Tue. Jan 21st, 2025

Author: Lakshmi Priya

ബാലന്‍ ദ്യോര്‍ ബെന്‍സേമക്കുള്ളതെന്ന് വിനീഷ്യസ്

റയൽ മാഡ്രിഡ് സൂപ്പർ താരം കരീം ബെൻസേമ ബാലൻ ദ്യോര്‍ അർഹിക്കുന്നുണ്ടെന്ന് സഹതാരം വിനീഷ്യസ് ജൂനിയർ. ചാമ്പ്യൻസ് ലീഗിൽ ഒന്നാം പാദ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയോട് റയല്‍…

മുഹമ്മദ്‍പൂർ മാധവപുരമായെന്ന് ദില്ലി കോർപ്പറേഷൻ

ന്യൂഡൽഹി: ഹനുമാൻ ജയന്തിക്കിടെ സംഘർഷമുണ്ടായ ദില്ലി ജഹാംഗീർപുരിയിൽ ചേരികൾ ഒഴിപ്പിക്കൽ നടപടികൾക്ക് പിന്നാലെ ദില്ലിയിൽ പേര് മാറ്റൽ വിവാദം. മുഗൾഭരണക്കാലത്തെ സ്ഥലപ്പേരുകൾ മാറ്റണമെന്നാവശ്യപ്പെട്ട് ദില്ലി ബിജെപി ഘടകം…

കടലുണ്ടിയിൽ വരുന്നു ഫ്ലോട്ടിങ്‌ റെസ്റ്റോറന്റ്‌

ഫറോക്ക്‌: കടലുണ്ടി കോട്ടക്കടവ് പാലത്തിനുസമീപം  ഫ്ലോട്ടിങ്‌ റസ്റ്റോറന്റ്‌ സ്ഥാപിക്കുന്നതിന് 3,94,61,185 രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. കടലുണ്ടി കോട്ടക്കടവ് പാലത്തിന്‌ സമീപത്തായി…

കാഞ്ഞങ്ങാട് നഗരത്തിലെ കെട്ടിടങ്ങൾക്ക് മുകളിൽ മാലിന്യക്കൂമ്പാരം

കാഞ്ഞങ്ങാട് : താഴെ നിന്നു നോക്കിയാൽ നഗരം ക്ലീനാണ്. ഏതെങ്കിലും കെട്ടിടത്തിന്റെ മുകളിൽ കയറി പരിശോധിച്ചാൽ മാലിന്യക്കൂമ്പാരം. കഴിഞ്ഞ ദിവസം രാത്രി ഹോട്ടൽ കെട്ടിടത്തിന് മുകളിൽ തള്ളിയ…

കണ്ണൂരിൽ കെ റെയിൽ കല്ലിടലിൽ പ്രതിഷേധം

കണ്ണൂര്‍: സില്‍വര്‍ലൈൻ സംവാദത്തിനിടയിലും കണ്ണൂര്‍ മുഴുപ്പിലങ്ങാട് പ്രദേശത്ത് കെ റെയില്‍ കല്ലിടല്‍. ജനവാസ മേഖലയിലാണ് കല്ലിടില്‍. പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രദേശത്ത് എത്തി. വീട്ടുകാര്‍ സ്ഥലത്തില്ലെന്നും അതിനാല്‍…

മാലിന്യം വിറ്റ് സമാഹരിച്ച പണം വൃക്കരോഗിക്ക് കൈമാറി

മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​സ​ഭ സ​ഹ​ക​ര​ണ​ത്തോ​ടെ ഈ​സ്റ്റ് മാ​റാ​ടി സ​ർ​ക്കാ​ർ വി ​എ​ച്ച് ​എ​സ് സ്കൂ​ളി​ലെ നാ​ഷ​ന​ൽ സ​ർ​വി​സ് സ്കീം ​യൂ​നി​റ്റും ഭൂ​മി​ത്ര സേ​ന ക്ല​ബും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ‘കൈ​കോ​ർ​ക്കാം…

എടയാറിലെ ഔഷധ ഉല്പന്ന കേന്ദ്രം നാടുവിടാനൊരുങ്ങുന്നു

എറണാകുളം: തൊഴിലാളി സമരത്തെ തുടര്‍ന്ന് എറണാകുളം എടയാറിലെ ഔഷധ ഉല്പന്ന കയറ്റുമതി സ്ഥാപനം പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നു. നൂറ്റിയന്‍പതുപേര്‍ ജോലി ചെയ്യുന്ന അര്‍ജുന നാച്ചുറല്‍ പ്രൈവറ്റ് ലിമിറ്റഡാണ്…

കാൽനടയാത്രക്കാർക്ക് ഭീഷണിയായി കണ്ണൂർ നഗരത്തിൽ വാരിക്കുഴികൾ

കണ്ണൂർ: കാൽനടയാത്രികർക്ക് വാരിക്കുഴി ഒരുക്കി കാത്തിരിക്കുകയാണ് നഗരത്തിലെ നടപ്പാതകൾ. ഫോണിൽ നോക്കിയോ കടയുടെ ബോർഡ് നോക്കിയോ നടന്നാൽ ഉറപ്പായും കാലൊടിയും. ആഴത്തിലുള്ള ഈ ‘വാരിക്കുഴി’കളിൽ കാൽ പെട്ടാൽ…

ഇറച്ചി മുറിക്കുന്ന യന്ത്രത്തിൽ സ്വർണക്കടത്ത്

കൊച്ചി: ഇറച്ചി മുറിക്കുന്ന യന്ത്രത്തിനുളളിൽ വെച്ച് സ്വർണം കടത്തിയ സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. തൃക്കാക്കര നഗരസഭാ വൈസ് ചെയർമാനും ജില്ലാ ലീഗ് നേതാവുമായ എ എ ഇബ്രാഹിംകുട്ടിയുടെ…

മഞ്ഞത്തോട്ടിൽ ആദിവാസി കോളനി വരുന്നു

സീതത്തോട്: ശബരിമല വനത്തിൽ കഴിയുന്ന ആദിവാസി കുടുംബങ്ങൾക്കു സ്വന്തമായി ഭൂമി ലഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഇവർക്കു നൽകാൻ പോകുന്ന സ്ഥലം വനം,റവന്യൂ, പട്ടിക വർഗ വകുപ്പുകളുടെ നേതൃത്വത്തിൽ…