Sat. Nov 16th, 2024

Author: Divya

അരുവിക്കര ഡാം റിസർവോയർ ശുദ്ധീകരിച്ചു

തിരുവനന്തപുരം: അരുവിക്കര ഡാം റിസർവോയറിലെ പായലും ചെളിയും മാറ്റി ശുദ്ധീകരിച്ചു. ജല ശുദ്ധീകരണശാലയിലേക്കുള്ള പമ്പ്‌ ഹൗസുകളുടെ ഇൻടേക്ക്‌ ഭാഗങ്ങളിലും ഡാം ഷട്ടറിന്റെ സമീപപ്രദേശങ്ങളിലും 20,000 സ്ക്വയർ മീറ്റർ…

വന്യമൃഗങ്ങള്‍ ചത്തൊടുങ്ങുന്നു

കാട്ടാക്കട: കോവിഡിൻ്റെ രണ്ടാം വരവിനെതുടര്‍ന്ന് അടച്ചിട്ട വനം- വന്യജീവി വകുപ്പിൻ്റെ പാര്‍ക്കുകളിലെ വന്യമൃഗങ്ങള്‍ ഓരോന്നായി ചത്തൊടുങ്ങുന്നു. രണ്ടുമാസത്തിനുള്ളില്‍ സിംഹവും കുട്ടിയാനയും പതിനഞ്ചിലേറെ മാനുകളുമാണ് ചത്തത്. നെയ്യാര്‍ഡാം സിംഹ…

രജനിയുടെ ‘ആ​ നെല്ലിമരം പുല്ലാണ്​’

കോ​ട്ട​യം: ദ​ലി​ത്​ സ​മൂ​ഹ​ത്തി​ൽ ജ​നി​ക്കേ​ണ്ടി​വ​ന്നു എ​ന്ന​ത്​ മാ​റ്റി​നി​ർ​ത്തി​യാ​ൽ മ​റ്റ്​ എ​ല്ലാ കു​ട്ടി​ക​ളെ​യും​പോ​ലെ ഉ​റ​ക്ക​മി​ള​ച്ചി​രു​ന്നു പ​ഠി​ച്ച​വ​ളാ​ണ്​ ര​ജ​നി​യും. കൂ​ലി​പ്പ​ണി​ക്കാ​രാ​യ ക​ടു​ത്തു​രു​ത്തി പാ​ലാ​പ​റ​മ്പി​ൽ ക​റ​മ്പൻ്റെയും കു​ട്ടി​യു​ടെ​യും ആ​റു​മ​ക്ക​ളി​ൽ ഇ​ള​യ​വ​ൾ​ക്ക്​ പ​ഠി​ക്കാ​നു​ള്ള…

അമ്മത്തൊട്ടിലിൽ കുഞ്ഞിന് പുതിയ ‘തണൽ’

കൊ​ല്ലം: വി​ക്ടോ​റി​യ ആ​ശു​പ​ത്രി​ക്കു സ​മീ​പം അ​മ്മ​ത്തൊ​ട്ടി​ലി​ൽ ഉ​പേ​ക്ഷി​ച്ച ആ​ൺ​കു​ഞ്ഞി​നെ ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ ഉ​ളി​യ​ക്കോ​വി​ലി​ലെ ത​ണ​ലി​ലേ​ക്ക് മാ​റ്റി. 24 നാ​ണ് കു​ട്ടി​യെ അ​മ്മ​ത്തൊ​ട്ടി​ലി​ൽ ക​ണ്ടെ​ത്തി​യ​ത്. കോ​വി​ഡ് പ​രി​ശോ​ധ​ന​യും നി​രീ​ക്ഷ​ണ​വും…

തസ്തിക പോരാ, ചികിത്സിക്കാൻ ഡോക്ടർ തന്നെ വേണം!

പുനലൂർ: താലൂക്ക് ആശുപത്രിയിൽ പുതുതായി 12 ഡോക്ടർമാരുടെ തസ്തിക സൃഷ്ടിച്ചിട്ട് 4 മാസം ആയിട്ടും പ്രധാന ഡിപ്പാർട്മെന്റുകളിൽ 8 ഡോക്ടർമാരെ ഇതുവരെ നിയമിച്ചിട്ടില്ല. ഗൈനക്കോളജി,യൂറോളജി, ശസ്ത്രക്രിയ, ശിശുരോഗം…

അപകടം ചിറകെട്ടി മനയ്ക്കച്ചിറ

തിരുവല്ല: ടികെ റോഡിലെ അപകടമേഖലയായ മനയ്ക്കച്ചിറ ജംക്‌ഷനിൽ ഗതാഗത സുരക്ഷാ ക്രമീകരണങ്ങൾ അനിവാര്യം. ഒപ്പം അപകട സാധ്യത പഠനവും വേണം. കുറ്റൂർ-മനയ്ക്കച്ചിറ- കിഴക്കൻമുത്തൂർ– മുത്തൂർ റോഡ് വീതി…

അഗ്നിശമന സേനാ യൂണിറ്റ് അനിവാര്യം

കോഴഞ്ചേരി: കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ അവസാന കാലത്ത് ആറന്മുളയ്ക്കു പ്രഖ്യാപിച്ച അഗ്നിരക്ഷാ യൂണിറ്റ് യാഥാർഥ്യമാകുമോ? കഴിഞ്ഞ ഫെബ്രുവരിയിലാണ് സർക്കാർ പ്രഖ്യാപനം വന്നത്. മേഖലയിലുള്ളവരുടെ വർഷങ്ങളായുള്ള ആവശ്യത്തിനാണ് പ്രഖ്യാപനത്തിലൂടെ…

നാളേക്കായ് അന്നം വിളമ്പുന്നവർ

പൊൻകുന്നം: ‘‘മറ്റുള്ളവർക്ക്‌ അന്നം വിളമ്പുന്നവരാണ്‌ ഞങ്ങൾ, പക്ഷേ ഇങ്ങനെ ഇനി എത്രനാൾ മുന്നോട്ട് പോകാൻ കഴിയും’’ ചിറക്കടവിൽ വീടിനോട് ചേർന്ന് മീനൂസ് ഹോട്ടൽ നടത്തുന്ന ഇല്ലത്തുപറപ്പള്ളിൽ ഇ…

അർഹതപ്പെട്ടവർക്കെല്ലാം പട്ടയം: മന്ത്രി രാജൻ

പത്തനംതിട്ട: ജില്ലയിലെ അർഹതപ്പെട്ട എല്ലാവർക്കും പട്ടയം നൽകുമെന്ന് റവന്യു- ഭവന നിർമാണ മന്ത്രി കെ രാജൻ പറഞ്ഞു. കലക്ടർ ഡോ നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ സാന്നിധ്യത്തിൽ…

കൊല്ലം തുറമുഖ വികസനം ദ്രുതഗതിയിലാക്കും

കൊല്ലം: കൊല്ലം തുറമുഖ വികസനവുമായി ബന്ധപ്പെട്ട പദ്ധതികൾ മന്ത്രി അഹമ്മദ് ദേവർകോവിൽ നേരിട്ടെത്തി വിലയിരുത്തി. ചരക്കുനീക്കം കൂടുതൽ സുഗമമാക്കുന്ന തരത്തിൽ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കുമെന്ന്‌ മന്ത്രി പറഞ്ഞു.…