Tue. Nov 19th, 2024

Author: Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.

അമേരിക്ക നാശത്തിലേക്ക് പോകുന്നുവെന്ന് ട്രംപ്

ജോ ബൈഡൻ ഭരണകൂടത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്ക നാശത്തിലേക്ക് പോകുന്നുവെന്ന് ട്രംപ് ആരോപിച്ചു. ചൊവ്വാഴ്ച രാത്രി ഫ്ലോറിഡയിലെ പാം ബീച്ചിലുള്ള…

ബിഹാറിലെ ആക്രമണം ബോധപൂർവ്വം നടത്തിയ ഗൂഢാലോചനയെന്ന് നിതീഷ് കുമാർ

ബിഹാറിൽ രാമ നവമി ആഘോഷത്തിനിടെയുണ്ടായ ആക്രമണത്തിൽ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി നിതീഷ് കുമാർ. രാമ നവമി ആഘോഷത്തിനിടെയുണ്ടായ ആക്രമണങ്ങൾ ചിലർ ബോധപൂർവ്വം നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്നും ബിജെപി നടത്തുന്നത്…

‘മീഡിയവൺ’ സംപ്രേഷണ വിലക്ക് സുപ്രീംകോടതി നീക്കി

‘മീഡിയവൺ’ സംപ്രേഷണ വിലക്ക് നീക്കി സുപ്രീംകോടതി. ചാനലിനെതിരെ കേന്ദ്ര വാർത്ത വിതരണ മ​ന്ത്രാലയം ഏർപ്പെടുത്തിയ വിലക്കാണ് സുപ്രീംകോടതി നീക്കിയത്. നാലാഴ്ചക്കകം ലൈസൻസ് കേന്ദ്രം പുതുക്കി നൽകണമെന്നും കോടതി…

ട്വിറ്ററിന്റെ ലോഗോ മാറ്റി ഇലോൺ മസ്‌ക്

മൈക്രോ ബ്ലോഗിങ് വെബ്‌സൈറ്റായ ട്വിറ്ററിന്റെ ലോഗോ മാറ്റി ഇലോൺ മസ്‌ക്. പകരം, ഡോഗ്‌കോയിൻ ക്രിപ്റ്റോ കറൻസിയുടെ മീം ആയ നായയാണ് പുതിയ ലോഗോ. എന്നാൽ  ട്വിറ്റർ മൊബൈൽ…

ഇമ്രാൻ ഖാന് മൂന്ന് കേസുകളിൽ ഇടക്കാല ജാമ്യം

പാകിസ്താൻ മുൻ പ്രധാനമന്ത്രിയും പാകിസ്താൻ തെഹ്‍രീകെ ഇൻസാഫ് ചെയർമാനുമായ ഇമ്രാൻ ഖാന് മൂന്ന് കേസുകളിൽ ഇടക്കാല ജാമ്യം അനുവദിച്ച് ലാഹോറിലെ ഭീകര വിരുദ്ധ കോടതി. ഏപ്രിൽ 13…

കേന്ദ്ര സര്‍ക്കാരിനെതിരെ നാളെ കര്‍ഷക-തൊഴിലാളി റാലി

വിലക്കയറ്റം, തൊഴിലില്ലായ്മ, കാര്‍ഷിക പ്രതിസന്ധി എന്നീ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി കേന്ദ്ര സര്‍ക്കാരിനെതിരെ കര്‍ഷകരും തൊഴിലാളികളും നാളെ റാലി നടത്തും. റാലി ഓള്‍ ഇന്ത്യ അഗ്രികള്‍ച്ചര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍,…

കൊച്ചിയിൽ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ച നിലയിൽ

കൊച്ചി പനങ്ങാട് ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ച നിലയിൽ. മണിയൻ, ഭാര്യ സരോജിനി, മകൻ മനോജ് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 8:50…

‘മദനോത്സവ’ത്തിന്റെ ട്രെയ്‌ലർ പുറത്ത്

സുരാജ് വെഞ്ഞാറമൂടിനെ കേന്ദ്ര കഥാപാത്രമാക്കി സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ‘മദനോത്സവം’ എന്ന സിനിമയുടെ ട്രെയ്‌ലർ  പുറത്തിറങ്ങി. വിനായക അജിത്താണ് ചിത്രം നിർമ്മിക്കുന്നത്. സൈന മൂവീസിന്റെ യൂട്യൂബ്…

മധു കൊലക്കേസിൽ വിധി ഇന്ന്

അട്ടപ്പാടി മധു കൊലക്കേസിൽ മണ്ണാർക്കാട് എസ്സിഎസ്ടി കോടതി ഇന്ന് വിധി പറയും. മധു കൊല്ലപ്പെട്ട് അഞ്ച് വർഷത്തിന് ശേഷമമാണ് വിധി വരുന്നത്. ഇന്ന് രാവിലെ 11 മണിക്കാണ്…

അണ്ടർ 17 ഫുട്ബോൾ ലോകകപ്പ്: പെറുവിൽ നിന്ന് വേദി മാറ്റി

ഈ വർഷത്തെ അണ്ടർ 17 ഫുട്ബോൾ ലോകകപ്പിന്റെ വേദി പെറുവിൽ നിന്ന് മാറ്റിയതായി ഫിഫ. ഇക്കൊല്ലം ടൂർണമെന്റ് നടത്താൻ രാജ്യം ഒരുക്കമല്ലാത്തതിനാലാണ് തീരുമാനമെന്ന് ഫിഫ അറിയിച്ചു. എന്നാൽ,…