Sun. Jan 19th, 2025

Author: Aswathi Anil

മാലിന്യങ്ങളിൽ നിന്ന് ഹരിതകര്‍മ്മസേന നേടിയത് 6.5 കോടി രൂപ

തിരുവനന്തപുരം: വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിച്ച മാലിന്യങ്ങളിൽ നിന്ന്  ഹരിതകര്‍മ്മസേന കഴിഞ്ഞ വര്‍ഷം നേടിയത്  6.5 കോടി രൂപ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ശുചിത്വ…

സിഐഎസ്എഫ് ബസിന് നേരെ ഗ്രനേഡ് ആക്രമണം; ഒരു ജവാന് വീരമൃത്യു

കശ്മീര്‍: ജമ്മുവിൽ സിഐഎസ്എഫ് ബസിന് നേരെയുണ്ടായ ഭീകരരുടെ ഗ്രനേഡ് ആക്രമണത്തില്‍ ഒരു ജവാന്‍ വീരമൃത്യു വരിച്ചു. ഒൻപത്  പേർക്ക് പരിക്കേറ്റിട്ടുണ്ട്.  പതിനഞ്ച് സിഐഎസ് എഫ് ജവാന്മാരാണ് ബസിൽ…

കെഎസ്ആർടിസി ഇടിച്ച് വയോധിക മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

പാലക്കാട്: കണ്ണനൂരിൽ കെഎസ്ആർടിസി ബസിടിച്ച് വയോധിക മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. പാലക്കാട് ജില്ലാ പോലീസ് മേധാവിയും ജില്ലാ ട്രാൻസ്പോർട്ട് ഓഫീസറും അപകടത്തെ കുറിച്ച്…

സ്‌കോച്ച് ദേശീയ അവാർഡ് നേടി മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടി

കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ 2022 ലെ സ്‌കോച്ച് ദേശീയ അവാർഡ് ‘മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടി’ നേടി. ദേശീയതലത്തിൽ ഡിജിറ്റൽ, സാമ്പത്തിക, സാമൂഹിക മേഖലകളിലെ മികച്ച ശ്രമങ്ങളെ…

ബസ് ചാർജ് വർധിപ്പിച്ചത് അശാസ്ത്രീയമായെന്ന് വി.ഡി സതീശൻ

കേരളത്തിൽ ബസ് ചാർജ് വർധിപ്പിച്ചത് അശാസ്ത്രീയമായ രീതിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എല്ലാ ഫെയർ സ്റ്റേജ് നിരക്കിലും അപാകതകളുണ്ടെന്നും, ഓരോ സ്റ്റേജിലും ഉണ്ടാകുന്ന വർധനവ്…

ലോകകപ്പിനു മുൻപ് ബ്രസീലും അർജൻ്റീനയും പരസ്പരം ഏറ്റുമുട്ടും

ഖത്തർ ലോകകപ്പിനു മുൻപ് സൗഹൃദ മത്സരത്തിൽ ബ്രസീലും അർജൻ്റീനയും പരസ്പരം ഏറ്റുമുട്ടും. ജൂൺ 11ന് ഓസ്ട്രേലിയയിലെ മെൽബണിൽ വെച്ചാണ് ഇരുവരും ഏറ്റുമുട്ടുന്നത്. വിക്ടോറിയ സർക്കാർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.…

രണ്ട് ലക്ഷം വരിക്കാരെ നഷ്ടപ്പെട്ടു; നെറ്റ്ഫ്ലിക്സിന്റെ ഓഹരി 25 ശതമാനം ഇടിഞ്ഞു

പത്തു വർഷത്തിനിടയിലെ വമ്പൻ തിരിച്ചടി നേരിട്ട് ഒടിടി സ്ട്രീമിങ്ങ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ്. ജനുവരി മുതൽ മാർച്ച് വരെയുള്ള ഈ വർഷം ആദ്യ പാദത്തിലെ കണക്കനുസരിച്ച് നെറ്റ്ഫ്ളിക്സിന് 2,00,000…

ചികിത്സയ്‌ക്കെത്തുന്ന വിദേശ പൗരൻമാർക്കായി ആയുഷ് വീസയുമായി ഇന്ത്യ

അഹമ്മദാബാദ്: പരമ്പരാഗത ചികിൽസാ മാർഗങ്ങൾ തേടി ഇന്ത്യയിലെത്തുന്ന വിദേശ പൗരൻമാർക്കായി ആയുഷ് വീസ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആയുർവേദ മരുന്നുകളുടെ കയറ്റുമതിയിൽ ഗുണ നിലവാരം ഉറപ്പ്…

ദക്ഷിണ കൊറിയയിൽ 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലധികം പേർക്ക് കോവിഡ്

ദക്ഷിണ കൊറിയയിൽ ഇരുപത്തിനാല് മണിക്കൂറിനിടെ 1,11,319 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,55,83,220 ആയി. ഒമിക്രോണിന്റേയും ഉപവകഭേദമായ ബി.എ2 വിന്റേയും വ്യാപനമാണ്…

ബുള്‍ഡോസറുകള്‍ ഓഫ് ചെയ്ത് വൈദ്യുത നിലയങ്ങള്‍ ഓണാക്കണം; മോദിയോട് രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വിദ്വേഷത്തിന്റെ ബുള്‍ഡോസറുകള്‍ ഓഫ് ചെയ്ത് വൈദ്യുത നിലയങ്ങള്‍ ഓണാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അനധികൃമായി നിര്‍മിച്ചതാണെന്നാരോപിച്ച് ജഹാംഗീര്‍പുരിയിൽ ബുള്‍ഡോസര്‍ ഉപയോഗിച്ച് കെട്ടിടങ്ങള്‍ തകർക്കുന്നതിന്റെയും,…