Thu. May 1st, 2025

Author: Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.
Manipur

അശാന്തിയുടെ ഭൂമിയിലെ ആദ്യദിനം 

ആയുധം കടത്തുന്നുണ്ടോ, കടന്നു പോകുന്നത് കുക്കികള്‍ ആണോ എന്നൊക്കെയാണ് ആ സ്ത്രീകള്‍ പരിശോധിക്കുന്നത്. ഒരു കുക്കി എങ്ങാനും ഇവരുടെ കയ്യില്‍പ്പെട്ടാല്‍ മരണം ഉറപ്പ് ത്രയ്ക്കും കനംവെച്ചാണ് ഞങ്ങള്‍…

കാലൊടിച്ചു, പാസ്പോര്‍ട്ടും വിസയും നശിപ്പിച്ചു; സ്പെഷ്യല്‍ ഒളിമ്പിക്സില്‍ പങ്കെടുക്കാനാവാതെ റോഷന്‍

അതുവരെ പരിചയം ഇല്ലാത്ത ആളുകള്‍ തന്റെ റൂമിലേയ്ക്ക് കയറിവന്ന് ഭീഷണിപ്പെടുത്തിയതായും ശാരീരികമായി ഉപദ്രവിച്ചതായും മുറിയില്‍ പൂട്ടിയിട്ടതായും റോഷന്‍ പറയുന്നു   യരമ്പലം കരുണ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായ…

ഭൂമി ഉപേക്ഷിച്ച് ആദിവാസികളുടെ പലായനം

അഞ്ചും എട്ടും പത്തും ഏക്കര്‍ വരുന്ന കൃഷി ഭൂമിയും അതിലെ ആദായവും കാട്ടില്‍ ഉപേക്ഷിച്ച് തലച്ചുമടായി എടുക്കാന്‍ പറ്റാവുന്ന വീട്ടുസാധനങ്ങള്‍ മാത്രം എടുത്താണ് ഈ കുടുംബങ്ങള്‍ മലയിറങ്ങി…

എന്തിന് ഈ കൊല്ലാക്കൊലയെന്ന് ഏലൂര്‍ ഗ്രാമം

ഏലൂര്‍, എടയാര്‍ വ്യവസായ മേഖലയിലൂടെ ഒഴുകുന്ന തോടാണ് കുഴിക്കണ്ടം തോട്. ഐആര്‍ഇ, എച്ച്‌ഐഎല്‍ തുടങ്ങിയ കമ്പനികളില്‍ നിന്നും പുറന്തള്ളിയിരുന്ന രാസ മാലിന്യം വഹിച്ചുകൊണ്ടാണ് കുഴിക്കണ്ടം തോട് പെരിയാറിലേയ്ക്ക്…

മരണം കാത്ത് മുണ്ടയ്ക്കല്‍ തീരദേശം

  കൊല്ലം ജില്ലയിലെ തീരദേശഗ്രാമമായ മുണ്ടക്കലില്‍ കടല്‍ക്ഷോപം രൂക്ഷമാകുന്നു. നിരവധി വീടുകള്‍ തകര്‍ന്നു. റോഡ് അടക്കമുള്ള ഗതാഗത മാര്‍ഗം ഇല്ലാതെയായി. ഉറങ്ങാന്‍ പോലും കഴിയാതെ തകര്‍ന്ന വീടുകള്‍ക്കുള്ളില്‍…

ആദിവാസി സമൂഹത്തെ ഇല്ലാതെയാക്കുന്ന കുറ്റ്യാടി കല്ല്യാണം

ആദിവാസി യുവാക്കള്‍ സ്ഥിരം മദ്യപാനികള്‍ ആണെന്ന് പ്രചരിപ്പിച്ചാണ് പെണ്‍കുട്ടികളെ കല്ല്യാണം കഴിച്ച് കൊണ്ടുപോകുന്നത് ദിവാസി അതിജീവന സമരങ്ങളുടെ ചരിത്രവും ഭൂതകാലവുമുള്ള ഭൂമികയാണ് വയനാട്. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെയുള്ള പോരാട്ടങ്ങള്‍…

‘ഞങ്ങള്‍ക്ക് ഇവിടെ പഠിക്കാന്‍ ഭയമാണ്’; അമല്‍ ജ്യോതിയിലെ വിദ്യാര്‍ത്ഥികള്‍

  കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജില്‍ വിദ്യാര്‍ത്ഥിനി ശ്രദ്ധ സതീഷ് ആത്മഹത്യ ചെയ്തതിന്റെ പിന്നാലെ നിരവധി ആരോപണങ്ങളാണ് കോളേജിനെതിരെ വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്നത്. സദാചാരം, വ്യക്തിഹത്യ, വ്യക്തിയുടെ…

ആര്‍എംപി തോട് അടഞ്ഞുതന്നെ; വെള്ളപ്പൊക്ക ദുരിതത്തില്‍ വൈപ്പിന്‍ക്കാര്‍

  വൈപ്പിന്‍ക്കര മേഖലയുടെ ജീവനാഡിയാണ് ആര്‍എംപി തോട്. ഇരുവശവും കണ്ടല്‍ക്കാടുകള്‍ നിറഞ്ഞ അതീവ ജൈവപ്രാധാന്യമുള്ള ആവാസവ്യവസ്ഥ കൂടിയായ ആര്‍എംപി തോടിലെ മത്സ്യസമ്പത്തിനെ ആശ്രയിച്ചാണ്‌ നിരവധി ആളുകളുടെ ഉപജീവനം.…

വിഡി സതീശന്റെ മണ്ഡലത്തില്‍ വെള്ളം കിട്ടാതെ മരണക്കിടക്കയില്‍ ഒരു ജനത

  കോട്ടുവള്ളി പഞ്ചായത്തിന്റെ തെക്കുപടിഞ്ഞാറേ അതിർത്തിയിലുള്ള മയ്യാർ ശുദ്ധജല ലഭ്യത തീരെ ഇല്ലാത്ത പ്രദേശമാണ്. വേനലെത്തിയാൽ കുടിവെള്ളം എങ്ങനെ ശേഖരിക്കുമെന്ന വേവലാതിയാണ് മയ്യാറിലെ അറുപതോളം വരുന്ന കുടുംബങ്ങൾക്ക്.…

അംബേദ്ക്കര്‍ ജന്മദിനം: സമകാലീന ഇന്ത്യയില്‍ പ്രസക്തമാകുന്ന അംബേദ്ക്കര്‍ രാഷ്ട്രീയം

  ഇന്ത്യയുടെ ഭരണഘടനാ ശില്‍പി, സാമൂഹിക പരിഷ്‌കര്‍ത്താവ്, ജാതി വിമോചകന്‍ തുടങ്ങി നിരവധി വിശേഷങ്ങളുള്ള ഡോ. ബി ആര്‍ അംബേദ്ക്കറിന്റെ ജന്മദിനമാണ് ഏപ്രില്‍ 14. ഇന്ത്യന്‍ ജനാധിപത്യവും…