Sun. Sep 7th, 2025

Author: Divya

കറുത്ത വര്‍ഗക്കാരുടെ തൊഴിലാളി യൂണിയന്‍ തകര്‍ക്കാന്‍ പതിനെട്ടടവും പയറ്റി ആമസോണ്‍ കമ്പനി

അലബാമ: ആമസോണിലെ അലബാമ വെയര്‍ ഹൗസില്‍ തൊഴിലാളി യൂണിയനുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് ആരംഭിക്കാനിരിക്കെ തൊഴിലാളികളെ തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ പതിനെട്ടടവും പയറ്റി കമ്പനി.പ്രധാനമായും കറുത്ത വര്‍ഗക്കാര്‍ ജോലി…

റിലീസിന് തയ്യാറെടുത്ത് ‘അജഗജാന്തരം’സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ എന്ന ചിത്രത്തിനു ശേഷം ആന്റണി പെപ്പെയും ടിനു പാപ്പച്ചനും വീണ്ടും ഒന്നിക്കുന്ന ചിത്രമായ ‘അജഗജാന്തര’ത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.ആക്ഷന്‍ രംഗങ്ങള്‍ക്ക് വളരെ പ്രാധാന്യം…

മോദിയുടെ പ്രസംഗം കേൾക്കാൻ നിൽക്കാതെ തൃണമൂല്‍ കോണ്‍ഗ്രസ് ഇറങ്ങിപ്പോയി

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം ബഹിഷ്‌ക്കരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. രാജ്യസഭയില്‍ മോദി നടത്തിയ മറുപടി പ്രസംഗമാണ് തൃണമൂല്‍ എം പിമാര്‍ ബഹിഷ്‌ക്കരിച്ച് ഇറങ്ങി പ്പോയത്.കര്‍ഷക സമരത്തില്‍ കേന്ദ്രം…

ദീപ് സിദ്ദു ഉടൻ പിടിയിലാകുമെന്നും, 40 കർഷകനേതാക്കൾക്ക് ചോദ്യം ചെയ്യലിന് നോട്ടീസ് അയച്ചെന്നും പൊലീസ്

ദില്ലി: 40 കർഷക നേതാക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയെന്ന് ദില്ലി പൊലീസ്. ക്രൈം ബ്രാഞ്ച് ആണ് നോട്ടീസ് നൽകിയത്. ദീപ് സിദ്ദു, ലക്കാൻ സാധന…

കുവൈത്തിൽ 35 രാജ്യങ്ങളിലെ നേരിട്ടുള്ള പ്രവേശനവിലക്ക് നീക്കാൻ സാധ്യത

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലേ​ക്ക്​ ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ 35 രാജ്യങ്ങളി​ൽ​നി​ന്ന്​ നേ​രി​ട്ട്​ വ​രു​ന്ന​തി​നു​ള്ള വി​ല​ക്ക്​ നീ​ക്കാ​ൻ സാ​ധ്യതയെന്ന് റിപ്പോർട്ട്.​രാജ്യ​ത്തെത്തുന്ന മു​ഴു​വ​ൻ പേ​ർ​ക്കും ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ നിർബന്ധമാക്കിയ പശ്ചാത്തലത്തിലാണ് ഇ​ത്ത​ര​മൊ​രു…

ഹിന്ദു തീവ്രവാദത്തോടൊപ്പം ഇന്ത്യക്കാർക്കിടയിലെ വർണ്ണവെറിയെക്കുറിച്ചും സംസാരിച്ചുകൊണ്ട് മീന ഹാരിസ്

വാഷിംഗ്ടണ്‍: കറുത്ത വര്‍ഗക്കാരോട് ഇന്ത്യക്കാര്‍ പുലര്‍ത്തുന്ന വംശീയ-വര്‍ണ വിവേചനത്തിനെതിരെ ശക്തമായ നിലപാടെടുത്ത് യുഎസ് പ്രസിഡന്റ് കമല ഹാരിസിന്റെ മരുമകളും സാമൂഹ്യപ്രവര്‍ത്തകയുമായ മീന ഹാരിസ്. ഹിന്ദു തീവ്രവാദത്തിനൊപ്പം കറുപ്പിനോടുള്ള…

ഹരിയാനയിൽ കർഷക കരുത്തിൽ കിസാൻ പഞ്ചായത്ത്

ന്യൂഡൽഹി: കർഷക കരുത്ത്​ തെളിയിച്ച്​ ഹരിയാനയിൽ ‘കിസാൻ പഞ്ചായത്ത്​’. ഞായറാഴ്ച ഛർഖി ദാദ്രിക്ക്​ സമീപത്തെ ടോൾ പ്ലാസയിൽ 50,000ത്തിൽ അധികം കർഷകരാണ്​ ഒത്തുകൂടിയത്​. സംയുക്ത കിസാൻ മോർച്ച…

ഒമാനിൽ ആസ്ട്രസെനക്ക കൊവിഡ് വാക്സിനേഷൻ തുടങ്ങി

മ​സ്​​ക​ത്ത്​: ഓ​ക്​​സ്​​ഫ​ഡ്​ ആ​സ്​​ട്ര​സെ​ന​ക്ക കൊവിഡ് വാക്സിനേഷന് ഒ​മാ​നി​ലെ എ​ല്ലാ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും തു​ട​ക്ക​മാ​യി. നി​ശ്​​ചി​തകേ​ന്ദ്ര​ങ്ങ​ളി​ൽ 65 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ എ​ത്തി വാക്സിൻ സ്വീകരിക്കണം.നാ​ലാ​ഴ്​​ച​യു​ടെ ഇ​ട​വേ​ള​യി​ൽ ര​ണ്ട്​ ഡോ​സു​ക​ളാ​ണ്​ ന​ൽ​കു​ക.…

ഉത്തരാഖണ്ഡ് ദുരന്തത്തിൽ മരണം 14ആയി രക്ഷാപ്രവർത്തനം തുടരുന്നു

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുപാളി തകർന്നുണ്ടായ ദുരന്തത്തിൽ മരിച്ച 14 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. 170 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. അളകനന്ദ, ദൗലിഗംഗ നദികൾ കരകവിഞ്ഞൊഴുകിയതാണ്​…

യുഡിഎഫ് അധികാരത്തിൽ വന്നാൽ കിഫ്ബി ഒഴിവാക്കില്ലെന്ന് രമേശ് ചെന്നിത്തല

പാലക്കാട്: ഇടത് സര്‍ക്കാര്‍ അധികാരത്തിലിരുന്ന അഞ്ച് വര്‍ഷം സംസ്ഥാനത്ത് നടന്നത് അനധികൃത നിയമനങ്ങളുടെ കുംഭമേളയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒന്നരലക്ഷം പിൻവാതിൽ നിയമനങ്ങളാണ് സർക്കാർ നടത്തിയത്.യുഡിഎഫ്അധികാരത്തിലെത്തിയാൽ…