Tue. Nov 18th, 2025

Author: Divya

ഇ ഡിക്കെതിരെ കേസെടുത്ത്​ ക്രൈംബ്രാഞ്ച്​; മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സമ്മർദ്ദം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വ്യാജ മൊഴി നൽകാൻ സ്വർണക്കടത്ത്​ കേസ്​ പ്രതി സ്വപ്​ന സുരേഷിനെ പ്രേരിപ്പിച്ചതിന്​ എൻഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റിനെതിരെ ക്രൈംബ്രാഞ്ച്​​ കേസ്​. സ്വപ്​നസുരേഷിന്‍റെ ശബ്​ദരേഖയുടെ അടിസ്ഥാനത്തിലാണ്​…

സിപിഐഎമ്മിനോ കോണ്‍ഗ്രസിനോ വോട്ട് നല്‍കരുതെന്ന് പറഞ്ഞ് മമത ബാനര്‍ജി

കൊല്‍ക്കത്ത: സിപിഐഎമ്മിനും കോണ്‍ഗ്രസിനും വോട്ട് ചെയ്യരുതെന്ന ആഹ്വാനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മാര്‍ക്‌സിസ്റ്റ് സുഹൃത്തുക്കളാരും തന്നെ സിപിഐഎമ്മിനോ കോണ്‍ഗ്രസിനോ വോട്ട് നല്‍കരുതെന്നാണ് മമത പറഞ്ഞത്.…

“കോലീബി” വിലകുറഞ്ഞ രാഷ്ട്രീയ ആക്ഷേപം; ശബരിമല യുഡിഎഫ് തിരഞ്ഞെടുപ്പ് വിഷയമാക്കില്ലെന്നും മുല്ലപ്പള്ളി

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ കോലീബി ആക്ഷേപം ഉന്നയിക്കുന്നത് വിലകുറഞ്ഞ തിരഞ്ഞെടുപ്പ് തന്ത്രത്തിന്‍റെ ഭാഗമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയന് വഷയദാരിദ്ര്യം…

കേരളത്തിൽ സിപിഐഎം-ബിജെപി ഡീൽ നടന്നത് ഗഡ്കരിയുടെ മധ്യസ്ഥതയിലെന്ന് എം എം ഹസൻ

തിരുവനന്തപുരം: കേരളത്തിലെ സിപിഎം-ബിജെപി ഡീൽ നടന്നത് ഡൽഹിയിലെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ മധ്യസ്ഥതയിലാണ് ഡീൽ നടന്നതെന്നും ഹസൻ തിരുവനന്തപുരത്ത് പറഞ്ഞു.…

ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ൾ ഈ വ​ർ​ഷം 2.5 ശ​ത​മാ​നം സാ​മ്പ​ത്തി​ക വ​ള​ർ​ച്ച നേടുമെന്ന് റിപ്പോർട്ട്

മ​നാ​മ: ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ൾ ഇൗ ​വ​ർ​ഷം 2.5 ശ​ത​മാ​നം സാ​മ്പ​ത്തി​ക വ​ള​ർ​ച്ച കൈ​വ​രി​ക്കു​മെ​ന്ന്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഫിനാൻസിന്റെ റി​പ്പോ​ർ​ട്ട്. സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യി​ൽ 2020ൽ 4.9 ​ശ​ത​മാ​നം…

പിജെ ജോസഫും, മോൻസ് ജോസഫും എംഎൽഎ സ്ഥാനം രാജിവച്ചു

തിരുവനന്തപുരം: പിജെ ജോസഫും മോൻസ് ജോസഫും എംഎൽഎ സ്ഥാനം രാജിവച്ചു. ഇരുവരും തങ്ങളുടെ രാജിക്കത്ത് സ്പീക്കർക്ക് നൽകി. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് തൊട്ടുമുൻപായാണ് ഇരുവരും രാജി വച്ചത്.…

‘പി സി ചാക്കോയ്ക്ക് രാജ്യസഭാ സീറ്റ് ഇല്ല’; അഭ്യൂഹം തള്ളി സിപിഎം

ന്യൂഡൽഹി: രാജ്യസഭാ സീറ്റ് പി സി ചാക്കോയ്ക്ക് എന്ന അഭ്യൂഹം തള്ളി സിപിഎം. രണ്ട് സീറ്റും സിപിഎം എടുത്തേക്കും. ഇടതുമുന്നണിയിൽ സമവായത്തിന് ശ്രമം തുടരുകയാണ്. കേരളത്തിൽ നിന്നുള്ള…

കുവൈത്തിൽ എഴുത്തുപരീക്ഷക്ക്​ അനുമതി തേടി ഇന്ത്യന്‍ സ്‌കൂളുകള്‍

കു​വൈ​ത്ത്‌ സി​റ്റി: മേ​യ്‌ മാ​സ​ത്തി​ല്‍ കു​വൈ​ത്തി​ൽ എ​ഴു​ത്തു​പ​രീ​ക്ഷ ന​ട​ത്താ​ന്‍ അ​നു​വാ​ദം തേ​ടി കു​വൈ​ത്തി​ലെ ഇ​ന്ത്യ​ന്‍ സ്‌​കൂ​ളു​ക​ള്‍. 20 സ്​​കൂ​ളു​ക​ൾ കു​വൈ​ത്ത്​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്​ അ​പേ​ക്ഷ ന​ൽ​കി​യ​താ​യി പ്രാ​ദേ​ശി​ക…

‘ലയനം കേരള കോൺഗ്രസിന്‍റെ വളർച്ചക്ക്’; കോടിയേരിയുടെ ആരോപണം തള്ളി പി ജെ ജോസഫ്

തൊടുപുഴ: കേരള കോൺഗ്രസ് പി സി തോമസ്-പി ജെ ജോസഫ് വിഭാഗങ്ങൾ ലയിച്ചത് ആർഎസ്എസ് പദ്ധതിയാണെന്ന കോടിയേരി ബാലകൃഷ്ണന്‍റെ ആരോപണം തള്ളി പി ജെ ജോസഫ്. പി…

‘ഏത് വിദഗ്ദ്ധനും ബിജെപി ആയാല്‍ ആ സ്വഭാവം കാണിക്കും’; ഇ ശ്രീധരനെ പരിഹസിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ബിജെപി നേതാവും പാലക്കാട് സ്ഥാനാര്‍ത്ഥിയുമായ ഇ ശ്രീധരനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏത് വിദഗ്ദ്ധനും ബിജെപി ആയാല്‍ ബിജെപി സ്വഭാവം കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു.…