Mon. Nov 18th, 2024

Author: Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.

തെലങ്കാന മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ ദളിതനായ ഉപമുഖ്യമന്ത്രിയെ നിലത്തിരുത്തി, വീഡിയോ

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും മന്ത്രിമാരും പങ്കെടുത്ത ചടങ്ങിൽ ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമർക്കയെ നിലത്തിരുത്തിയെന്ന് ആരോപണവുമായി ഭാരത് രാഷ്ട്ര സമിതി(ബിആർഎസ്). നല്‍ഗൊണ്ട ജില്ലയിലെ  ഒരു ക്ഷേത്രത്തില്‍ വെച്ച്…

തില്ലൈയാടി വള്ളിയമ്മൈ: ഗാന്ധിജിയെ സ്വാധീനിച്ച തമിഴ് പെൺകുട്ടി

തമിഴ് കുടിയേറ്റക്കാരായ മുനുസ്വാമി മുതലിയാരുടേയും മംഗളത്തിൻ്റെയും മകളായി 1898 ഫെബ്രുവരി 22ന് ജൊഹന്നാസ്ബർഗിൽ ജനിച്ച വള്ളിയമ്മൈ മുനുസ്വാമി മുതലിയാർ മഹാത്മ ഗാന്ധിയുടെ ആരാധനപാത്രമായി മാറിയതെങ്ങനെയാണ്? 1971ൽ തമിഴ്നാട്…

യുദ്ധം ചെയ്യാൻ നിർബന്ധിച്ചു, ഹൈദരാബാദ് സ്വദേശി റഷ്യയിൽ കൊല്ലപ്പെട്ടു

റഷ്യ- യുക്രൈൻ യുദ്ധത്തിൽ റഷ്യക്കായി യുദ്ധം ചെയ്യാൻ നിർബന്ധിതനായ ഹൈദരാബാദ് സ്വദേശി യുദ്ധത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ജോലി തട്ടിപ്പിലൂടെ റഷ്യയിലെത്തിയ മുഹമ്മദ് അസ്ഫാൻ എന്ന വ്യക്തിയാണ് കൊല്ലപ്പെട്ടതെന്ന്…

ഭക്ഷ്യമേഖലയിൽ കോര്‍പറേറ്റ്‌വത്കരണം ശക്തം; കർഷകർ സർക്കാരിനെ മറികടക്കും – കെ വി ബിജുവുമായി അഭിമുഖം

ഫുഡ് ചെയിൻ നിയന്ത്രിക്കുന്നവർ തന്നെയാണ് ഇന്ന് ഇന്ത്യയിലെ മാധ്യമങ്ങൾ കൈയടക്കിയിരിക്കുന്നത്. ഇന്ത്യയിലെ മാധ്യമങ്ങളുടെ കാര്യം എടുത്തുനോക്കിയാൽ അത് കൃത്യമായി മനസിലാക്കാൻ സാധിക്കും. ന്യൂസ്18 റിലയൻസിൻ്റെ കൈയിൽ, എൻഡിടിവി അദാനിയുടെ…

ആരോഗ്യഭക്ഷണം തേടുന്ന കേരളം

ആരോഗ്യ സംരക്ഷണത്തിൻ്റെ ഏറ്റവും അടിസ്ഥാനം ആരോഗ്യകരമായ ഭക്ഷണം തന്നെയാണ്. രോഗങ്ങളെ പ്രതിരോധിക്കാനും ആരോഗ്യപൂർണമായ ജീവിതത്തിനും എല്ലാവർക്കും ഭക്ഷണം ആവശ്യമാണ്. അതിനാവശ്യമായ ഭക്ഷ്യവസ്തുക്കൾ നമുക്ക് ചുറ്റുമുണ്ടെങ്കിലും എങ്ങനെ വിനിയോഗിക്കണമെന്ന കാര്യത്തിൽ കൃത്യതയില്ല.…

പട്ടിണി വിഴുങ്ങിയ എത്യോപ്യ

യുദ്ധവും വരൾച്ചയും ഒരു ജനതയെ പട്ടിണിയിലേക്ക് തള്ളിവിടുകയും ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവൻ കവരാൻ കാരണമായെന്നും ദുരിതാശ്വാസ പ്രവർത്തകർ പറയുന്നു. യുഎന്നിൻ്റെ ഓഫീസ് ഫോർ കോഡിനേഷൻ ഓഫ് ഹ്യുമാനിറ്റേറിയൻ അഫേഴ്സിൻ്റെ…

എൻ ഊരിലെ സിഇഒ ആവാൻ താജ് ഹോട്ടൽ എംഡിയുടെ യോഗ്യത വേണം മന്ത്രിയുടെ സെക്രട്ടറി

എൻ ഊരിലെ സിഇഒ സ്ഥാനത്തിരിക്കുന്നവർക്ക് താജ് ഹോട്ടലിലെ എംഡിയുടെ യോഗ്യതയുണ്ടായിരിക്കണം. നിങ്ങളുടെ സമുദായത്തിൽപ്പെട്ടവർക്ക് അത്തരത്തിലുള്ള ആതിഥ്യമര്യാദയുണ്ടോയെന്നാണ് അദ്ദേഹം ചോദിച്ചത്.ആദിവാസികളുടെ തന്തമാരായി ചമഞ്ഞിരിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്ന ഇവരുടെ മനസ്സിലുള്ളത്…

എനിക്കിപ്പോൾ ശ്വസിക്കാം, ഒന്നരവർഷത്തിനുശേഷം ഞാൻ ചിരിച്ചു

എൻ്റെ നെഞ്ചിൽ നിന്നും പർവ്വതത്തിൻ്റെ വലുപ്പമുള്ള ഒരു കല്ല് നീക്കിയതുപോലെ എനിക്ക് തോന്നുന്നു. എനിക്കിപ്പോൾ ശ്വാസമെടുക്കാൻ കഴിയുന്നു. ഇങ്ങനെയാണ് നീതി അനുഭവപ്പെടുക.പരമോന്നത നീതിപീഠത്തിന് ഞാൻ നന്ദി പറയുന്നു.…

ബിൽക്കിസ് എന്ന പോരാളി

ബിൽക്കിസിൻ്റെ മൂന്നര വയസുമാത്രം പ്രായമുള്ള കുഞ്ഞിനെ നിലത്തടിച്ച് കൊലപ്പെടുത്തി.ആക്രമണത്തിൽ 17 അംഗ കുടുംബത്തിലെ എട്ട് പേർ ക്രൂരമായി കൊല്ലപ്പെടുകയും ആറ് പേരെ കാണാതാവുകയും ചെയ്തു.ആക്രമണത്തിനിരയാകുമ്പോൾ ബിൽക്കിസ് ബാനു…

ജനാധിപത്യത്തിനായി പോരാടി സ്വേച്ഛാധിപതിയായി വളർന്ന ഷെയ്ഖ് ഹസീന

ഒന്നുമില്ലായ്മയിൽ നിന്ന് സാമ്പത്തിക വളർച്ചയിൽ കുതിച്ചുയരാൻ ബംഗ്ലാദേശിന് സാധിച്ചിരുന്നുവെങ്കിലും നിലവിലെ സമ്പദ് വ്യവസ്ഥ ദുർബലമാണ്. ലോകബാങ്ക്, ഐഎംഎഫ്, ഏഷ്യന്‍ ഡെവലപ്മെൻ്റ് ബാങ്ക് തുടങ്ങിയ അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള…