Sun. Jan 19th, 2025

Author: TWJ എഡിറ്റർ

ഗാന്ധിയുടെ രണ്ടാം വരവ്!

#ദിനസരികള്‍ 730 മുന്‍വരിപ്പല്ലുകള്‍ പൊയ്പ്പോയ് മോണകാട്ടി ചിരിച്ചൊരാള്‍ ചമ്രം പടിഞ്ഞിരിക്കുന്ന പടം നീ കണ്ടതല്ലയോ? അതാണ് ഗാന്ധിയപ്പൂപ്പന്‍ ആരിലും കനിവുള്ളവന്‍. ഗാന്ധിയെക്കുറിച്ച് എന്റെ ഓര്‍മകള്‍ ചെന്നു മുട്ടിനില്ക്കുന്നത്…

ഭരണാധികാരികളുടെ മനുഷ്യത്വം

#ദിനസരികള്‍ 729 ബിസിനസ് ലൈനില്‍ മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ ഭൂരിപക്ഷം സ്ത്രീകള്‍ക്കും ഗര്‍ഭപാത്രമില്ല എന്നൊരു വാര്‍ത്ത കഴിഞ്ഞ ദിവസം വായിക്കുകയുണ്ടായി. ഗര്‍ഭപാത്രമില്ലാതെ ജനിക്കുന്നതോ, എന്തെങ്കിലും അസുഖം ബാധിച്ച്…

അലയടിക്കുന്ന വാക്ക്

#ദിനസരികള് 728 സുനില്‍ പി. ഇളയിടത്തിന്റെ പുതിയ പുസ്തകത്തിന്റെ പേര് ‘അലയടിക്കുന്ന വാക്ക്’ എന്നാണ്. ഒരു മഹാസമുദ്രത്തിന്റെ അപാരതയേയും തിരമാലകളുടെ അപ്രവചനീയമായ പ്രഹരശേഷിയേയും ആ അലയടിക്കുന്ന വാക്ക്…

‘അപൂർണ്ണ വിരാമങ്ങൾ’ – അഷിത അന്തരിച്ചു

തൃശ്ശൂർ: മലയാളത്തിലെ പ്രമുഖ സാഹിത്യകാരി അഷിത (63) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി 12.55ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ഈയിടെ സ്വന്തം…

രാഹുൽ ഗാന്ധി കയറാനിരിക്കുന്ന വയനാടൻ ചുരം

#ദിനസരികള് 706 അഭയാര്‍ത്ഥിയായി അഖിലേന്ത്യാ കോണ്‍ഗ്രസിന്റെ പ്രസിഡന്റ് വയനാട് ലോകസഭാ മണ്ഡലത്തിലേക്ക് വന്നു കയറുമ്പോള്‍ കേരളത്തിന്റെ മുഖ്യമന്ത്രി ചോദിച്ച, രാഷ്ട്രീയ കേരളം ചര്‍ച്ച ചെയ്യേണ്ടതായ ഒരു ചോദ്യമുണ്ട്.…

ജനങ്ങൾക്ക് അത്യാവശ്യം ഫ്രീഡം കൊടുക്കുന്ന….

കുമ്പളങ്ങി നൈറ്റ്സിൽ ഫഹദ് ഫാസിലിന്റെ കഥാപാത്രം പറയുന്ന “സ്ത്രീകൾക്ക് അത്യാവശ്യം സ്വാതന്ത്ര്യം കൊടുക്കുന്ന മോഡേൺ ഫാമിലി” എന്നതിനെ ആസ്പദമാക്കിയാണ് ബി.ജെ.പിക്കെതിരെ ട്രോൾ ഇറക്കിയിരിക്കുന്നത്.

ബി.ജെ.പി. സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

തൃശ്ശൂർ: ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്. തൃശ്ശൂരില്‍ തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായേക്കും. പത്തനംതിട്ടയില്‍ പി.എസ് ശ്രീധരന്‍ പിള്ളയ്ക്കാണ് മുന്‍തൂക്കം.കെ സുരേന്ദ്രന്റെ കാര്യത്തില്‍ അനിശ്ചിതത്വം ഇപ്പോഴും നിലനില്‍ക്കുന്നു.…

പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് വരുന്ന എല്ലാ നേതാക്കളേയും ബി.ജെ.പിയിലേക്ക് എടുക്കേണ്ടെന്ന് ഉദ്ധവ് താക്കറെ

മുംബൈ: പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് വരുന്ന എല്ലാ നേതാക്കളേയും ബി.ജെ.പിയിലേക്ക് എടുക്കേണ്ടെന്ന് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുടെ ഉപദേശം. കോണ്‍ഗ്രസ് വക്താവ് ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിന്…

തിരഞ്ഞെടുപ്പ്  പ്രചരണങ്ങൾക്കായ് കെ.എസ്.ഇ.ബിയുടെ വൈദ്യുത തൂണുകളില്‍ പരസ്യങ്ങള്‍ പതിക്കുകയോ എഴുതുകയോ ചെയ്താല്‍ പൊതുമുതല്‍ നശീകരണത്തിനു കേസെടുക്കുമെന്ന് പൊലീസ്

തിരുവനന്തപുരം: തിരഞ്ഞെടുപ്പ്  പ്രചരണങ്ങൾക്കായ് കെ.എസ്.ഇ.ബിയുടെ വൈദ്യുത തൂണുകളില്‍ പരസ്യങ്ങള്‍ പതിക്കുകയോ എഴുതുകയോ ചെയ്താല്‍ പൊതുമുതല്‍ നശീകരണത്തിനു കേസെടുക്കുമെന്ന് പൊലീസ്. പൊതുഇടങ്ങളില്‍ അനധികൃതമായി ഫ്‌ളക്‌സുകള്‍ വെക്കുന്നതിന് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയതിന്…

വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് മറ്റൊരു നെറ്റ്‌വര്‍ക്കുമായും ബന്ധമില്ലാത്തതിനാല്‍ അവ സുരക്ഷയുളളതാണെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍

ന്യൂ ഡൽഹി: വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് മറ്റൊരു നെറ്റ്വര്‍ക്കുമായും ബന്ധമില്ലെന്നതിനാല്‍ അവ കൂടുതല്‍ സുരക്ഷയുള്ളതാണെന്നും ഹാക്കിംഗോ മറ്റു കടന്നുകയറ്റങ്ങളോ സാധ്യമല്ലെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടീക്കാറാം മീണ.…