നിപ: ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല, 13 പേരുടെ ഫലം നെഗറ്റീവ്
മലപ്പുറം: മലപ്പുറത്തെ നിപ രോഗ വ്യാപനത്തോടനുബന്ധിച്ച് നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. നിപ സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കത്തിലുള്ള 13 പേരുടെ…
മലപ്പുറം: മലപ്പുറത്തെ നിപ രോഗ വ്യാപനത്തോടനുബന്ധിച്ച് നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. നിപ സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കത്തിലുള്ള 13 പേരുടെ…
തൃശ്ശൂര്‍: കെഎസ്ആര്‍ടിസി ഡിപ്പോകള്‍ക്ക് 4.6 ശതമാനം പ്രവര്‍ത്തന ലാഭമെന്ന് വകുപ്പുതല റിപ്പോര്‍ട്ട്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ടിക്കറ്റ് വരുമാനം മാത്രം അടിസ്ഥാനമാക്കിയ കണക്കാണിത്.…
മലപ്പുറം: മങ്കി പോക്സ് ലക്ഷണങ്ങളോടെ ഒരാളെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ദുബൈയില്‍നിന്ന് എത്തിയ ഒതായി സ്വദേശിയാണ് ചികിത്സയിലുള്ളത്. ശരീരത്തില്‍ ചില ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ്…
കൊച്ചി: സംവിധായകന്‍ ആഷിഖ് അബുവിന്റെ നേതൃത്വത്തിലുള്ള സംഘം ആദ്യം ആലോചിച്ചത് ഇടത് ആഭിമുഖ്യമുള്ള നിര്‍മാതാക്കളുടെ സംഘടനയെന്ന് റിപ്പോര്‍ട്ട്. പിന്നീടിത് ഫെഫ്കയ്ക്കുകൂടി ബദലായി തൊഴിലാളികളുടെ സംഘടനയാക്കി മാറ്റുകയായിരുന്നു…
തൃശ്ശൂർ: വയനാട് ദുരന്തത്തില്‍ സര്‍ക്കാര്‍ ചിലവിട്ട തുകയുടെ പുറത്തുവന്ന കണക്കുകൾ ശരിയല്ലെന്ന് വ്യക്തമാക്കി റവന്യൂ മന്ത്രി കെ രാജന്‍. മാധ്യമങ്ങളില്‍ വന്നിരിക്കുന്നത് ചിലവഴിച്ച തുകയുടെ കണക്കല്ലെന്നും പ്രതീക്ഷിക്കുന്ന…
ന്യൂഡല്‍ഹി: കൊൽക്കത്തയിൽ വനിത ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ ആർജി കർ ആശുപത്രി മുൻ പ്രിൻസിപ്പല്‍ സന്ദീപ് ഘോഷിനെതിരെ സിബിഐ. സന്ദീപ് ഘോഷ് അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചുവെന്നും എഫ്ഐആർ രജിസ്റ്റർ…
കോഴിക്കോട്: വയനാട് ദുരന്തത്തിൽ ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക ചിലവഴിച്ചത് വൊളണ്ടിയർമാർക്കാണെന്ന് റിപ്പോർട്ട്. ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75000 രൂപ ചിലവായെന്നാണ് സര്‍ക്കാര്‍ കണക്കുകൾ സൂചിപ്പിക്കുന്നത്. 359 മൃതദേഹങ്ങൾ…
മലപ്പുറം: മലപ്പുറത്ത് 24 വയസുകാരന്‍ മരിച്ചത് നിപ ബാധിച്ചാണെന്നു സ്ഥിരീകരിച്ചതിന് പിന്നാലെ ജില്ലയിൽ നിയന്ത്രണം കടുപ്പിച്ച് ആരോഗ്യവകുപ്പ്. ജില്ലയില്‍ മുഴുവന്‍ മാസ്‌ക് നിര്‍ബന്ധമാക്കി. രോഗം സ്ഥിരീകരിച്ച സോണുകളില്‍…
കൊല്ലം: സ്കൂട്ടർ യാത്രികയെ കാർ കയറ്റിക്കൊന്ന സംഭവത്തിൽ പിടിയിലായ അജ്മലും വനിത ഡോക്ടർ ശ്രീക്കുട്ടിയും മദ്യലഹരിയിലായിരുന്നെന്ന് സാക്ഷികളായ നാട്ടുകാർ. ഇരുവരും മദ്യപിച്ചിരുന്നെന്നാണ് പോലീസും നൽകുന്ന വിവരം. സുഹൃത്തിന്‍റെ…
കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നടിയുടെ ഞെട്ടിക്കുന്ന മൊഴി പുറത്ത്. സംവിധായകൻ ബലാത്സംഗത്തിന് ശ്രമിച്ചുവെന്നും പ്രമുഖ നടൻ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചുവെന്നുമാണ് നടിയുടെ മൊഴി. സ്വകാര്യ…