Sun. Sep 14th, 2025

Author: Divya

കൊവിഡ് ബാറൊരുക്കി ഇസ്രയേൽ; വാക്‌സിൻ ഡോസിന് ഒപ്പം ബിയർ ഫ്രീ

ടെൽഅവീവ്: കൊവിഡിനെതിരെ ജനസംഖ്യാനുപാതമായി ഏറ്റവും കൂടുതൽ കുത്തിവയ്പ്പ് നടത്തിയ രാഷ്ട്രങ്ങളിലൊന്നാണ് ഇസ്രയേൽ. 93 ലക്ഷം ജനസംഖ്യയിൽ ഇതുവരെ 43 ശതമാനത്തിലേറെ പേർ വാക്‌സിൻ ഡോസ് സ്വീകരിച്ചു എന്നതാണ്…

വംശീയ അസമത്വത്തിനെതിരെ പോരാടാനുള്ള പ്രതിജ്ഞ സൗദി അറേബ്യ പുതുക്കി

ജിദ്ദ: എല്ലാ തരത്തിലുള്ള വംശീയ വിവേചനങ്ങളും ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര കൺവെൻഷനുമായുള്ള പ്രതിജ്ഞ നിറവേറ്റുന്നതിൽ സൗദി അറേബ്യ വലിയ മുന്നേറ്റം നടത്തിയതായി രാജ്യത്തിൻ്റെ യുഎൻ പ്രതിനിധി പറഞ്ഞു.“ഈ ശ്രമങ്ങൾ…

പ്രതിപക്ഷ നേതാവ് തരംതാഴരുതെന്ന് ജെ മേഴ്സിക്കുട്ടിയമ്മ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തരംതാഴരുതെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. ഇഎംസിസി ട്രോളിങ് കരാർ ആരോപണം മന്ത്രി നിഷേധിച്ചു. ആരോപണം അസംബന്ധമാണെന്നും പ്രതിപക്ഷ നേതാവ്…

ഓസ്‌ട്രേലിയന്‍ ഓപ്പൺ കിരീടം നവോമി ഒസാകയ്ക്ക്

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിത വിഭാഗം കിരീടം ജപ്പാനീസ് താരം നവോമി ഒസാകയ്ക്ക്. അമേരിക്കയുടെ ജെന്നിഫിര്‍ ബ്രാഡിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഒസാക കിരീടം നേടിയത്. സ്‌കോര്‍…

സൗ​ദി​യി​ൽ വ​നി​ത അ​ഭി​ഭാ​ഷ​ക​രു​ടെ എണ്ണ​ത്തി​ൽ വ​ൻവർദ്ധന

റിയാദ്: സൗദിഅ​റേ​ബ്യ​യി​ൽ നീ​തി​ന്യാ​യ മന്ത്രാലയത്തിന്റെ ലൈ​സ​ൻ​​സു​ള്ള വ​നി​ത അ​ഭി​ഭാ​ഷ​ക​രു​ടെ എ​ണ്ണം 61 ശ​ത​മാ​നം എ​ന്ന തോ​തി​ൽ വർദ്ധി​ച്ച​താ​യി മ​ന്ത്രാ​ല​യ​ത്തി​ലെ വ​നി​ത വി​ഭാ​ഗം മേ​ധാ​വി നൂ​റ അ​ൽ​ഗു​നൈം പറഞ്ഞു.…

മുസ്‌ലിങ്ങള്‍ക്ക് നേരെ ബിജെപി സര്‍ക്കാര്‍ ആസൂത്രിതമായി വിവേചനം കാണിക്കുന്നു; തുറന്നുകാട്ടി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റിപ്പോർട്ട്

ന്യൂയോർക്ക്: മുസ്‌ലിങ്ങള്‍ക്കെതിരെ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ആസൂത്രിതമായി വിവേചനം കാണിച്ചിട്ടുണ്ടെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ റിപ്പോര്‍ട്ട്.മുസ്‌ലിങ്ങളോട് വിവേചനം കാണിക്കുന്നതിന് പുറമെ സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ ദ്രോഹിക്കാന്‍ നിയമങ്ങളും നയങ്ങളും…

അമിതാഭ് ബച്ചൻ്റെ പുതിയ ചിത്രം തിയറ്ററിലേക്ക്; റിലീസ് തിയ്യതി പ്രഖ്യാപിച്ചു

അമിതാഭ് ബച്ചൻ്റെ പുതിയ സിനിമയുടെ തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചു. ‘ജുണ്ഡ്’ എന്ന സിനിമയുടെ റിലീസ് ആണ് പ്രഖ്യാപിച്ചത്. അമിതാഭ് ബച്ചൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നാഗരാജ് മഞ്‍ജുളെയാണ്…

സൗദിയിൽ ബ്രിട്ടൻ്റെ ആ​സ്​​ട്രാ​സെ​ന​ക വാ​ക്​​സി​ന്​ അ​നു​മ​തി

ജി​ദ്ദ: കൊവിഡ് പ്രതിരോധത്തിനുള്ള ബ്രിട്ടൻ്റെ ആസ്ട്രാസെനക വാ​ക്​​സി​ൻ സൗ​ദി അ​റേ​ബ്യ​യി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ ഫു​ഡ്​ ആ​ൻ​ഡ്​​ ഡ്ര​​ഗ്​ അ​തോ​റി​റ്റി അ​നു​മ​തി ന​ൽ​കി. ഓ​ക്​​സ്​​ഫ​ഡ്​ യൂ​നി​വേ​ഴ്​​സി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ ​വാക്സിൻ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്.…

ദൃശ്യം 2′ വിജയിക്കാൻ കാരണം നോട്ട് നിരോധനവും ഡിജിറ്റൽ ഇന്ത്യയുമെന്ന് സന്ദീപ് വാര്യർ

മോഹൻലാൽ ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 ഒടിടി പ്ലാറ്റ്ഫോമിലൂടെ വിജയകരമായി റിലീസ് ചെയ്യാൻ കാരണം മോദിസർക്കാരിൻ്റെ നോട്ട് നിരോധനവും ഡ‍ിജിറ്റൽ ഇന്ത്യയുമാണെന്ന് ബിജെപി വക്താവ് സന്ദീപ്…

ഇന്ധന വിലവര്‍ദ്ധന; കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പരിഹാരം കാണണമെന്ന് നിര്‍മ്മല സീതാരാമന്‍

ന്യൂഡല്‍ഹി: ഇന്ധന വിലവര്‍ദ്ധനവില്‍ പ്രതികരണവുമായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഇന്ധന വിലവര്‍ദ്ധിക്കുന്നതില്‍ കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പരിഹാരം കാണണം. കേന്ദ്രത്തിന് മാത്രമായി പരിഹാരം കാണാനാകില്ല. ഇന്ധനവില ജിഎസ്ടി…