Sun. Nov 24th, 2024

Author: Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.

‘ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാന്‍ പറ്റുന്നില്ല, ധര്‍മക്കാര്‍ക്ക് പോലും 10 രൂപ ഒരാളില്‍ നിന്നും കിട്ടുന്നുണ്ട്’

  ആശ വര്‍ക്കര്‍ എന്നാല്‍ അംഗീകരിക്കപ്പെടാത്ത തൊഴിലാളികള്‍ ആയിട്ടാണ് ഞങ്ങള്‍ക്ക് തോന്നുന്നത്. 2018 മുതല്‍ ഞങ്ങള്‍ക്ക് ഇരിപ്പില്ലാത്ത ജോലികള്‍ ആയിരുന്നു. പ്രളയവും, കൊവിഡും വന്നു. ഈ വര്‍ഷങ്ങളില്‍…

‘ഞങ്ങള്‍ നടക്കുന്ന മണിക്കൂറുകള്‍ക്കും ജോലി ചെയ്യുന്ന മണിക്കൂറുകള്‍ക്കും കണക്കില്ല’

സര്‍ക്കാര്‍ എന്ത് തീരുമാനിക്കുന്നോ അത് ആശമാരിലൂടെ ജനങ്ങളിലേയ്ക്ക് എത്തണം. അപ്പൊ ഞങ്ങളെ സേവനം ചെയ്യുന്നവര്‍ എന്ന് വിളിച്ചാല്‍ മതിയോ. ഈ പൈസയും വെച്ച് സേവനം ചെയ്യാന്‍ കഴിയോ?.…

‘ആശ വര്‍ക്കര്‍’: മനുഷ്യത്വത്തെ ചൂഷണം ചെയ്യുന്ന തൊഴില്‍ (അദ്ധ്യായം-1)

ആശ വര്‍ക്കര്‍മാരുടെ ചൂഷണം ചെയ്യപ്പെടുന്ന അധ്വാനത്തെ വളരെയധികം ആശ്രയിച്ചാണ് കേരളത്തിന്റെ ആരോഗ്യ മേഖല നമ്പര്‍ വണ്ണായി നിലനില്‍ക്കുന്നത്   ഥമികാരോഗ്യ സേവനത്തെ അടിസ്ഥാനമാക്കിയുള്ള നവീന ആരോഗ്യ വികസന…

നാല് സെന്റ് ഭൂമിയ്ക്ക് പിന്നിലെ ട്രാന്‍സ്‌ജെന്‍ഡര്‍ ജീവിതം

രളത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ സ്വത്വത്തില്‍ സ്വന്തമായി ഭൂമി രജിസ്റ്റര്‍ ചെയ്ത് ഫൈസല്‍ ഫൈസു. കഴിഞ്ഞ 20 വര്‍ഷമായി ട്രാന്‍സ്‌ജെന്‍ഡര്‍ സ്വത്വം വെളിപ്പെടുത്തി ജീവിക്കുന്ന ഫൈസല്‍ ഫൈസു പോരാടി നേടിയതാണ്…

ഗാസയില്‍ നിന്നു കുടിയിറക്കപ്പെട്ടത് ഏഴ് ലക്ഷം കുട്ടികള്‍

മയ്യിത്ത് തിരിച്ചറിയാന്‍ കൈത്തണ്ടയില്‍ പേരെഴുതിവയ്ക്കുന്ന കുഞ്ഞുങ്ങളുടെ കാഴ്ച ഫലസ്തീനില്‍ അല്ലാതെ മറ്റെവിടെയെങ്കിലും നമ്മള്‍ കണ്ടിട്ടുണ്ടോ. ഇന്‍ക്യൂബേറ്ററുകളില്‍ കിടക്കുന്ന കുഞ്ഞുങ്ങള്‍ക്ക് നേരെ യുദ്ധം ചെയ്യുന്ന മറ്റേതെങ്കിലും രാജ്യത്തെകുറിച്ച് നമ്മള്‍…

മണിപ്പൂര്‍ വിടാനൊരുങ്ങി മുസ്ലീങ്ങള്‍

മയ്തേയികള്‍ വെടിയുതിര്‍ക്കുന്നത് ഗ്രാമങ്ങളുടെ അരികില്‍ നിന്നാണ്. മുസ്ലിം പ്രദേശം എന്ന് വീടുകളുടെ ചുമരുകളില്‍ എഴുതി വെക്കേണ്ട അവസ്ഥയാണ് ഞങ്ങൾക്ക് ര്‍ബുങില്‍ ഇന്ന് (3 ഓഗസ്റ്റ് 2023) കലാപത്തില്‍ കൊല്ലപ്പെട്ട…

Ima Market Manipur asia's biggest womens market

കലാപത്തിനിടയിലെ നൂപി കെയ്തൽ

ഏഷ്യയിലെ തന്നെ സ്ത്രീകള്‍ നടത്തുന്ന ഏറ്റവും വലിയ വിപണിയാണ് ഇമ മാര്‍ക്കറ്റ്. മാര്‍ക്കറ്റില്‍ 5000 ത്തിലധികം സ്ത്രീകൾ നടത്തുന്ന സ്റ്റാളുകളുണ്ട്‌ ണിപ്പൂരില്‍ വന്നിട്ട് രണ്ടാഴ്ച പിന്നിട്ടു. ഏതാണ്ട്…

pangal meitei muslims lilong muslims in manipur

ഞങ്ങൾ പങ്ങൽ മുസ്ലീങ്ങൾ ഏത് നിമിഷവും ആക്രമിക്കപ്പെട്ടേക്കാം – ഭാഗം 2

കേരളത്തിൽ നിന്നും നിരവധി അദ്ധ്യാപകർ ഇവിടെ സ്കൂളുകളിൽ ജോലി ചെയ്തിരുന്നു. എന്നാൽ മയ്തേയികൾ ആരെയും ഇപ്പോൾ ജോലിക്ക് അനുവദിക്കുന്നില്ല. ഒരു തരത്തിൽ പറഞ്ഞാൽ ഞങ്ങളുടെ വിദ്യാഭ്യാസത്തെ തന്നെ…

pangal muslims meitei muslims muslims in manipur muslims

ഞങ്ങൾ പങ്ങൽ മുസ്ലീങ്ങൾ ഏത് നിമിഷവും ആക്രമിക്കപ്പെട്ടേക്കാം – ഭാഗം 1

 ഇന്ന് ഞങ്ങള്‍ ഇവിടെ ന്യൂനപക്ഷമാണ്. ആ ഒരു ഭയം ഞങ്ങളുടെ ഉള്ളിലുണ്ട്. എങ്ങോട്ട് പോയാലും എപ്പോഴാണ് ആക്രമണമുണ്ടാകുക എന്ന ഭയം. എപ്പോഴും അങ്ങനെയൊരു സാഹചര്യം മുന്നിൽ കണ്ട്…

Manipur violence 2023 manipur burn riot house burn fire

ഇത് ഹിന്ദുക്കളും ക്രിസ്ത്യാനികളും തമ്മിലുള്ള ഏറ്റുമുട്ടലല്ല

ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങൾ ഹിന്ദുക്കളും ക്രിസ്ത്യാനികളും തമ്മിൽ അല്ല. കുക്കികളും മണിപ്പൂരിലെ ഭൂരിപക്ഷമായ മയ്തേയികളും തമ്മിലുള്ള ഏറ്റുമുട്ടലാണ് ണിപ്പൂരില്‍ മയ്‌തേയികള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ളത് (24…