Sun. Jan 19th, 2025

Author: Ishika

ബാങ്കിങ് സുരക്ഷിതമാക്കാനൊരുങ്ങി സൗദി അറേബ്യ

ദമാം: സുരക്ഷ സംവിധാനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യായിൽ ബാങ്ക് വിവരങ്ങൾ ചോർത്തുന്നവർക്ക് കനത്ത ശിക്ഷ. ബാങ്ക്, ക്രെഡിറ്റ് കാര്‍ഡ് എന്നീ വിവരങ്ങള്‍ ചോര്‍ത്തുന്നവര്‍ക്ക് കടുത്ത ശിക്ഷയും…

നീണ്ട ഇടവേളയ്ക്കു ശേഷം, കമല ഹാസനും എ.ആർ.റഹ്‌മാനും ഒന്നിക്കുന്നു

കമല്‍ഹാസന്‍ – എ.ആര്‍ റഹ്‍മാന്‍ ടീം വീണ്ടും ഒന്നിക്കുന്നു. പത്തൊന്‍പത് വര്‍ഷത്തിന് ശേഷമാണ് ഈ കൂട്ടുകെട്ട്  അഭ്രപാളിയിലേക്ക് വരുന്നത്. 2000ത്തില്‍ പുറത്തിറങ്ങിയ ‘തെന്നാലി’ സിനിമയിലാണ് ഇരുവരും അവസാനമായി…

അവതാരികയ്ക്ക് അശ്‌ളീല സന്ദേശമയച്ചു; മധ്യവയസ്‌ക്കൻ അറസ്റ്റിൽ

മുംബൈ: ടി .വി ചാനല്‍ അവതാരികയ്ക്ക് അശ്ലീല സന്ദേശങ്ങളയച്ച 40കാരന്‍ അറസ്റ്റിലായി. മുംബയിലെ പ്രമുഖ ചാനലിലെ അവതാരികയാണ് പരാതിക്കാരി. ബംഗാള്‍ സ്വദേശി അതനു രവീന്ദ്ര കുമാര്‍ (40)…

കറൻസി തിരിച്ചറിയാനുള്ള ആപ്പ് ഉടൻ ലഭ്യമാവും

മുംബൈ: കാഴ്ചശേഷി ഇല്ലാത്തവർക്ക് ഇന്ത്യൻ കറൻസി തിരിച്ചറിയാനുള്ള ആപ്പ് ഉടൻ പുറത്തിറക്കും. നിലവില്‍ ലഭ്യമായുള്ള 10, 20, 50, 100, 200, 500, 2000 തുടങ്ങിയ നോട്ടുകള്‍…

‘സച്ചിൻ’ ജൂലൈ 19 ന് തീയേറ്ററുകളിൽ

ധ്യാന്‍ ശ്രീനിവാസന്‍ നായക വേഷത്തില്‍ എത്തുന്ന ചിത്രം “സച്ചിന്‍” ജൂലൈ 19ന് പ്രദര്‍ശനത്തിന് എത്തും . സന്തോഷ്‌ നായര്‍ സംവിധാനം ചെയുന്ന ചിത്രത്തില്‍ മണിയന്‍പിള്ള രാജു, ഹരീഷ്…

സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് വിലക്ക്

ഡൽഹി: ഓഫീസിൽ ആവശ്യത്തിനായുള്ള കമ്പ്യൂട്ടർ, മൊബൈൽ ഫോൺ , ഇന്റർനെറ്റ് എന്നിവയിൽ കൂടെ സർക്കാർ ഉദ്യോഗസ്ഥർ സ്വകാര്യമായ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കരുതെന്ന് കർശന നിർദ്ദേശം. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ്…

എം.ജെ. രാധാകൃഷ്ണന് മരണാനന്തര ബഹുമതി ആയെങ്കിലും ജെ. സി. ദാനിയേല്‍ പുരസ്‌കാരം നൽകണം: ഡോ. ബിജു

തിരുവനന്തപുരം: അന്തരിച്ച ഛായാഗ്രാഹകന്‍ എം.ജെ. രാധാകൃഷ്ണന് മരണാനന്തര ബഹുമതി ആയെങ്കിലും ജെ. സി. ദാനിയേല്‍ പുരസ്‌കാരം നല്‍കണമെന്ന് സംവിധായകന്‍ ഡോ. ബിജു ആവശ്യപ്പെട്ടു. മുപ്പതു വർഷത്തോളം മലയാള…

“ഇങ്ങനെയൊക്കെ പറയേണ്ടതുണ്ടോ”പുതിയ ഫീച്ചറുമായി ഇൻസ്റ്റാഗ്രാം

സോഷ്യല്‍ മീഡിയ വഴിയുള്ള കളിയാക്കലുകളും അതിന് പിന്നാലെയുണ്ടാവുന്ന അപമാനങ്ങളുമൂലം ആളുകള്‍ ആത്മഹത്യ ചെയ്ത സംഭവങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയ വ്യക്തിഹത്യ ചെയ്യലിനായി ഉപയോഗിക്കുന്നത് തടയുന്നതിനായുള്ള…

ഇരുട്ടിലകപ്പെട്ട് ന്യൂയോർക് നഗരം

ന്യൂയോർക്കിൽ ഇന്നലെ രാത്രിയുണ്ടായ വൈദ്യുതിമുടക്കത്തിൽ ജന ജീവിതം സ്തംഭിച്ചു. വഴിയോര വിളക്കുകൾ മുതൽ സബ്‌വേകൾ വരെ പ്രവർത്തന രഹിതമായിരുന്നു. പല പാർട്ടികളും ഇതുമൂലം മാറ്റിവെച്ചു. വിദേശ സഞ്ചാരികൾ…

കമലഹാസൻ നിർമ്മിക്കുന്ന ചിത്രം ജൂലൈ 19ന്

വിക്രം നായകനായെത്തുന്ന ചിത്രമാണ് ‘കടാരം കൊണ്ടാന്‍’. രാജേഷ്‌ എം സെല്‍വ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്‌ കമലഹാസന്‍ ആണ്. ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. ഞെട്ടിക്കുന്ന മേക്‌ഓവറുമായാണ്…