Sat. Jan 18th, 2025

Author: Wayanad Bureau

കുഞ്ഞേ നിനക്കായി

മാനന്തവാടി: കുട്ടികൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള തുടക്കമായി. ‘കുഞ്ഞേ നിനക്കായ്‌’ എന്ന പേരിൽ മൂന്ന് ദിവസത്തെ ക്യാമ്പയിൻ നടത്തി. മിനി വാനിൽ…

ഹൈടെക് ലാബ് ഉദ്ഘാടനം ചെയ്തു

തരുവണ: ഗവണ്മെന്റ് യു പി സ്‌കൂളിലെ പുതിയ ഹൈടെക് കമ്പ്യൂട്ടര്‍ ലാബ് ആരംഭിച്ചു. കൈറ്റില്‍ നിന്നും ലഭിച്ച എല്‍ സി ഡി പ്രൊജക്ടറും ലാപടോപ്പുകളുമുള്‍പ്പെടെയാണ് ലാബ് സജ്ജീകരിച്ചിരിക്കുന്നത്.…

തെയ്യക്കോലങ്ങളുടെ വിവിധ ഭാവങ്ങൾ പകർത്തി ജയന്ത് റാമിന്റെ ഫോട്ടോ പ്രദർശനം

മാനന്തവാടി: വടക്കൻ കേരളത്തിലെ തെയ്യങ്ങളുടെ അപൂർവ ദൃശ്യചാരുത പകർത്തി കെ സി ജയന്ത് റാമിന്റെ ചിത്രപ്രദർശനം മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിന്റെ ചിത്രച്ചുമരിൽ നിറഞ്ഞാടി. സങ്കടങ്ങളും പരിവേദനങ്ങളും…

എം.എൽ.എ ഗീത ഗോപിയുടെ ഓഫീസിലേക്ക് ബി.എസ്.പി പ്രതിഷേധ മാർച്ച്

വാളയാർ: വാളയാർ വിഷയത്തിൽ മൗനം പാലിക്കുന്ന എം.എൽ.എ ഗീത ഗോപിയുടെ ഓഫീസിലേക്ക് BSP നടത്തിയ മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി ഹരി അരുമ്പിൽ ഉദ്ഘാടനം ചെയ്തു. നിഖിൽ…

ലോ​ഗോ പ്രകാശനം നടത്തി

തൃശ്ശൂർ: 2020 ജനുവരി 1ന് തൃശൂരിൽ വെച്ച് ആയിരക്കണക്കിന് വിദ്യാർത്ഥികൾ ചേർന്ന് നടത്തുന്ന കാലാവസ്ഥാ വലയം പരിപാടിയുടെ ലോ​ഗോ പ്രകാശനം ശ്രീ അച്യുതമേനോൻ ​ഗവൺമെന്റ് ആർട്സ് ആന്റ്…

ഒഡീഷയിലെ സാമൂഹിക പ്രവർത്തകനെ കേരളത്തിൽ നിന്നും കാണാതായി

ആലുവ: ഒഡീഷയിലെ നിയംഗിരിയിലെ ഗൊരാട്ട ഗ്രാമത്തിൽ നിന്നുമുള്ള സോൻഗ്രിയ കോന്ദ് ആദിവാസി വിഭാഗങ്ങൾക്കിടയിൽ പ്രവർത്തകനായ രാജേഷ് കദ്രകയെ കേരളത്തിൽ ആലുവയിൽ നിന്നും കാണാതായതായി സേവ് നിയം ഗിരി…

കിത്താർഡ്‌സിലേക്ക് ആദിവാസി ദലിത് ബഹുജന പ്രതിഷേധ മാർച്ച് നടന്നു

കോഴിക്കോട്: ആദിവാസി ദലിത് സമൂഹങ്ങളുടെ സാമൂഹിക സാമ്പത്തിക പുരോഗതിക്കായി കിർത്താഡ്‌സിനെ സ്വതന്ത്ര ഗവേഷണ കേന്ദ്രമാക്കുക, കിത്താർഡ്‌സിലെ അഴിമതി വിജിലൻസ് അന്വേഷിക്കുക, എസ് സി / എസ് റ്റി…

നിലമ്പൂർ ഐ ടി ‌‍ഡി പി യിലേക്ക് ഭൂരഹിതരായ ആദിവാസികൾ പ്രതിഷേധ മാർച്ചു നടത്തി

നിലമ്പൂർ: ഭൂരഹിതരായ ആദിവാസികൾക്ക് ഒരേക്കർ ഭൂമി നൽകി പുനരധിവസിപ്പിക്കുക, മുത്തങ്ങ പാക്കേജിന്റെ ഭാഗമായി നിലമ്പൂർ അനുവദിക്കപ്പെട്ട അറുന്നൂറോളം ഏക്കർ ഭൂമി അടിയന്തിരമായി TRDM വഴി വിതരണം ചെയ്യുക,…

കാലവര്‍ഷത്തില്‍ തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണം:2.1 കോടി അനുവദിച്ചു

മാനന്തവാടി: കഴിഞ്ഞ കാലവര്‍ഷക്കെടുതിയില്‍ തകർന്ന മാനന്തവാടി മണ്ഡലത്തിലെ 21 റോഡുകള്‍ നന്നാക്കുവാൻ സര്‍ക്കാര്‍ ഭരണാനുമതിയായി. വെള്ളപൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പണം അനുവദിച്ചത്. ഓരോ റോഡിനും 10…

പഴശ്ശി അനുസ്മരണം ചരിത്ര സെമിനാർ സംഘടിപ്പിച്ചു

മാനന്തവാടി: ഇരുനൂറ്റിപതിനഞ്ചാം പഴശ്ശി അനുസ്മരണത്തിന്റെ ഭാഗമായി സോളിഡാരിറ്റി ലൈബ്രറിയും മാനന്തവാടി നഗരസഭയും ചേർന്ന് ചരിത്ര സെമിനാർ സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ വി ആർ പ്രവീജ് ഉൽഘാടനം ചെയ്തു.…