Sun. Sep 21st, 2025

Author: Divya

കാപ്പനെ ചൊല്ലി തർക്കം: എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറിയെ നീക്കി

കോഴിക്കോട്: എൻസിപി സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരനെതിരെ പരസ്യ പ്രസ്താവന നടത്തിയതിനു പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി റസാഖ് മൗലവിയെ ഭാരവാഹിത്വത്തിൽ നിന്നു നീക്കി. നേരത്തേ നൽകിയ…

രാജ്യത്തെ ഏറ്റവും കൂടുതൽ ഓക്സിജൻ കിടക്കകളുള്ള കൊവിഡ് ചികിത്സാ കേന്ദ്രം എറണാകുളം ജില്ലയിൽ

എറണാകുളം: രാജ്യത്തെ ഏറ്റവും കൂടുതൽ ഓക്സിജൻ കിടക്കകളുള്ള കൊവിഡ് ചികിത്സാ കേന്ദ്രം എറണാകുളം ജില്ലയിലെ അമ്പലമുഗളിൽ സജ്ജമാകുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്.…

മോദിക്കെതിരെ പോസ്റ്റര്‍; കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പോസ്റ്റര്‍ പതിച്ചതിന് 12 പേരെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. കൊവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതില്‍ മോദി പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള പോസ്റ്റര്‍…

മം​ഗലൂരു ബോട്ടപകടം; ഒരാളുടെ മൃതദേഹം കണ്ടെത്തി, രക്ഷപ്പെട്ട രണ്ടുപേര്‍ കൊല്‍ക്കത്ത സ്വദേശികള്‍

മം​ഗലൂരു: മം​ഗലൂരുവില്‍ നിന്ന് പൈപ്പ് ലൈന്‍ അറ്റകുറ്റപ്പണിക്ക് പോകവേ അപകടത്തില്‍പ്പെട്ട ബോട്ടില്‍ നിന്ന്  കാണാതായ ഏഴുപേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഉത്തരേന്ത്യൻ സ്വദേശിയായ ഹേമാകാന്ത് ജായുടെ മൃതദേഹമാണ്…

ടൗട്ടെ ചുഴലി വടക്കോട്ട്; വ്യാപക കെടുതി, 4 മരണം

തിരുവനന്തപുരം: അറബിക്കടലിൽ രൂപം കൊണ്ട ‘ടൗട്ടെ’ ചുഴലിക്കാറ്റ് കൂടുതൽ ശക്തി പ്രാപിച്ചു കേരള തീരത്തുനിന്നു വടക്കോട്ടു നീങ്ങിയെങ്കിലും സംസ്ഥാനത്ത് ഇന്നും അതിശക്തമായ കാറ്റും മഴയും കടലാക്രമണവും തുടരും.…

കോഴിക്കോട് കടൽക്ഷോഭം രൂക്ഷം; കടൽഭിത്തിയും കടന്ന് തിരമാല റോഡിലെത്തി

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കടൽക്ഷോഭം രൂക്ഷം. നിരവധി വീടുകളിൽ വെള്ളം കയറി. കടൽഭിത്തിയും കടന്ന് തിരമാല റോഡിലേക്കെത്തി. ഇതിനെ തുടർന്ന് കോതി തീരദേശ പാതയിൽ ഗതാഗതത്തിന് ഭാഗിക…

സംസ്ഥാനത്ത് 32680 പുതിയ രോഗികള്‍; 29442 രോഗമുക്തര്‍, 96 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 32,680 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 4782, എറണാകുളം 3744, തൃശൂര്‍ 3334, തിരുവനന്തപുരം 3292, പാലക്കാട് 3165, കോഴിക്കോട് 2966, കൊല്ലം…

നരസിംഹത്തിന് ആറാട്ടിൻ്റെ ടീസര്‍; വീഡിയോ ശ്രദ്ധേയമാകുന്നു

കൊച്ചി: 2000-ത്തില്‍ പുറത്തിറങ്ങിയ നരസിംഹത്തിന് മോഹന്‍ലാല്‍-ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടിലിറങ്ങുന്ന ആറാട്ടിന്റെ ബിജിഎം ഉപയോഗിച്ച് ടീസര്‍. അമല്‍ മന്മഥനാണ് മോഹന്‍ലാല്‍-ഷാജി കൈലാസ് ടീമിന്റെ നരസിംഹത്തിന് ടീസര്‍ മിക്‌സ് ചെയ്തത്.…

പന്തിൽ കൃത്രിമം കാട്ടുന്ന വിവരം ബോളർമാരും അറിഞ്ഞിരുന്നു: സൂചന നൽകി ബാൻക്രോഫ്റ്റ്

സിഡ്നി: ഓസ്ട്രേലിയയ്ക്കാകെ നാണക്കേടായി മാറിയ പന്തു ചുരണ്ടൽ വിവാദത്തിൽ പുതിയ വെളിപ്പെടുത്തലുമായി സംഭവത്തിൽ അച്ചടക്ക നടപടിക്കു വിധേയനായ ഓസീസ് താരം കാമറൺ ബാൻക്രോഫ്റ്റ്. പന്തിൽ കൃത്രിമം കാട്ടുന്ന…

മഴ ശക്തം, ഇടുക്കിയിൽ കല്ലാർകുട്ടി, മലങ്കര അണക്കെട്ടുകൾ തുറന്നു

ഇടുക്കി: ഇടുക്കിയിൽ മഴ ശക്തമായി. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കല്ലാർകുട്ടി, മലങ്കര അണക്കെട്ടുകൾ തുറന്നു. കല്ലാർകുട്ടി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ 2 അടി വീതമാണ് ഉയർത്തിയത്. ഇടുക്കി…