26 C
Kochi
Tuesday, July 27, 2021
Home Authors Posts by TWJ മലയാളം ഡെസ്ക്

TWJ മലയാളം ഡെസ്ക്

4669 POSTS 0 COMMENTS

സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ സൗജ്യനമായി നല്‍കണം; കേന്ദ്രം നയങ്ങളില്‍ മാറ്റം വരുത്തണമെന്ന് കേരളം

തിരുവനന്തപുരം:   കൊവിഡ് 19 വാക്‌സിന്‍ വിതരണത്തിനുള്ള കേന്ദ്രത്തിന്റെ നയങ്ങളില്‍ മാറ്റം വരുത്തി സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരളം. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.സംസ്ഥാനങ്ങള്‍ക്കാവശ്യമായ കൊവിഡ് -19 വാക്‌സിന്‍ പൂര്‍ണമായും സൗജന്യമായി ഉറപ്പാക്കുന്ന രീതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ വിതരണനയത്തില്‍ മാറ്റം...

രാജ്യം വലിയ വെല്ലുവിളി നേരിടുന്നു: പ്രധാനമന്ത്രി

ന്യൂഡൽഹി:   രാജ്യം വലിയ വെല്ലുവിളി നേരിടുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ടാം തരംഗം കൊടുങ്കാറ്റായി വീശുകയാണ്. ഏത് സാഹചര്യത്തിലും ധൈര്യം കൈവിടരുത് എന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് രണ്ടാം തരംഗത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.“രാജ്യം കൊവിഡിനെതിരായ വലിയ യുദ്ധത്തിലാണ്. രാജ്യം വലിയ വെല്ലുവിളിയാണ് നേരിടുന്നത്. രണ്ടാം...

ജി സുധാകരനെതിരായ പരാതി ചർച്ച ചെയ്യാൻ സിപിഐഎം ഏരിയ കമ്മിറ്റി യോഗം ഇന്ന്; ദൃശ്യങ്ങൾ പോലീസിന് കൈമാറി പരാതിക്കാരി

ആലപ്പുഴ:   മന്ത്രി ജി സുധാകരനെതിരായ പരാതി ചർച്ച ചെയ്യാൻ സിപിഐഎം അമ്പലപ്പുഴ ഏരിയ കമ്മിറ്റി യോഗം ഇന്ന് ചേരും. ഇന്ന് രാവിലെയാണ് യോഗം ചേരുക. മന്ത്രിക്കെതിരെ ഉയർന്ന ആരോപണങ്ങൾ യോഗം വിശദമായി പരിശോധിക്കും.അതേസമയം, മന്ത്രിക്കെതിരായ കേസിനാധാരമായ ദൃശ്യങ്ങൾ പരാതിക്കാരി പോലീസിന് കൈമാറി. വാർത്താസമ്മേളനത്തിന്റെ ദൃശ്യങ്ങളാണ് പോലീസിന് കൈമാറിയത്. ദൃശ്യങ്ങൾ...

ജോര്‍ജ് ഫ്‌ളോയിഡ് കൊലപാതകം: മുന്‍ പോലീസുകാരന്‍ കുറ്റക്കാരനെന്ന് കോടതി

വാഷിംഗ്ടണ്‍:   അമേരിക്കയില്‍ കറുത്തവംശജനായ ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകത്തിലെ പ്രതിയായ യു എസ് മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഡെറക് ചൗവിന്‍ കുറ്റക്കാരനാണെന്ന് കോടതി.ഇയാള്‍ക്കെതിരെ ചുമത്തിയ മൂന്ന് കുറ്റങ്ങളും തെളിഞ്ഞതായി കോടതി പറഞ്ഞു. ചൗവിന്റെ ശിക്ഷ എട്ടാഴ്ചയ്ക്കുള്ളില്‍ വിധിക്കുമെന്നും കോടതി അറിയിച്ചു. 75 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് നിലവില്‍...

‘ഞങ്ങൾ നിസ്സഹായരാണ്, മനസ്​ തകരുന്നു’; കൊവിഡ്​ വ്യാപനത്തിന്‍റെ തീവ്രത വിവരിച്ച്​ ഡോക്​ടർ

മുംബൈ:   രാജ്യത്ത്​ കൊവിഡ്​ വ്യാപനം അതിരൂക്ഷമായി തുടരുകയാണ്​. പ്രതിദിനം രണ്ടരലക്ഷത്തോളം പേർക്കാണ്​ പുതുതായി രോഗം സ്​ഥിരീകരിക്കുന്നത്​. മരണനിരക്കും കുത്തനെ ഉയർന്നു. പ്രായഭേദമന്യേയാണ്​ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്​ ആരോഗ്യനില വഷളാക്കുന്നത്​. രോഗികളുടെ എണ്ണം കുതിക്കുന്നതോടെ മാനസിക-ആരോഗ്യ സമ്മർദത്തിലാകുന്നതാക​ട്ടെ മുൻനിര പോരാളികളും​.അത്തരത്തിൽ മുൻനിരപോരാളിയായ മുംബൈയിലെ ഡോക്​ടറായ തൃപ്​തി ഗിലാഡയുടെ ഒരു...

