Fri. Apr 19th, 2024

Author: TWJ മലയാളം ഡെസ്ക്

സംഗീത സംവിധായകനും ഗായകനുമായ കെ ജി ജയൻ അന്തരിച്ചു

കൊച്ചി: പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ കെ ജി ജയൻ (90) അന്തരിച്ചു. തൃപ്പൂണിത്തുറയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ചലച്ചിത്ര ​ഗാനങ്ങൾക്കും ഭക്തി​ഗാനങ്ങൾക്കും കെ ജി ജയന്‍…

ബിഗ് ബോസിന്റെ ഉള്ളടക്കം പരിശോധിക്കണം; ഹൈക്കോടതി

കൊച്ചി: റിയാലിറ്റി ഷോ ബിഗ് ബോസ് മലയാളത്തിൽ നിയമ വിരുദ്ധതയുണ്ടെങ്കിൽ പരിപാടി നിർത്തിവെപ്പിക്കാമെന്ന് ഹൈക്കോടതി. പരിപാടിയുടെ ഉള്ളടക്കം പരിശോധിക്കാനും ഹൈക്കോടതി ഉത്തരവിട്ടു. ഹൈക്കോടതി അഭിഭാഷകനായ ആദര്‍ശ് എസ്…

കേരളത്തില്‍ എന്‍ഡിഎയ്ക്ക് മുന്‍തൂക്കം, കൃഷ്ണകുമാര്‍ ജയിച്ചാൽ കേന്ദ്രമന്ത്രി; കെ സുരേന്ദ്രന്‍

കൊല്ലം: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തില്‍ എന്‍ഡിഎയ്ക്ക് മുന്‍തൂക്കമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളത്തിൽ ഇത്തവണ എന്‍ഡിഎ രണ്ടക്കം കടക്കുമെന്നും കൊല്ലം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാർത്ഥി…

സന്യാസം സ്വീകരിക്കാൻ 200 കോടിയുടെ സ്വത്ത് ദാനം ചെയ്ത് ദമ്പതികൾ

അഹമ്മദാബാദ്: സന്യാസം സ്വീകരിക്കാൻ 200 കോടി രൂപയുടെ മുഴുവൻ സ്വത്തും ദാനം ചെയ്ത് ഗുജറാത്തിലെ കെട്ടിട നിർമാണ ബിസിനസുകാരനും ഭാര്യയും. ഹിമ്മത്ത് നഗറിലെ ജൈനമത വിശ്വാസികളായ ബവേഷ്…

കെജ്‌രിവാളിന്റെ ഹർജി; സുപ്രീം കോടതിയിൽ വാദം കേൾക്കുന്നത് 29 ലേക്ക് മാറ്റി

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹര്‍ജിയിൽ സുപ്രീം കോടതി വാദം കേള്‍ക്കുന്നത്‌ ഏപ്രില്‍ 29 ലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതിനെ…

ജുഡീഷ്യറിയുടെ വിശ്വാസ്യത തകർക്കുന്നു; സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് വിരമിച്ച 21 ജഡ്ജിമാരുടെ കത്ത്

ന്യൂഡല്‍ഹി: ജുഡീഷ്യറിയുടെ വിശ്വാസ്യത തകർക്കാൻ ലക്ഷ്യമിട്ട് നിക്ഷിപ്ത താല്‍പര്യക്കാര്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്ത്. 21 വിരമിച്ച സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാർ ഒപ്പ്…

പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരെ കാണാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് ഇറാന്റെ അനുമതി

ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ഇസ്രായേലിന്റെ എം എസ് സി ഏരീസ് എന്ന ചരക്കുകപ്പലിലുള്ള ഇന്ത്യക്കാരായ ജീവനക്കാരെ കാണാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് അനുമതി. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ…

‘ഇത് ആദ്യത്തെയും അവസാനത്തെയും താക്കീതാണ്’; സല്‍മാന്‍ ഖാനെതിരെ വീണ്ടും ഭീഷണി

മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വീടിന് മുന്നിലെ വെടിവെപ്പിന് പിന്നാലെ താരത്തിന് നേരെ ഭീഷണി. ഞായറാഴ്ച പുലര്‍ച്ചെ 4.55 ഓടെ മുംബൈ ബാന്ദ്ര പോലീസ് സ്റ്റേഷന്‍…

ഇറാനെതിരെ തൽക്കാലം തിരിച്ചടിക്കാനില്ല; ഇസ്രായേൽ

തെൽ അവീവ്: ഇറാനെതിരായ പ്രത്യാക്രമണത്തിൽ നിന്ന് തൽക്കാലം പിൻവാങ്ങാനുറച്ച് ഇസ്രായേൽ. അമേരിക്കൻ സമ്മർദവും മന്ത്രി സഭാംഗങ്ങൾക്കിടയിലെ അഭിപ്രായഭിന്നതയും മുൻനിർത്തിയാണ് ഇസ്രായേലിന്റെ പിൻമാറ്റം. എന്നിരുന്നാലും ജാഗ്രതയോടെ തുടരാനും ആക്രമണത്തിനും…

ഇസ്രായേൽ ചരക്കുകപ്പൽ പിടിച്ചെടുത്ത് ഇറാൻ

തെഹ്റാൻ: ഇസ്രായേലിന്റെ എംസിഎസ് ഏരീസ് എന്ന ചരക്കുകപ്പൽ ഇറാൻ പിടിച്ചെടുത്തു. ഹോർമുസ് കടലിടുക്കിനോട് ചേർന്ന പ്രദേശത്താണ് ഇറാൻ കപ്പൽ പിടിച്ചെടുത്തത്. ഇറാൻ നാവികസേനയും റെവല്യൂഷനറി ഗാർഡും ചേർന്നാണ്…