Fri. Sep 12th, 2025

Author: Divya

മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം: തിരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തന്നെ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്തുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.…

പരിഭവം പരസ്യമാക്കി ടി പി പീതാംബരന്‍; പാലാ നഷ്ടപ്പെട്ടതില്‍ പ്രതിഷേധവും സങ്കടവും

കൊച്ചി: പാലാ നഷ്ടപ്പെട്ടതിൽ പ്രതിഷേധവും സങ്കടവുമുണ്ടെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍ മാസ്റ്റര്‍. ഇടത് മുന്നണിയുടെ  തെക്കന്‍ മേഖലാ ജാഥയുടെ ഉദ്ഘാടന സമ്മേളനത്തില്‍ ആയിരുന്നു…

യുഎഇയിൽ രോഗ വ്യാപനം ശക്തമാകുമെന്ന് മുന്നറിയിപ്പ്

ദുബായ്: മൂടൽമഞ്ഞ് ശക്തമായി തുടരുന്ന യുഎഇയിൽ കൊവിഡ് വ്യാപനവും ശക്തമാകുമെന്ന് ആരോഗ്യ രംഗത്തുള്ളവർ മുന്നറിയിപ്പ് നൽകുന്നു. ആസ്മ ഉൾപ്പെടെയുള്ള രോഗങ്ങളുള്ളവരും  കരുതിയിരിക്കണമെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. അഞ്ചുദിവസം കൂടി…

ഉദ്യോഗാർത്ഥികൾക്ക് പിന്തുണയുമായി, ശബരീനാഥനും ഷാഫിയും നിരാഹാരത്തിൽ, പ്രക്ഷോഭം ശക്തം

തിരുവനന്തപുരം/ കോഴിക്കോട്: തിരഞ്ഞെടുപ്പ് വിജ്ഞാപനം വരാൻ ഇനി ദിവസങ്ങൾ മാത്രം ശേഷിക്കേ, സംസ്ഥാനത്ത് പിഎസ്‍സി റാങ്ക് ഹോൾഡർമാരുടെ സമരം ശക്തമാകുന്നു. പിൻവാതിൽ നിയമനങ്ങൾക്ക് അംഗീകാരം നൽകാനായി പ്രത്യേക മന്ത്രിസഭാ…

വിമര്‍ശനവുമായി ഡി രാജ; മോദിക്ക് കര്‍ഷകരെ കാണാന്‍ സമയമില്ല, നാണമില്ലാതെ കോര്‍പറേറ്റുകള്‍ക്ക് വേണ്ടി വാദിക്കുന്നു

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാണമില്ലാതെ കോര്‍പറേറ്റുകള്‍ക്ക് വേണ്ടി വാദിക്കുകയാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. എല്‍ഡിഎഫ് തെക്കന്‍ മേഖലാ വികസന മുന്നേറ്റ ജാഥ ഉദ്ഘാടനം…

തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് നല്ല നേട്ടം പ്രതീക്ഷിക്കുന്നതായി മോദി; സീറ്റുകളുടെ എണ്ണം കൂടുന്നത് പ്രധാനം

കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പിൽ  കേരളത്തിൽ നിന്ന് മികച്ച നേട്ടം പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചിയിൽ  ചേർന്ന കോർ കമ്മിറ്റി അംഗങ്ങളുടെ യോഗത്തിലാണ് പ്രധാന മന്ത്രിയുടെ പരാമർശം.…

LPG

പാചകവാതക വില സിലിണ്ടറിന് 50 രൂപ കൂട്ടി; പുതുക്കിയ വില അര്‍ദ്ധരാത്രി മുതല്‍ നിലവില്‍

ന്യൂഡൽഹി: ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള എല്‍പിജി സിലിണ്ടറിനുള്ള വിലകൂട്ടി. പാചകവാതക വില സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്.  ഇതോടെ സിലിണ്ടറിന് 769 രൂപയായി. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പുതുക്കിയ വില നിലവില്‍…

ജയസൂര്യയും മഞ്ജുവാര്യരും ഒന്നിച്ചെത്തുന്ന പ്രജേഷ് സെന്‍ ചിത്രം മേരി ആവാസ് സുനോ

റേഡിയോ ജോക്കിയുടെ കഥയുമായി പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമ. ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒരുമിച്ചെത്തുന്ന മേരി ആവാസ് സുനോ തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. വെള്ളം…

അ​ന​ധി​കൃ​ത ഭ​ക്ഷ​ണ വി​ത​ര​ണം: നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ റ​സ്​​റ്റാ​റ​ൻ​റ്​ ഓണേ​ഴ്​​സ്​

കു​വൈ​ത്ത്​ സി​റ്റി: അ​ന​ധി​കൃ​ത ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​നെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ റ​സ്​​റ്റാ​റ​ൻ​റ്​ ഓണേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത്.ഫ്ലാ​റ്റു​ക​ളി​ലും കെ​ട്ടി​ട​ങ്ങ​ളു​ടെ അ​ണ്ട​ർ ​ഗ്രൗ​ണ്ടി​ലും അ​ന​ധി​കൃ​ത​മാ​യി ഭ​ക്ഷ​ണം ത​യാ​റാ​ക്കി വാ​ട്​​സ്​​ആ​പ്പി​ലൂ​ടെ​യും ഫേ​സ്​​ബു​ക്കി​ലൂ​ടെ​യും…

മുഖ്യമന്ത്രിയോട് യൂത്ത് ലീഗ്; ആദ്യം കേസുകൾ പിൻവലിക്കൂ, എന്നിട്ടാകാം രക്ഷകവേഷം

തിരുവനന്തപുരം: പൗരത്വ നിയമഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്ക് വെറും പ്രഹസനമെന്ന് തുറന്നടിച്ച് യൂത്ത് ലീഗ്. കണക്കുകൾ നിരത്തിയാണ് പിണറായി വിജയന്റെ വാദങ്ങളെ…