ : നിലവിലെ ചാംപ്യൻമാരായ ഓസ്ട്രേലിയയെ 36 റൺസിന് തകർത്ത് ലോകകപ്പിൽ ഇന്ത്യക്കു മിന്നും വിജയം. വിജയ ലക്ഷ്യമായ ഇന്ത്യയുടെ 352 റണ്‍സ് പിന്തുടര്‍ന്ന ഓസ്‌ട്രേലിയ…

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലവില്‍ വന്നു

കൊല്ലം:   സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലവില്‍ വന്നു. ദേശീയ ട്രോളിങ് നയത്തിന്റെ ഭാഗമായി ഇക്കുറി 52 ദിവസമാണ് നിരോധനം. ദേശീയ ട്രോളിങ് നയമനുസരിച്ച് 61 ദിവസമാണ്…

ഉത്തർപ്രദേശ്: സ്ത്രീ പീഡനങ്ങള്‍ക്ക് വ്യത്യസ്ത നിര്‍വചനം നൽകിയ ബി.ജെ.പി. മന്ത്രി വിവാദത്തിൽ

ലൿനൌ:   സ്ത്രീ പീഡനങ്ങള്‍ക്ക് വ്യത്യസ്ത നിര്‍വചനം നല്‍കിയ മന്ത്രി വിവാദത്തില്‍. മന്ത്രി ഉപേന്ദ്ര തിവാരിയാണ് വിവാദ പരാമര്‍ശം നടത്തിയത്. ഓരോ മാനഭംഗത്തിനും അതിന്റേതായ സ്വഭാവമുണ്ട്, പ്രായപൂര്‍ത്തിയാവാത്ത…

ഗള്‍ഫ് യാത്രാ പ്രതിസന്ധിക്ക് പരിഹാരവുമായി കേന്ദ്രം

ന്യൂഡൽഹി: ജെറ്റ് എയര്‍വേയ്‌സ് ഉള്‍പ്പെടെ വിവിധ വിമാനക്കമ്പനികള്‍ സര്‍വീസ് നിര്‍ത്തിയതു മൂലമുണ്ടായ ഗള്‍ഫ് യാത്രാ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ പുതിയ നീക്കവുമായി ഇന്ത്യന്‍ വ്യോമയാനമന്ത്രാലയം രംഗത്തു വന്നു.…

കടപ്പാടില്ലാതെ കൈവശപ്പെടുത്തുന്ന കലാസൃഷ്ടികൾ

#ദിനസരികള്‍ 784 മോഷണം മോഷണം മാത്രമാണ്. എന്തൊക്കെ ന്യായങ്ങളുടെ പരിവേഷങ്ങള്‍ നാം അണിയിച്ചുകൊടുത്താലും അതിനപ്പുറത്തേക്കുള്ള ഒരാനുകൂല്യവും മോഷണത്തിന് ലഭിക്കുന്ന സാഹചര്യമുണ്ടാകരുത്. അന്യന്റെ വസ്തുവകകള്‍ മോഷ്ടിച്ചാല്‍ വളരെ കര്‍ശനമായിത്തന്നെ…

ജ്ഞാനപീഠം ജേതാവും ചലച്ചിത്രകാരനുമായ ഗിരീഷ് കർണാട് അന്തരിച്ചു

മുംബൈ : പ്രശസ്ത കന്നട എഴുത്തുകാരനും, ചലച്ചിത്രകാരനും ജ്ഞാനപീഠജേതാവുമായ ഗിരീഷ് കര്‍ണാട് അന്തരിച്ചു. 81 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിൽസയിലായിരുന്നു. ബംഗലൂരുവിലെ വീട്ടിൽ രാവിലെ…

വിശ്വാസവും വെളിപ്പെടുത്തലുകളും

#ദിനസരികള്‍ 783   ഒരു സത്യാനന്തര സമൂഹത്തില്‍ അമൃതാനന്ദമയിയെക്കുറിച്ചും അവരുടെ ആശ്രമത്തിലെ ഇതര അന്തേവാസികളെക്കുറിച്ചും ഗെയില്‍ ട്രെഡ് വെല്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ എങ്ങനെയാണ് പ്രസക്തമായിരിക്കുന്നത് എന്ന ചോദ്യമാണ്…

പാലക്കാട് മിനിലോറിയും ആംബുലൻസും കൂട്ടിയിടിച്ച് എട്ടു പേർ മരിച്ചു

പാലക്കാട്: പാലക്കാട് ജില്ലയിലെ തണ്ണിശ്ശേരിയിലുണ്ടായ വാഹനാപകടത്തില്‍ എട്ടു പേര്‍ മരിച്ചു. ആംബുലൻസും, മീൻ കയറ്റി വന്ന മിനിലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പട്ടാമ്പിക്കടുത്തു ഓങ്ങല്ലൂർ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.…

ബ്രിട്ടൺ: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പുതിയ അദ്ധ്യക്ഷനെ ഉടൻ തിരഞ്ഞെടുക്കും

ലണ്ടൻ:   ബ്രിട്ടണില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങള്‍ക്ക് വേഗതയേറുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ അദ്ധ്യക്ഷസ്ഥാനത്തു നിന്നും തെരേസാ മേ രാജിവെച്ചതോടെയാണ് ഈ സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പ്…

തെലങ്കാന: എ.ഐ.എം.ഐ.എമ്മിനു മുഖ്യ പ്രതിപക്ഷ പാർട്ടി പദവി വേണമെന്ന് അസദുദ്ദീൻ ഒവൈസി

ഹൈദരാബാദ്:   തെലങ്കാനയില്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂട്ടത്തോടെ ടി.ആര്‍.എസ്സില്‍ ചേര്‍ന്ന പശ്ചാത്തലത്തില്‍ ഓൾ ഇന്ത്യ മജ്‌ലിസ് – എ- ഇത്തെഹാദുൾ മുസ്ലിമീനു (എ.ഐ.എം.ഐ.എം.) മുഖ്യ പ്രതിപക്ഷ പാര്‍ട്ടി…