Sun. Sep 22nd, 2024

Author: Divya

ഉദ്യോഗസ്ഥരുടെ ആർത്തിയിൽ വ്യവസായ സ്വപ്നം ഉപേക്ഷിച്ചു

കഴക്കൂട്ടം: നഗരസഭാ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട കൈക്കൂലി നൽകാനില്ലാത്തതിനാൽ വ്യവസായ സംരഭമെന്ന സ്വപ്നം ഉപേക്ഷിച്ചയാളാണ് കഴക്കൂട്ടം സ്വദേശി ജെനൻസെൻ. ബേക്കറി യൂണിറ്റിനായി വാങ്ങിയ വലിയ ഓവൻ വീട്ടുമുറ്റത്തിരുന്ന് തുരുമ്പെടുക്കെടുമ്പോൾ…

സിവിൽ സ്‌റ്റേഷനിലേക്കുള്ള റോഡുകൾ ചെളിക്കുണ്ടായി കിടക്കുന്നു

കട്ടപ്പന: വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം പൂർത്തിയാക്കിയ നഗരത്തിലെ മിനി സിവിൽ സ്റ്റേഷനിൽ സർക്കാർ ഓഫിസുകൾ പ്രവർത്തനം ആരംഭിച്ച് ഒരുവർഷം പിന്നിട്ടിട്ടും ഇവിടേക്കുള്ള റോഡുകൾ ചെളിക്കുണ്ടായി കിടക്കുന്നു. കട്ടപ്പന-കുട്ടിക്കാനം സംസ്ഥാന…

അമ്പതാം പിറന്നാൾ ആഘോഷത്തിലും ജനങ്ങൾക്കൊപ്പം

തിരുവാർപ്പ്‌/ഏറ്റുമാനൂർ: ദീനാനുകമ്പയുടെ പ്രതീകമായി ജനങ്ങൾക്കൊപ്പം സഞ്ചരിച്ച്‌ പ്രതിസന്ധികളിൽ തണലാകുന്ന യാക്കോബായ സഭയുടെ മുംബൈ ഭദ്രാസനാധിപൻ ബിഷപ്‌ തോമസ് മോർ അലക്സന്ത്രയോസ് അമ്പതാം പിറന്നാൾ ആഘോഷത്തിലും വ്യത്യസ്‌ത മാതൃക…

ഹൈടെക്കാകുന്ന കാരംവേലി ഗവർണ്മെന്റ് എൽ പി സ്കൂൾ

കോഴഞ്ചേരി: കാരംവേലി ഗവ എൽ പി സ്കൂളും ഹൈടെക്കാകുന്നു. നിർമാണം അവസാന ഘട്ടത്തിൽ. വയറിങും മുറ്റം ഒരുക്കലും മാത്രം ബാക്കി. എഴുപതുലക്ഷം രൂപ ചെലവഴിച്ചാണ് അത്യാധുനിക ഭൗതിക…

മാലിന്യം തള്ളുന്നവരെ കണ്ടെത്തിയാൽ പാരിതോഷികം

പത്തനംതിട്ട: നഗരത്തിൽ പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകാൻ നഗരസഭ തീരുമാനിച്ചതായി ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജെറി അലക്സ് പറഞ്ഞു. റോഡ് വശങ്ങളിൽ…

അപകടത്തില്‍പ്പെട്ടയാൾക്ക് രക്ഷകനായി ജില്ല ജഡ്ജി

തിരുവനന്തപുരം: രാത്രിയില്‍ അപകടത്തില്‍പെട്ട് റോഡില്‍ ചോരയൊലിച്ച്​ കിടന്നയാള്‍ക്ക് രക്ഷകനായി ജില്ല ജഡ്ജി. വെള്ളിയാഴ്ച രാത്രി എട്ടോടെ വഴുതക്കാട് ജങ്​ഷന് സമീപമായിരുന്നു അപകടം. ബൈക്ക് യാത്രികനായിരുന്ന മെഡിക്കല്‍ കോളജ്…

ഒളിമ്പിക്‌സിനുള്ള അലക്‌സിൻ്റെയും കുടുംബത്തിൻ്റെയും ആഗ്രഹം

കോവളം: അലക്‌സിന്റെയും കുടുംബത്തിന്റെയും ആഗ്രഹം സഫലമാക്കാൻ സംസ്ഥാന സർക്കാർ. ഒളിമ്പിക്‌സിനുള്ള ഇന്ത്യൻ മിക്‌സഡ്‌ റിലേ ടീമിൽ ഇടം നേടിയ അലക്‌സിന്‌ അഞ്ച്‌ ലക്ഷം രൂപ ധനസഹായം അനുവദിച്ചതായി…

ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ന് ഫോ​ൺ വീ​ട്ടി​ലെ​ത്തി​ച്ച് മ​ന്ത്രി

കൊ​ട്ടാ​ര​ക്ക​ര: ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ന് മൊ​ബൈ​ൽ ഫോ​ണി​ല്ലാ​തെ വി​ഷ​മി​ച്ച കു​ട്ടി മ​ന്ത്രി​യെ നേ​രി​ട്ട് വി​ളി​ച്ചു. ഉ​ട​ൻ ഫോ​ൺ വീ​ട്ടി​ലെ​ത്തി​ച്ച് മ​ന്ത്രി കെ എ​ൻ ബാ​ല​ഗോ​പാ​ൽ. പെ​രും​കു​ളം ഗ​വ ​പി…

റെയിൽവേയുടെ ഇരട്ടപ്പാത നിർമാണം ലക്ഷ്യത്തിലേക്ക്‌

കോട്ടയം: സംസ്ഥാന സർക്കാരിന്റെ കാര്യക്ഷമതയിൽ സ്ഥലമെടുപ്പ്‌ നടപടികൾ വേഗം കൈവരിച്ചതോടെ റെയിൽവേയുടെ ഇരട്ടപ്പാത നിർമാണം ലക്ഷ്യത്തിലേക്ക്‌. ചെങ്ങന്നൂർ–-മുളന്തുരുത്തി പാതയിൽ അവശേഷിക്കുന്ന ചിങ്ങവനം–- കോട്ടയം (ഏഴ്‌ കി.മീ), കോട്ടയം–-ഏറ്റുമാനൂർ…

കയർ സംഘങ്ങൾക്കു കയർ ഫെഡ് നിയന്ത്രണം

ഓച്ചിറ: കയർ ഏറ്റെടുക്കുന്നതിലും ചകിരി നൽകുന്നതിലും കയർ സംഘങ്ങൾക്കു കയർ ഫെഡ് നിയന്ത്രണം. ജില്ലയിലെ 74 സംഘങ്ങളും തൊഴിലാളികളും പ്രതിസന്ധിയിൽ. ഓണത്തിനു മുൻപു കൂടുതൽ ജോലികൾ നടക്കേണ്ട…