Sun. Sep 8th, 2024

Author: Divya

ഒന്നും അഞ്ചും റാങ്കുകൾ ഒരേ വീട്ടിലെത്തിയപ്പോൾ

പാരിപ്പള്ളി: കേരള സർവകലാശാലയുടെ ബി എസ് സി ബോട്ടണി പരീക്ഷയിൽ ഒന്നും അഞ്ചും റാങ്കുകൾ ഒരേ വീട്ടിലെത്തിയപ്പോൾ നാട്ടുകാർക്ക് അത് അവിസ്‌മരണീയ അനുഭവം. പാരിപ്പള്ളി കുളമട മാടൻവിള…

വനപാതയിൽ മാലിന്യ നിക്ഷേപം പതിവ് കാഴ്ചയാവുന്നു

കോട്ടയം: എരുമേലി– മണിമല പാതയിലെ കനകപ്പലം, കരിമ്പിൻതോട്, മുക്കട, പ്ലാച്ചേരി,പൊന്തൻപുഴ വനപാതയിൽ മാലിന്യ നിക്ഷേപം പതിവ് കാഴ്ചയാവുന്നു. രാത്രി പകലെന്ന് വ്യത്യാസമില്ലാതെയാണ് ആളൊഴിഞ്ഞ മേഖലയില്‍ മാലിന്യം തള്ളുന്നത്.…

ഗോൾഡ്‌ ബോണ്ടിൻ്റെ വിൽപന ഹെഡ്‌പോസ്‌റ്റ്‌ ഓഫീസിൽ ആരംഭിച്ചു

കോട്ടയം: റിസർവ്‌ ബാങ്ക്‌ 2021-22ൽ പുറത്തിറക്കുന്ന അഞ്ചാം സീരീസ്‌ സോവറിൻ ഗോൾഡ്‌ ബോണ്ടിന്റെ വിൽപന ഹെഡ്‌പോസ്‌റ്റ്‌ ഓഫീസിൽ ആരംഭിച്ചു. 13 വരെ തുടരും. എട്ട്‌ വർഷമാണ്‌ കാലാവധി.…

പിഐപി സ്ഥലങ്ങൾ സംരക്ഷണമില്ലാതെ നശിക്കുന്നു

റാന്നി: പമ്പാ ജലസേചന പദ്ധതിയുടെ (പിഐപി) നിർമാണത്തിനായി വാങ്ങിയ സ്ഥലങ്ങൾ സംരക്ഷണമില്ലാതെ നശിക്കുന്നു. കോടികൾ വിലമതിക്കുന്ന സ്ഥലം ചെറു വനങ്ങളായി മാറി. കയ്യേറ്റവും നടക്കുന്നതായി പരാതിയുണ്ട്. അര…

ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സീറ്റ്‌ നിലനിർത്തി

നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭയിലെ പതിനാറാം കല്ല് വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ എൽ ഡിഎഫ് സീറ്റ്‌ നിലനിർത്തി. എൽ ഡി എഫിലെ വിദ്യ വിജയൻ 94 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.…

വിജയൻപിള്ളയുടെ കലവറ ഉണർന്നു

പന്തളം: ചിങ്ങമെത്തും മുൻപേ വിജയൻപിള്ളയുടെ കലവറ ഉണർന്നു. ഒരു ഫോൺ കോളിനിപ്പുറം ഉപ്പേരിയും ശർക്കരവരട്ടിയും മറ്റ് ഓണവിഭവങ്ങളും വീട്ടമുറ്റത്തെത്തും. കുരമ്പാല മണ്ണാകോണത്ത് കുടുംബം വിശ്രമമില്ലാതെ ഓണവിഭവങ്ങൾ തയാറാക്കുന്ന…

പണമില്ലാതെ തൊഴിലാളികൾ ക്ലേശിക്കുന്നു

പീരുമേട്: പാമ്പനാർ ഗ്ലെൻമേരി തോട്ടത്തിൽ തൊഴിലാളികളുടെ ശമ്പള വിതരണം മുടങ്ങിയിട്ട് ആറുമാസം. ആഴ്​ചയിൽ 600 രൂപ ചെലവുകാശ് ലഭിക്കുന്നതാണ് ഏകവരുമാനം. തോട്ടം തുറക്കുന്നതിന് ലേബർ കമീഷണർ, ജില്ല…

ആകാശവാണി ദേവികുളം നിലയത്തിൻ്റെ നാടക സമാഹാരം

മൂന്നാർ: റേഡിയോ നാടകചരിത്രത്തിൽ പുതിയ സംരംഭത്തിന് തുടക്കംകുറിച്ച്‌ ആകാശവാണി ദേവികുളം നിലയം. ആകാശവാണി മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ കെ എ മുരളീധരൻ എഴുതിയ ‘ഏകപാത്ര നാടകപഞ്ചകം’…

റാന്നി പോസ്റ്റ് ഓഫിസിന് വർഷങ്ങളായുള്ള അവഗണന

റാന്നി: തപാൽ വകുപ്പിൻ്റെ അവഗണനയിൽപ്പെട്ട് റാന്നി പോസ്റ്റ് ഓഫിസ്. ഹെഡ് പോസ്റ്റ് ഓഫിസായി ഇത് ഉയർത്തണമെന്ന ആവശ്യം വർഷങ്ങൾ പിന്നിടുമ്പോഴും നടപ്പാകുന്നില്ല. പത്തനംതിട്ട പോസ്റ്റൽ ഡിവിഷന്റെ കീഴിലാണ്…

കെട്ടിടനിർമാണം ത്വരിതഗതിയിൽ ആക്കാൻ തീരുമാനം

തിരുവനന്തപുരം: സർക്കാർ സ്കൂളുകളിൽ കിഫ്ബിയുടെ ഒരുകോടി ധനസഹായത്തോടെ നടത്തുന്ന കെട്ടിടനിർമാണ പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ ആക്കാൻ തീരുമാനം. മന്ത്രി വി ശിവൻകുട്ടി, തദ്ദേശ ഭരണ മന്ത്രി എം വി…