Mon. Mar 4th, 2024

Author: Divya

ജ​ന്മ​ദേ​ശ​ത്തൊ​രു ക​ളി​ക്ക​ളം മ​നം നി​റ​ഞ്ഞ് ഒ​ളി​മ്പ്യ​ൻ

ക​ട​യ്ക്ക​ൽ: നി​ല​മേ​ലി​ൽ സ്​​റ്റേ​ഡി​യം നി​ർ​മി​ക്കു​മെ​ന്ന വാ​ഗ്ദാ​ന​ത്തി​ൽ മ​നം നി​റ​ഞ്ഞ് ഒ​ളി​മ്പ്യ​ൻ. ജ​ന്മ​ദേ​ശ​ത്തൊ​രു ക​ളി​ക്ക​ളം ഒ​ളി​മ്പ്യ​ൻ അ​ന​സിൻ്റെ എ​ക്കാ​ല​ത്തെ​യും വ​ലി​യ സ്വ​പ്ന​മാ​യി​രു​ന്നു. രാ​ജ്യ​ത്തി​നു​വേ​ണ്ടി ര​ണ്ടാം ത​വ​ണ​യും ഒ​ളി​മ്പി​ക്സി​ൽ പ​ങ്കെ​ടു​ത്ത…

വെള്ളക്കെട്ടിന്‍റെ കഷ്ടപ്പാടുമായി കോളനിക്കാർ

കോട്ടയം: വർഷത്തിൽ എട്ട് മാസവും വെള്ളം കയറി കിടക്കുന്ന ഒരു കോളനിയുണ്ട് കോട്ടയത്ത്. മന്ത്രി വി എൻ വാസവന്‍റെ മണ്ഡലത്തിലെ തിരുവാർപ്പ് മാധവശ്ശേരി കോളനി. വെള്ളക്കെട്ടിന്‍റെ കഷ്ടപ്പാട്…

കരുത്തുപകരാൻ സുഗന്ധവ്യഞ്ജന പാർക്കുകൾ

അടിമാലി: ഇടുക്കിയിലെ സുഗന്ധവ്യഞ്ജന പാർക്കുകൾ സഞ്ചാരികളുടെ വരവിനായി വീണ്ടും കാതോർക്കുകയാണ്‌. വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറന്നുകൊടുത്തത്‌ സുഗന്ധവ്യഞ്ജന വിപണിക്ക്‌ കരുത്തുപകരുമെന്ന വിശ്വാസത്തിലാണ്‌ ഈ മേഖലയിലുള്ളവർ. ഹൈറേഞ്ചിൽ എത്തുന്നവർ സുഗന്ധവ്യഞ്ജനങ്ങൾ…

ജീവൻ നിലനിർത്താൻ അവയവങ്ങൾ പകുത്തുനൽകിയവർ

ഓച്ചിറ: പ്രിയപ്പെട്ടവരുടെ ജീവൻ നിലനിർത്താൻ അവയവങ്ങൾ പകുത്തുനൽകിയവർ പിന്നീട് ജീവിതവഴിയിൽ ഒന്നിച്ചു; അവരുടെ മുന്നോട്ടുള്ള യാത്ര അവയവദാനത്തെക്കുറിച്ച് സംശയങ്ങൾ വച്ചുപുലർത്തുന്ന സമൂഹത്തിനാകെ മാതൃകയാണ്. ഓച്ചിറ കിഴക്കേക്കര പുത്തൻവീട്ടിൽ…

കെ​ട്ടി​ട ന​മ്പ​ർ അ​നു​വ​ദി​ച്ചി​ല്ലെ​ന്ന് വി​വ​രാ​വ​കാ​ശ രേ​ഖ

തി​രു​വ​ന​ന്ത​പു​രം: സാ​ക്ഷ​ര​ത മി​ഷൻ്റെ ആ​സ്ഥാ​ന മ​ന്ദി​ര നി​ർ​മാ​ണ അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. 2019 ഒ​ക്ടോ​ബ​റി​ൽ പ​ണി പൂ​ർ​ത്തി​യാ​ക്കി​യ കെ​ട്ടി​ട​ത്തി​ന് ഇ​തു​വ​രെ കോ​ർ​പ​റേ​ഷ​ൻ കെ​ട്ടി​ട ന​മ്പ​ർ…

