Sun. Jan 19th, 2025

Author: Theophine

വേദനയോടെ ഒരമ്മ: കടക്കെണിയിലായ മകന് നാട്ടില്‍ വരാന്‍പോലും പറ്റാത്ത അവസ്ഥയെന്ന് നാസില്‍ അബ്ദുള്ളയുടെ മാതാവ് റാബിയ

  തൃശൂര്‍ : തുഷാര്‍ വെള്ളാപ്പള്ളിയില്‍ നിന്നും കിട്ടാനുള്ള പൈസ കിട്ടാത്തതു മൂലം മാസങ്ങളോളം ജയിലില്‍ കിടക്കേണ്ടി വന്നയാളാണ് തന്റെ മകനെന്ന് നാസില്‍ അബ്ദുള്ളയുടെ മാതാവ് റാബിയ.…

കെവിന്റേത് ദുരഭിമാനക്കൊല തന്നെ: പത്തു പ്രതികളും കുറ്റക്കാരെന്ന് കോടതി

കോട്ടയം: കേരള മനസാക്ഷിയെ മുഴുവന്‍ ഞെട്ടിച്ച കെവിന്‍ കൊലപാതക കേസില്‍ പത്ത് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. നീനുവിന്റെ സഹോദരന്‍ സാനു ചാക്കോ ഉള്‍പ്പടെ 10 പേരാണ്…

രാജ്യത്തെ പ്രതിരോധ ആയുധ ഫാക്ടറി തൊഴിലാളികളുടെ സമരം മൂന്നാം ദിവസവും തുടരുന്നു

പൂനെ: ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള 41 പ്രതിരോധ ആയുധ നിര്‍മാണ ശാലകളിലെ എണ്‍പതിനായിരത്തിലധികം വരുന്ന ജീവനക്കാരാണ് ചൊവ്വാഴ്ച മുതല്‍ സമരം ആരംഭിച്ചിരിക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനമായ ഓര്‍ഡന്‍സ് ഫാക്ടറി…

ചിദംബരത്തിന്റെ അറസ്റ്റിനിടെ ഇന്ത്യന്‍ മാധ്യമങ്ങള്‍ കാണാതെ പോയത്

  ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ ലക്ഷക്കണക്കിന് ദളിതര്‍ പങ്കെടുത്ത വന്‍ പ്രക്ഷോഭമാണ് ഇന്നലെ ഡല്‍ഹിയില്‍ നടന്നത്. ഈ മനുഷ്യ സമുദ്രം രാജ്യ തലസ്ഥാനത്തിന്റെ നഗര…

തുഷാര്‍ വെള്ളാപ്പള്ളി യു.എ.ഇയില്‍ അറസ്റ്റില്‍

ദുബായ്: ബി.ഡി.ജെ.എസ്. നേതാവ് തുഷാര്‍ വെള്ളാപ്പള്ളി യു.എ.ഇയിലെ അജ്മാനില്‍ അറസ്റ്റിലായി. വണ്ടിച്ചെക്ക് നല്‍കിയെന്ന കേസില്‍ ബിസിനസ് പങ്കാളിയായിരുന്ന പ്രവാസി മലയാളി നല്‍കിയ പരാതിയിലാണ് കഴിഞ്ഞ ദിവസം വൈകീട്ട്…

മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തെ സി.ബി.ഐ. അറസ്റ്റു ചെയ്തു

  ന്യൂഡല്‍ഹി : ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തെ സി.ബി.ഐ. അറസ്റ്റു ചെയ്തു. എ.ഐ.സി.സി. ആസ്ഥാനത്തു നടത്തിയ വാര്‍ത്താ സമ്മേളനം കഴിഞ്ഞ്…

സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥ പ്രസിദ്ധീകരണം തടയാന്‍ പഠിച്ചപണി പതിനെട്ടും പയറ്റി സഭ

കൊച്ചി : സഭയില്‍ നിന്നും പുറത്താക്കല്‍ ഭീഷണി നേരിടുന്ന സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥ പ്രസിദ്ധീകരിക്കപ്പെടുന്നതു തടയാന്‍ സഭാ നേതൃത്വം ശ്രമം തുടങ്ങി. ഇതിന്‍റെ ഭാഗമാണ് കഴിഞ്ഞ…

മഴ കുറഞ്ഞതോടെ സംസ്ഥാനത്തെ മണല്‍ ഖനന ക്വാറി മാഫിയകള്‍ വീണ്ടും സജീവമാകും

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയെ തുടര്‍ന്ന് ഖനനത്തിനും ക്വാറികള്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന വിലക്കുകള്‍ പിന്‍വലിച്ചു. മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് ഡയറക്ടര്‍ കെ. ബിജുവാണ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചുള്ള ഉത്തരവിറക്കിയത്.…

മൂന്നാറിലെ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ തട്ടിയെടുക്കാന്‍ നീക്കം : പ്രതിഷേധവുമായി ആദിവാസി സംഘടനകള്‍

  ഇടുക്കി : മൂന്നാറിലെ പട്ടികവര്‍ഗ്ഗ ഹോസ്റ്റലില്‍ എഞ്ചിനീയറിംഗ് കോളേജിന്റെ ക്ലാസുകള്‍ ആരംഭിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി വിവിധ ആദിവാസി സംഘടനകള്‍ രംഗത്ത്. കോളേജ് പിടിച്ചെടുക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ…

യു.എ.പി.എ നിയമ ഭേദഗതി-2019 : ബില്‍ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് സുപ്രീം കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി

ന്യൂഡല്‍ഹി: ഒരു വ്യക്തിയെ തീവ്രവാദിയായി മുദ്ര കുത്താന്‍ കേന്ദ്രസര്‍ക്കാരിന് അധികാരം നല്‍കുന്ന യു.എ.പി.എ നിയമ ഭേദഗതി 2019നെതിരെ സുപ്രീം കോടതിയില്‍ പൊതു താല്‍പര്യ ഹര്‍ജി. ഡല്‍ഹി സ്വദേശിനിയായ…