കൊവിഡ് കാലത്ത് കേന്ദ്രത്തിന്റെ ശ്രദ്ധ മറ്റ് ചിലതിലാണെന്ന് പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി:   രാജ്യത്ത് കൊവിഡ് പിടിമുറുക്കുമ്പോഴും കേന്ദ്രത്തിന്റെ ശ്രദ്ധ മറ്റ് ചില കാര്യങ്ങളിലാണെന്ന് സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. കൊവിഡ് കാലത്തെ കേന്ദ്രത്തിന്റെ മുന്‍ഗണനാ വിഭാഗങ്ങള്‍ എന്ന തലക്കെട്ടില്‍ ഒരു കാര്‍ട്ടൂണ്‍ ട്വീറ്റ് ചെയ്തായിരുന്നു പ്രശാന്ത് ഭൂഷണിന്റെ വിമര്‍ശനം.‘ജനങ്ങള്‍ക്ക് താമസിക്കാന്‍ വീടില്ല, ഭക്ഷണമില്ല, ജോലിയ്ക്ക് ശമ്പളമില്ല,...

മന്ത്രി സുധാകരൻ സ്​ത്രീത്വത്തെ അപമാനിച്ചിട്ടില്ല; യുവതി പ​രാ​തി ന​ൽ​കി​യ​ത്​ കു​റ്റ​ക​​രമെന്ന്​​ സിപിഎം

ആ​ല​പ്പു​ഴ:   മു​തി​ർ​ന്ന നേ​താ​വും സം​സ്​​ഥാ​ന ക​മ്മി​റ്റി അം​ഗ​വു​മാ​യ മ​ന്ത്രി ജി ​സു​ധാ​ക​ര​ൻ സ്​​ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന ഒ​രു പ​രാ​മ​ർ​ശ​വും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന്​ സിപിഎം ജി​ല്ല സെ​ക്ര​ട്ട​റി ആ​ർ നാ​സ​ർ. സു​ധാ​ക​ര​നെ​തി​രെ വ്യാ​ജ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​ത്തി​െൻറ ഭാ​ര്യ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്​ കു​റ്റ​ക​ര​മാ​ണ്. ഇ​ക്കാ​ര്യം പു​റ​ക്കാ​ട്​ ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ൽ...

പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ രൂക്ഷവിമര്‍ശനം; വാക്‌സിനെ കുറിച്ച് ഒരക്ഷരം മിണ്ടാത്ത മോദി

ന്യൂദല്‍ഹി:   കൊവിഡ് രണ്ടാം തരംഗം അതിതീവ്രമായി പടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിനെതിരെ വിമര്‍ശനമുയരുന്നു. വാക്‌സിന്‍ ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അതേകുറിച്ച് പ്രധാനമന്ത്രി വ്യക്തമായി പ്രതികരിച്ചില്ലെന്നാണ് പ്രധാന വിമര്‍ശനം.രാജ്യത്തെ പൗരന്മാര്‍ക്കെല്ലാം സൗജന്യമായി വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് താന്‍ കരുതിയിരുന്നതെന്ന് ഛത്തീസ്ഗഡ്...

രാത്രികാല കര്‍ഫ്യൂ ഇന്ന് മുതല്‍ കര്‍ശനമാക്കും

തിരുവനന്തപുരം:   കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യൂ ഇന്ന് മുതല്‍ കര്‍ശനമാക്കും. ആദ്യ ദിവസം ബോധവത്കരണമാണ് നടത്തിയതെങ്കില്‍ ഇന്ന് മുതല്‍ കര്‍ശന നടപടിയെടുക്കാനാണ് തീരുമാനം.കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യൂ ഇന്നലെയാണ് നിലവില്‍ വന്നത്. രാത്രി ഒന്‍പത് മണിക്ക് മുന്‍പ് തന്നെ കടകള്‍ അടച്ചുവെങ്കിലും...

പ്രതിദിന രോഗികൾ അര ലക്ഷത്തിലേക്ക് ഉയർന്നേക്കും, ആശുപത്രികൾക്ക് സജ്ജമാകാൻ നിർദേശം, യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം:   സംസ്ഥാനത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം അര ലക്ഷത്തിലേക്ക് ഉയരുമെന്ന് ആശങ്ക. ആശുപത്രികളോട് സജ്ജമാകാൻ നിർദേശം നൽകി. ഇന്നും നാളെയുമായി വീണ്ടും സംസ്ഥാനത്ത് കൂട്ട പരിശോധന നടത്തുന്നുണ്ട്. മൂന്ന് ലക്ഷത്തോളം പേരിൽ പരിശോധന നടത്താനാണ് തീരുമാനം.ഇതിന്റെ ഫലങ്ങൾ കൂടി വരുന്നതോടെ രോഗികളുടെ എണ്ണം അര ലക്ഷത്തിലേക്ക് ഉയർന്നേക്കുമെന്നാണ് കൊവിഡ് കോർ...