Thu. Dec 19th, 2024

Author: Malayalam Editor

തിരുവനന്തപുരത്തെ വി.ജെ.ടി ഹാള്‍ ഇനി അയ്യന്‍കാളി ഹാള്‍

തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗത്തുള്ള പ്രസിദ്ധമായ വി.ജെ.ടിഹാളിന് അയ്യന്‍കാളിയുടെ പേരു നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള ദളിത് ഫെഡറേഷന്‍ തിരുവനന്തപുരത്തു സംഘടിപ്പിച്ച അയ്യന്‍കാളി ജയന്തി ആഘോഷങ്ങള്‍…

സി.ഐ.ടി.യു സമരം: ശാഖകള്‍ അടച്ചു പൂട്ടുമെന്ന് മുത്തൂറ്റ് ഫിനാന്‍സ്

തിരുവനന്തപുരം: മുത്തൂറ്റ് ഫിനാന്‍സ് കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. സി.ഐ.ടി.യു സമരം കാരണമാണ് കേരളത്തിലെ ബ്രാഞ്ചുകള്‍ അടയ്ക്കാന്‍ തീരുമാനിച്ചതെന്ന് മുത്തുറ്റ് ഫിനാന്‍സ് ചീഫ് ജനറല്‍ മാനേജര്‍ അറിയിച്ചു. കേരളത്തിലെ…

നിയമവിദ്യാര്‍ത്ഥിനിയുടെ തിരോധാനം: സ്വാമി ചിന്മയാനന്ദൻ കുടുങ്ങിയേക്കും

ലക്‌നൗ(യു.പി): ഉത്തര്‍ പ്രദേശിലെ ഷാജഹാന്‍പൂരില്‍ നിയമ വിദ്യാര്‍ത്ഥിനിയെ കാണാതായ സംഭവത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് വനിതാ അഭിഭാഷകര്‍ സുപ്രീം കോടതിയെ സമീപിച്ചു. സംഭവത്തില്‍ സുവോ മോട്ടോ വകുപ്പു പ്രകാരം കേസെടുക്കണം…

ജെയ്റ്റ്‌ലിയുടെ സംസ്‌കാര ചടങ്ങിനിടെ പോക്കറ്റടി : വിരുതനായ കലാകാരന് കേന്ദ്രമന്ത്രിയുടെ അഭിനന്ദനം

ന്യൂഡല്‍ഹി : മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ ശവസംസ്‌കാര ചടങ്ങിനിടെ പോക്കറ്റടി. മോഷണം നടത്തിയ വിരുതന്‍ കേന്ദ്രമന്ത്രിമാരുടെ മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ അടിച്ചുമാറ്റി. കേന്ദ്ര പരിസ്ഥിതി സഹമന്ത്രി…

സംസ്ഥാനത്തെ ആദ്യ ദുരഭിമാനകൊലപാതകത്തിനു കടുത്ത ശിക്ഷ നൽകി കോടതി

കോട്ടയം: കെവിന്‍ ദുരഭിമാന കൊലപാതക കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ എല്ലാ പ്രതികള്‍ക്കും കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് ചൂണ്ടിക്കാട്ടിയാണ് കോട്ടയം പ്രിന്‍സിപ്പല്‍…

കെവിന്‍ കൊലക്കേസില്‍ ഇന്ന് ശിക്ഷാവിധി

കോട്ടയം: കേരളത്തിലെ ആദ്യ ദുരഭിമാന കൊലക്കേസായ കെവിന്‍ കൊലക്കേസില്‍ പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി എസ്. ജയചന്ദ്രനാണ് വിധി പ്രസ്താവിക്കുന്നത്.…

തുഷാറിന്റെ അടവുകള്‍ ഫലിച്ചില്ല: ചെക്കു കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങള്‍ പാളി

അജ്മാന്‍: തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ യു.എ.ഇ.യിലെ അജ്മാനിലുള്ള ചെക്ക് കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങള്‍ പാളി. കോടതിക്കകത്തും പുറത്തും വെച്ച് ഒത്തു തീര്‍പ്പാക്കാനുള്ള ശ്രമങ്ങള്‍ തുഷാറിന്റെ കടും പിടുത്തത്തെ തുടര്‍ന്നാണ്…

കവളപ്പാറ ദുരന്തത്തില്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിക്കുന്നു

മലപ്പുറം: നിലമ്പൂരിനു സമീപം കവളപ്പാറയിലെ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കു വേണ്ടി തുടരുന്ന തിരച്ചില്‍ അവസാനിപ്പിക്കാന്‍ തീരുമാനം. സര്‍വകക്ഷി യോഗമാണ് കാണാതായവരുടെ ബന്ധുക്കളുടെ കൂടി അഭിപ്രായം കണക്കിലെടുത്ത് താല്കാലികമായി തെരച്ചില്‍…

ബിസ്‌കറ്റ് വ്യവസായത്തിന്റെ തകര്‍ച്ചയ്ക്ക് കാരണം ജി.എസ്.ടി : പാര്‍ലെ ഗ്രൂപ്പ്

ന്യൂഡല്‍ഹി: അശാസ്ത്രീയമായ ജി.എസ്.ടി നികുതിയാണ് ബിസ്‌കറ്റ് വ്യവസായത്തിന്റെ തകര്‍ച്ചക്ക് കാരണമെന്ന് പ്രമുഖ ബിസ്‌കറ്റ് നിര്‍മാതാക്കളായ പാര്‍ലെ ഗ്രൂപ്. എക്‌സൈസ് നികുതിയില്‍ നിന്നും നേരത്തേ ഒഴിവാക്കിയിരുന്ന ബിസ്‌കറ്റിന് 18…

നിരപരാധിയായ റഹിം അബ്ദുള്‍ഖാദർ!

കൊച്ചി: തീവ്രവാദ ബന്ധമുള്ളതായി ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത കൊടുങ്ങല്ലൂര്‍ സ്വദേശിയെ വിട്ടയച്ചു. മാടവന സ്വദേശി കൊല്ലിയില്‍ വീട്ടില്‍ റഹീം അബ്ദുള്‍ ഖാദറിനെയാണ് നിരപരാധിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിട്ടയച്ചത്.…