Fri. Sep 19th, 2025

Author: Divya

‘സംഘപരിവാര്‍ ശക്തിക്കൊപ്പം നില്‍ക്കുന്ന മകളുടെ ദുര്‍പ്രചരണത്തെ തള്ളിക്കളയണം’എം എം ലോറൻസ്

എറണാകുളം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന, സംഘപരിവാര്‍ ശക്തിക്കൊപ്പം നിലകൊള്ളുന്ന മകള്‍ ആശയുടെ ദുര്‍പ്രചരണത്തെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളി കളയണമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എം…

പാലത്തായി പീഡന കേസിൽ നിർണായക തെളിവ് ലഭിച്ചെന്ന് പൊലീസ്

കണ്ണൂർ: പാലത്തായി പീഡനക്കേസിൽ അധ്യാപകൻ കുനിയിൽ പദ്മരാജനെതിരെ നിർണായക തെളിവ് ലഭിച്ചതായി പൊലീസ്. സ്കൂളിലെ ശുചിമുറിയിലെ ടൈൽസിൽ നിന്ന് രക്തക്കറ കണ്ടെത്തിയിരുന്നു. ഇത് ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയതിന്റെ…

ജനദ്രോഹ നടപടികള്‍ക്ക് അവസാനമില്ല; ലക്ഷദ്വീപിൽ സ്കൂളുകൾ അടച്ചുപൂട്ടുന്നു

ലക്ഷദ്വീപ്: ലക്ഷദ്വീപിൽ സ്കൂളുകൾ പൂട്ടുന്നു. വിവിധ ദ്വീപുകളിലായി 15 സ്കൂളുകൾ പൂട്ടാൻ എജ്യുക്കേഷൻ ഡയറക്ടറേറ്റ് തീരുമാനിച്ചു. കിൽത്താനിൽ മാത്രം 4 സ്കൂൾ പൂട്ടി. ആവശ്യത്തിന് അധ്യാപകരും ജീവനക്കാരും…

ഫസ്റ്റ്ബെൽ ക്ലാസുകൾക്കൊപ്പം സ്കൂൾതല ഓൺലൈൻ ക്ലാസുകളും;ജൂൺ ഒന്നുമുതൽ അധ്യയനവർഷം

തിരുവനന്തപുരം: വിക്റ്റേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ഫസ്റ്റ്ബെൽ ഓൺലൈൻ ക്ലാസുകൾക്ക് പുറമെ ഈവർഷം സ്കൂൾ തലത്തിൽ ലൈവ് ക്ലാസുകളും നടത്താൻ തീരുമാനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ്…

കൊവിഡ്​ ബാധിതരല്ലാത്ത 32 പേർക്ക്​ ബ്ലാക്ക്​ ഫംഗസ്

അമൃത്​സർ: പഞ്ചാബി​ൽ ഇതുവരെ 158 ബ്ലാക്ക്​ ഫംഗസ്​ കേസുകളാണ്​ റിപ്പോർട്ട്​ ചെയ്​തത്​. ഇതിൽ കൊവിഡ്​ സ്​ഥിരീകരിച്ചത്​ 126 പേർക്ക്​ മാത്രവും. കൊവിഡ്​ സ്​ഥിരീകരിക്കാത്ത 32 പേർക്ക്​ ബ്ലാക്ക്​…

വിധിയെഴുതി പെനാൽട്ടി ഷൂട്ടൗട്ട്; യുണൈറ്റഡിനെ വീഴ്‌ത്തി വിയ്യാറയലിന് യൂറോപ്പ

ഗ്ദാൻസ്ക്: ആവേശപ്പോരാട്ടത്തിൽ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പെനാൽട്ടി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് വിയ്യാറയലിന് യൂറോപ്പ ലീഗ് കിരീടം. പത്തിനെതിരെ 11 ഗോളിനായിരുന്നു വിയ്യാറയലിന്റെ ജയം. നിശ്ചിതസമയത്തും അധികസമയത്തും ഇരു ടീമും…

ഗാസയു​ടെ പു​ന​ർ​നി​ർ​മാ​ണം: ഖ​ത്ത​ർ 500 മി​ല്യ​ൺ ഡോ​ള​ർ ന​ൽ​കും

ദോ​ഹ: ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന ഗാസ്സ​യു​ടെ പു​ന​ർ​നി​ർ​മാ​ണ പ്ര​ക്രി​യ​ക​ൾ​ക്ക്​ ഖ​ത്ത​ർ 500 മി​ല്യ​ൺ ഡോ​ള​ർ ന​ൽ​കും. അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി​യു​ടെ ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നാ​ണ്​…

സേവാഭാരതിയെ കൊവിഡ് റിലീഫ് ഏജന്‍സിയായി നിയോഗിച്ച തീരുമാനം ജില്ല ദുരന്തനിവാരണ അതോറിറ്റി റദ്ദ് ചെയ്തു

കണ്ണൂര്‍: കണ്ണൂരില്‍ സേവാഭാരതിയെ കൊവിഡ് റിലീഫ് ഏജന്‍സിയായി നിയോഗിച്ച തീരുമാനം ജില്ല ദുരന്തനിവാരണ അതോറിറ്റി റദ്ദ് ചെയ്തു. തദ്ദേശ സ്ഥാപനങ്ങളുടെ നിര്‍ദേശം അവഗണിക്കുന്നുവെന്നും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങങ്ങളെ…

ലക്ഷദ്വീപില്‍ ഇന്ന് സര്‍വ്വകക്ഷി യോഗം; ബിജെപി നേതാക്കളും പങ്കെടുക്കും

കൊച്ചി: ലക്ഷദ്വീപ് വിഷയത്തില്‍ തുടര്‍പ്രക്ഷോഭ പരിപാടികള്‍ ആലോചിക്കാന്‍ ഇന്ന് സര്‍വ്വകക്ഷിയോഗം ചേരും. ഓണ്‍ലൈന്‍ വഴി ചേരുന്ന യോഗത്തില്‍ ദ്വീപിലെ ബിജെപി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പങ്കെടുക്കും. ജനകീയ…

സ്കൂൾ തുറക്കലും പ്ലസ് വൺ പരീക്ഷയും; അന്തിമ തീരുമാനം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നതും ഓൺലൈനിലെ അധ്യയനം തുടങ്ങുന്നതും സംബന്ധിച്ചുളള അന്തിമ തീരുമാനങ്ങൾ ഇന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കും. പ്ലസ് വൺ പരീക്ഷാകാര്യത്തിലും ഇന്ന് അന്തിമ…