അരി ഭക്ഷ്യയോഗ്യമല്ലെന്ന് വിലയിരുത്തൽ

കൊട്ടാരക്കര: സ്കൂൾ കുട്ടികൾക്ക് വിതരണം ചെയ്യാൻ സപ്ലൈകോ ഗോഡൗണിൽ സൂക്ഷിച്ച റേഷനരിയിൽ കീടനാശിനിയുടെയും കീടങ്ങളുടെയും സാന്നിധ്യം കണ്ടെത്തി. അരി ഭക്ഷ്യയോഗ്യമല്ലെന്നാണ് വിലയിരുത്തൽ. ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധനയ്ക്കെടുത്ത…

അഗതി മന്ദിരങ്ങളോടുള്ള നടപടി ക്രൂരത; ഓര്‍ഫനേജ് അസോസിയേഷന്‍

കോട്ടയം: അനാഥ-അഗതി-വൃദ്ധ മന്ദിരങ്ങളിലെ അന്തേവാസികളുടെ സാമൂഹിക സുരക്ഷ പെന്‍ഷന്‍ നിര്‍ത്തലാക്കിയ സർക്കാർ നടപടി ക്രൂരതയാണെന്ന്​ ഓര്‍ഫനേജ് അസോസിയേഷന്‍. അഗതിമന്ദിരങ്ങളിലെ അന്തേവാസികളുടെ പൂര്‍ണ ഉത്തരവാദിത്തം സ്ഥാപനങ്ങള്‍ക്കാണെന്ന ധനവകുപ്പ് ഉത്തരവ്​…

അനധികൃതമായി കൃഷി ചെയ്തിരുന്ന ഭൂമി ഒഴിപ്പിച്ചു

കാട്ടാക്കട: മാറനല്ലൂർ പഞ്ചായത്തിലെ എരുത്താവൂർ വാർഡിൽ കുരിശോട്ടുകോണത്ത് സമീപവാസികൾ അനധികൃതമായി കൈയേറി കൃഷിയും മറ്റും ചെയ്തിരുന്ന ഒരേക്കർ 60 സെന്റ്‌ ഭൂമി ഒഴിപ്പിച്ചു. മാറനല്ലൂർ പഞ്ചായത്ത് ഭരണസമിതിയുടെ…

3 കുടുംബങ്ങളിൽ വെളിച്ചമെത്തി

കല്ലമ്പലം: പഞ്ചായത്തിൻ്റെ ഇടപെടലും കെഎസ്ഇബിയുടെ സഹകരണവും ഒത്തു വന്നപ്പോൾ 3 കുടുംബങ്ങളിൽ വെളിച്ചമെത്തി. വൈദ്യുതി ഇല്ലാത്തതിനാൽ ഓൺലൈൻ പഠനം മുടങ്ങിയ 2 വിദ്യാർത്ഥികൾക്കാണ് ഇത് താങ്ങായത്. നാവായിക്കുളം…

സഞ്ചാരം ദുസ്സഹമായി പൂച്ചക്കട മുക്ക് റോഡ്

കരുനാഗപ്പള്ളി: കുലശേഖരപുരം പഞ്ചായത്തിൽ പുന്നക്കുളം വാർഡിലെ പൂച്ചക്കട മുക്ക്-അരീലേത്ത് മുക്ക് റോഡ് തകർന്നു. സഞ്ചാരം ദുസ്സഹമായി. റോഡിലെമ്പാടും ഗർത്തങ്ങളും, മഴവെള്ളവും കെട്ടി കിടക്കുന്നു. പല ഭാഗത്തും റോഡ്…