Fri. May 3rd, 2024

Author: Ishika

കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെ മഹാരാഷ്ട്ര സ്വദേശിയെ പോലീസ് പിടികൂടി

മാനന്തവാടി: പത്ത് കിലോയോളം കഞ്ചാവുമായി മഹാരാഷ്ട്ര സ്വദേശി മാനന്തവാടിയില്‍ പിടിയിലായി. മഹാരാഷ്ട്ര സത്താര റഹ്മത്ത് നഗര്‍ സ്വദേശി താരാനാഥ് പുണ്ടലിക (52) ആണ് അറസ്റ്റിലായത്. വയനാട് എക്‌സൈസ്…

വാഹനപരിശോധന: ഡിജിറ്റല്‍ രേഖകള്‍ അംഗീകരിക്കണം: ഡി.ജി.പി

സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ പത്രക്കുറിപ്പ് 08.11.2019 കേന്ദ്ര ഇലക്ട്രോണിക് ആന്‍റ് ഐ.റ്റി മന്ത്രാലയം പുറത്തിറക്കിയ ഡിജി ലോക്കര്‍, കേന്ദ്ര റോഡ് ഗതാഗത വകുപ്പിന്‍റെ എം-പരിവാഹന്‍ എന്നീ…

പാലക്കാട് ജില്ലയിൽ മെഡിക്കൽ ടീം സജ്ജമായി

പാലക്കാട് ജില്ലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മെഡിക്കൽ ടീം സജ്ജമാണ് ആവശ്യമുള്ളവർ ഉടൻതന്നെ താഴെക്കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ് ഷിബു 8086858875

ട്രെയിനുകൾ വൈകിയോടും

ആലപ്പുഴയ്ക്കും- മാരാരിക്കുളത്തിനും ഇടയിൽ ട്രാക്കിൽ മരം വീണു, ട്രെയിൻ വൈകുന്നു മരം വീണ് വൈദ്യുതി ലൈനിൽ തകരാർ സംവിച്ചതിനാൽ എറണാകുളം ആലപ്പുഴ സെക്ഷനിൽ ട്രെയിൻ ഗതാഗതം വൈകുന്നു.…

പ്രളയ സഹായവുമായി ട്രിവാൻഡ്രം ജീപ്പർസ് ക്ലബ്

പ്രളയ ദുരിതത്തിലകപ്പെട്ടവരെ സഹായിക്കാൻ ട്രിവാൻഡ്രം ജീപ്പർസ്‌ ക്ലബ്. കേരളത്തിന്റ ഏതു ഭാഗത്തേക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്താനും രക്ഷാ പ്രവർത്തനങ്ങൾക്കായും തങ്ങളെ സമീപിക്കണമെന്ന് അവർ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്…

ഐ.സി.സി. റാങ്കിങ്ങിൽ വീണ്ടും ഒന്നാമതെത്തി ഇന്ത്യൻ താരങ്ങൾ

  ലോകകപ്പില്‍ഫൈനലിൽ ഏതാണ് സാധിക്കാതെ പുറത്തായെങ്കിലും ഐസിസി റാങ്കിങ്ങില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യന്‍ താരങ്ങള്‍ ഒന്നാമത്. ബാറ്റ്‌സ്മാന്മാരില്‍ ഒന്നാം സ്ഥാനത്ത് 886 പോയിന്റ് നേടി കോലിയാണ്. ബൗളിങ്ങില്‍…

പ്രളയത്തിൽ അന്താരാഷ്ട്ര സഹായമഭ്യർത്ഥിച്ചുകൊണ്ട് നേപ്പാൾ

കാഠ്മണ്ഡു : നേപ്പാളിൽ ഒരാഴ്ചയായി പെയ്തുകൊണ്ടിരിക്കുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരണം 88 കവിഞ്ഞു. ഇതുവരെ 32 പേരെ കാണാതായി. പ്രളയത്തില്‍നിന്ന് രക്ഷപ്പെടാൻ മറ്റു രാജ്യങ്ങളുടെയും,…

ശബരിമലയിലേക്ക് ഇനി ആകാശ മാർഗം എത്താം

പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിനായി നെടുമ്ബാശേരി വിമാനത്താവളത്തിലെത്തുന്ന അയ്യപ്പന്മാർക് ഇനി നിലയ്ക്കല്‍ വരെ ആകാശമാര്‍ഗം തന്നെ യാത്ര തുടരാം. അടുത്ത മണ്ഡല- മകരവിളക്കു തീര്‍ഥാടന കാലത്ത് കാലടിയില്‍ നിന്നു…

സൗരോർജത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തി ദുബായ് വിമാനത്താവളം

ദുബായ്: ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ദുബായ് വിമാനത്താവളത്തിൽ ഇനി സൗരോര്‍ജ പ്രകാശം. ഇതിനായി വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ രണ്ടില്‍ 15,000 സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ചു. പരിസ്ഥിതി സൗഹൃദ…

മഞ്ജു വാര്യർക്കെതിരായ പരാതി; ഒത്തു തീർപ്പിലൂടെപരിഹാരം

പനമരം: വയനാട്ടിലെ ആദിവാസി കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച്‌ നല്‍കാമെന്ന് വാഗ്ദാനം നല്‍കി നടി മഞ്ജു വാര്യര്‍ വഞ്ചിച്ചുവെന്ന പരാതിക്ക് പരിഹാരം. സർക്കാറിനോടൊപ്പം പത്തു ലക്ഷം രൂപ നൽകി…