രണ്ടരലക്ഷം ട്വിറ്റര്‍ അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്യാന്‍ യുഎസ് ആവശ്യപ്പെട്ടതായി മസ്ക്
ജേണലിസ്റ്റുകള്‍, കനേഡിയൻ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അടക്കം രണ്ടരലക്ഷം ട്വിറ്റര്‍ അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്യാന്‍ യുഎസ് ആവശ്യപ്പെട്ടതായി ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്ക്. മാധ്യമ പ്രവര്‍ത്തകനായ മാറ്റ് തൈബിയുടെ റിപ്പോര്‍ട്ട് പങ്കിട്ടുകൊണ്ടായിരുന്നു…