Sun. Nov 24th, 2024

Author: Lakshmi Priya

അന്ധവിശ്വാസത്തിന്റെ പേരിൽ ട്രാൻസ്‌വുമണിന്റെ കൈയിൽ കർപ്പൂരം കത്തിച്ചു

കൊച്ചി: അന്ധവിശ്വാസത്തിന്റെ പേരിൽ ട്രാൻസ്‌വുമണിന്റെ കൈയിൽ കർപ്പൂരം കത്തിച്ച് ക്രൂരത. കൊച്ചി മരോട്ടിച്ചുവടിലാണ് അതിക്രമം നടന്നത്. കൈവെള്ള പൊള്ളലേറ്റ് വികൃതമായ നിലയിലാണ്. ശരീരത്തിലെ ബാധ ഒഴിപ്പിക്കാനെന്ന പേരിലാണ്…

നിസ്‌കാരപള്ളി ‘കളറാക്കി’ സൂര്യനാരായണൻ

മലപ്പുറം: വറ്റല്ലൂരിലെ പ്രവാസിയായ സൂര്യനാരായണൻ നാട്ടിലെത്തിയപ്പഴാണ് വീടിന് സമീപത്തെ നിസ്‌ക്കാരപളളിയുടെ ചുമരുകൾ ശ്രദ്ധിച്ചത്. സാധാരണ എല്ലായിടത്തും റമദാൻ ആരംഭിക്കാനാവുമ്പോഴേക്കും പള്ളിയും പരിസരവുമെല്ലാം പെയിന്റടിച്ച് ഭംഗിയാക്കാറുള്ളതാണ്. എന്നാൽ റമദാൻ…

കടകളിൽ കലക്ടറുടെ മിന്നൽ പരിശോധന; അമിത വില കയ്യോടെ പിടികൂടി

കാസർകോട്: നഗരത്തിലെ കടകളിൽ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന. കരിഞ്ചന്ത, പൂഴ്ത്തിവയ്പ്, വിലക്കയറ്റം എന്നിവ കർശനമായി തടയുമെന്ന് കലക്ടർ അറിയിച്ചു. അനിയന്ത്രിതമായ വിലവർദ്ധന…

മുസ്ലിം പള്ളികളിലെ ഉച്ചഭാഷിണി നിരോധിക്കണമെന്ന് രാജ് താക്കറെ

മുംബൈ: മുസ്ലിം പള്ളികളിലെ ഉച്ചഭാഷിണി നിരോധിക്കണമെന്ന ആവശ്യം എംഎൻഎസ് തലവൻ രാജ് താക്കറെ ഉയര്‍ത്തിയതിന് പിന്നാലെ പാര്‍ട്ടി ഓഫീസിന് മുന്നില്‍ ഹനുമാന്‍ ഗീതങ്ങള്‍ കേള്‍പ്പിച്ച് പ്രവര്‍ത്തകര്‍.  ഗുഡി…

റോസ് ടെയ്‌ലറിന് ഗാർഡ് ഓഫ് ഹോണർ നൽകി ആദരിച്ച് നെതർലാൻഡ്

ഹാമില്‍ട്ടണ്‍: നെതർലാൻഡിനെതിരായ ആദ്യ ഏകദിന മത്സരത്തോടെ ന്യൂസിലാൻഡ് ബാറ്റർ റോസ് ടെയ്‌ലർ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം മതിയാക്കി. മത്സരം തുടങ്ങുന്നതിന് മുമ്പ് ദേശീയ ഗാനത്തിനായി കളിക്കാർ ഗ്രൗണ്ടിൽ…

കാസർകോട് കെഎസ്ആർടിസി സർവ്വീസുകൾ പ്രതിസന്ധിയിൽ

കാസർക്കോട്: കാസർക്കോട് കെഎസ്ആർടിയിൽ ഡീസൽ ക്ഷാമം. ഡീസൽ മുഴുവനായും തീർന്നു. ഉച്ചയ്ക്ക് മുമ്പ് ഇന്ധനം എത്തിയിലെങ്കിൽ പകുതി സർവ്വീസുകൾ നിലയ്ക്കും. ഇന്ന് ഡീസൽ എത്തിയില്ലെങ്കിൽ നാളെ സർവ്വീസ്…

ചമ്രവട്ടം പാലത്തിലെ ചോർച്ച: കുടിവെള്ളത്തിന് ബണ്ട് കെട്ടിത്തുടങ്ങി

പുറത്തൂർ: ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിലൂടെയുള്ള ചോർച്ച കാരണം കുടിവെള്ളം വിതരണം ചെയ്യാൻ കഴിയാത്തതിനാൽ അധികൃതർ താൽക്കാലിക ബണ്ടൊരുക്കി തുടങ്ങി. പാലത്തിന്റെ ചുവട്ടിൽ നീരൊഴുക്ക് അവശേഷിക്കുന്ന ഭാഗത്താണ്…

ശ്രീലങ്കയിൽ മന്ത്രിമാരുടെ കൂട്ടരാജി

ശ്രീലങ്ക: സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ ശ്രീലങ്കയിൽ കൂട്ടരാജി പ്രഖ്യാപിച്ച് മന്ത്രിമാർ. എല്ലാ മന്ത്രിമാരും വകുപ്പുകൾ ഒഴിഞ്ഞ് രാജിക്കത്ത് പ്രധാനമന്ത്രിക്ക് കൈമാറി. അതിനിടെ പ്രധാനമന്ത്രി മഹീന്ദ രജപക്സെ രാജിവച്ചെന്ന…

പ്രളയം ഒഴിവാക്കാനുള്ള റൂം ഫോർ റിവർ പദ്ധതിക്കു തുടക്കം

പാലക്കാട്: തടസ്സങ്ങൾ നീക്കി പ്രളയ സാഹചര്യം ഒഴിവാക്കാൻ പ്രധാന പുഴകളുടെ ചുമതല എൻജിനീയർമാ‍ർക്കു നൽകിയുള്ള ‘ റൂം ഫോർ റിവർ’ പദ്ധതി ജില്ലയിൽ നടപ്പാക്കിത്തുടങ്ങി. ഇതനുസരിച്ചു ഭാരതപ്പുഴയുടെ…

ചിത്താരി പുഴ വീണ്ടും ഗതിമാറി ഒഴുകി

അജാനൂർ: ചിത്താരി പുഴ വീണ്ടും ഗതി മാറി ഒഴുകിത്തുടങ്ങി. ഒഴുക്ക് ശക്തമായാൽ ഫിഷ് ലാൻഡിങ് സെന്റർ കെട്ടിടത്തിന് ഭീഷണിയാകും. വരും ദിവസങ്ങളിൽ ശക്തമായ വേനൽ മഴ വന്നാൽ…