Sun. Sep 22nd, 2024

Author: Divya

ആമയിഴഞ്ചാന്‍ തോട്​ നവീകരണ പദ്ധതി

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോടിന് ശാപമോക്ഷത്തിനുള്ള വഴി തെളിയുന്നു. തോടി​ൻെറ ശുദ്ധീകരണത്തിനും നവീകരണത്തിനുമായി ജലവിഭവവകുപ്പ് സമര്‍പ്പിച്ച 25 കോടി രൂപയുടെ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. കണ്ണമൂലമുതല്‍ ആക്കുളം…

ലോക്ഡൗണിൽ മത്സ്യകൃഷി; ദമ്പതികൾക്കു വിജയം

വൈക്കം: പ്രധാനമന്ത്രി മത്സ്യസമ്പത്ത് യോജന പ്രകാരം ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ മത്സ്യകൃഷിയിൽ ദമ്പതികൾക്കു വിജയം. ഇരുമ്പൂഴിക്കര ധന്യയിൽ മനോജ്കുമാർ, ഭാര്യ അഹല്യ എന്നിവരാണു വിജയം കൈവരിച്ചത്. ലോക്ഡൗൺ…

ജാ​ഗ്ര​താ സ​മി​തി പ്ര​വ​ർ​ത്ത​ക​ന് 2000 രൂ​പ പി​ഴ ചു​മ​ത്തി​

നെ​ടും​കു​ന്നം: രോ​ഗി​ക്ക്​ മ​രു​ന്നു​വാ​ങ്ങാ​ൻ ലോ​ക്ഡൗ​ൺ ദി​വ​സം പു​റ​ത്തി​റ​ങ്ങി​യ ജാ​ഗ്ര​താ സ​മി​തി പ്ര​വ​ർ​ത്ത​ക​ന് പൊ​ലീ​സ് 2000 രൂ​പ പി​ഴ ചു​മ​ത്തി​യ​താ​യി പ​രാ​തി. നെ​ടും​കു​ന്നം വ​ട്ട​ക്കാ​വു​ങ്ക​ൽ വി എം ആ​ന​ന്ദി​നാ​ണ്…

വിസ്മയ കാഴ്ചയൊരുക്കി മയിലുകൾ

കുമ്പനാട്: ലോക് ഡൗൺ കാലം പ്രകൃതിക്ക് നൽകിയ മാലിന്യം കുറഞ്ഞ അന്തരീക്ഷത്തിൽ മയിലുകൾ പറന്നിറങ്ങുമ്പോൾ അത് പലയിടത്തും വിസ്മയ കാഴ്ചയായിരുന്നു. എന്നാൽ ഇത് നാല് മയിലുകൾ ഒന്നിച്ച്…

ആദിവാസി കുട്ടികൾക്കായ് സാമൂഹ്യ പഠനമുറികൾ

അടിമാലി: ആദിവാസി കുട്ടികളുടെ പഠനത്തിന് സഹായമായി ഊരുകളിലെ സാമൂഹ്യ പഠനമുറികൾ. മറ്റ്‌ മേഖലയിലെ വിദ്യാർത്ഥികൾ ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയാൽ സ്വകാര്യ പഠനകേന്ദ്രങ്ങളെ ആശ്രയിക്കുന്ന സ്ഥിതിയുണ്ട്‌. എന്നാൽ, ആദിവാസി…

സെക്രട്ടേറിയറ്റിനുള്ളിലും നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ

തിരുവനന്തപുരം: മന്ത്രിമാരുടെ ഓഫിസുകളിലും സെക്രട്ടേറിയറ്റിനുള്ളിലും നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ. പുറത്തുനിന്നുള്ളവർക്ക് സെക്രട്ടേറിയറ്റിൽ പ്രവേശിക്കണമെങ്കിൽ സന്ദർശിക്കേണ്ട ഓഫിസിൽനിന്നുള്ള അനുമതി ഉറപ്പാക്കണം. അണ്ടർ സെക്രട്ടറി പദവിക്കും അതിനുമുകളിലുമുള്ള ഉദ്യോഗസ്ഥരുടെ അനുമതിയോടെയാകും…

അപകടത്തിൻ്റെ വ്യാപ്തി കുറച്ചത് രണ്ടു ഫോൺ കോളുകൾ

കോട്ടയം: ചെറിയ അപകടം വൻ ദുരന്തമാകാതെ കാത്തത് രണ്ടു ഫോൺ കോളുകൾ. പുതുപ്പള്ളി കന്നുകുഴിയിൽ കെഎസ്ആർടിസി ബസ് ട്രാൻസ്ഫോമറിൽ ഇടിച്ചുണ്ടായ അപകടത്തിന്റെ വ്യാപ്തി കുറച്ചതിനു നന്ദി പറയേണ്ടത്…

ടൂറിസത്തിലേക്കുള്ള തിരിച്ചുവരവ്‌ ആശങ്ക ഉയർത്തുന്നു

കോട്ടയം: കോവിഡ്‌ സ്ഥിരീകരണ നിരക്ക്‌ കുറഞ്ഞ സ്ഥലങ്ങളിൽ വിനോദ സഞ്ചാര മേഖല തുറക്കാൻ തീരുമാനിച്ചെങ്കിലും ജില്ലയിലെ പ്രധാന ടൂറിസം സങ്കേതമായ കുമരകം ഉണരില്ല. അതേസമയം, നിയന്ത്രണങ്ങളിൽ അയവുള്ള…

25 ഏക്കറോളം നെൽപാടം കളകയറി തരിശുനിലമായി

വെഞ്ഞാറമൂട്: നെൽക്കർഷകർക്ക് സർക്കാർ നൽകിയിരുന്ന സഹായപദ്ധതികളെല്ലാം അപ്രത്യക്ഷമാകുന്നു. കൃഷി ബുദ്ധിമുട്ടിലായ വാമനപുരം പ‍ഞ്ചായത്തിലെ പാടശേഖര സമിതികൾ നെൽക്കൃഷി മതിയാക്കി. കഴിഞ്ഞ വർഷംവരെ നൂറ്മേനി വിളവെടുപ്പു നടത്തിയ 25…

ബാലരാമപുരം ജംക്‌ഷനിലെ കുഴി ഗതാഗതക്കുരുക്കിനിടയാക്കി

ബാലരാമപുരം: കരമന–കളിയിക്കാവിള ദേശീയപാതയിലെ ഏറ്റവും തിരക്കേറിയ ബാലരാമപുരം ജംക്‌ഷനിൽ കുഴി രൂപപ്പെട്ടത് ഗതാഗതക്കുരുക്കിനിടയാക്കി. വരും ദിവസങ്ങളിൽ ഇത് കൂടുതൽ ആഴമേറുമെന്നും അപകടങ്ങൾക്ക് കാരണമാകുമെന്നും നാട്ടുകാർ ഭയക്കുന്നു. മഴകൂടി…