Sat. Jan 18th, 2025

Author: Ansary P Hamsa

സംഭരണവില മുഴവൻനൽകി കയർഫെഡ്

ആലപ്പുഴ: കയര്‍ സഹകരണസംഘങ്ങളില്‍നിന്ന് ആഗസ്‌ത്‌ 16 വരെ സംഭരിച്ച മുഴുവന്‍ കയറിന്റെ വിലയും പൂര്‍ണമായും ഓണത്തിനുമുമ്പ് വിതരണം ചെയ്‌തതായി കയര്‍ഫെഡ് ചെയര്‍മാന്‍ അഡ്വ. എന്‍ സായികുമാര്‍ വാർത്താസമ്മേളനത്തിൽ…

ഓണക്കോടിക്കൊപ്പം പതിനായിരം രൂപയും; തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ വിവാദത്തിൽ

കൊച്ചി: എറണാകുളം തൃക്കാക്കര നഗരസഭയിൽ ഓണക്കോടിയോടൊപ്പം കൗൺസിലർമാർക്ക് ചെയർപേഴ്സൺ 10,000 രൂപയും നൽകി. പണത്തിന്‍റെ ഉറവിടത്തിൽ സംശയം തോന്നിയ പതിനെട്ട് കൗൺസിലർമാർ പണം തിരിച്ച് നൽകി. ചെയർപേഴ്സണിന്റെ…

മേയ്ക്കപ്പാലയിൽ കാട്ടാന ശല്യം രൂക്ഷം; പൊറുതി മുട്ടി കര്‍ഷകര്‍

എറണാകുളം: വേങ്ങൂര്‍ ഗ്രാമപഞ്ചായത്തിലെ മേയ്ക്കപ്പാലയിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം മേഖലയിലെത്തിയ കാട്ടാന വാഴ, കപ്പ, തുടങ്ങി വിവിധയിനം കൃഷികള്‍ നശിപ്പിച്ചു. കഴിഞ്ഞ കുറെ കാലങ്ങളായി…

തൃശൂരിന് പിന്നാലെ പാലക്കാടും ഭൂചലനം

തൃശൂർ/ പാലക്കാട്: തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധയിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. തൃശൂരിൽ റിക്ചർ സ്കെയിലിൽ 3.3 രേഖപ്പെടുത്തിയ ഭൂചലനം പീച്ചി, പട്ടിക്കാട് മേഖലയിലാണ് അനുഭവപ്പെട്ടത്. പാലക്കാട് കിഴക്കഞ്ചേരിയിലെ…

വഴിമുട്ടിയ യാത്രയ്ക്ക് അറുതി; കടമക്കുടിക്ക് പുതിയ പാലം വരുന്നു

എറണാകുളം: നടപ്പാലത്തിൽ വഴിമുട്ടിയ യാത്രയ്ക്ക് അറുതിയാകുന്നു. ചെറിയ കടമക്കുടി–പിഴല പാലം പുനർനിർമിക്കാൻ പത്തരക്കോടിയുടെ ഭരണാനുമതിയായി. പത്തരക്കോടി രൂപ ചെലവിലാണ് പാലം പുനർനിർമിക്കുക. ഈ വർഷത്തെ ബജറ്റിൽ വകയിരുത്തിയ…

മാലിക് മറ്റൊരു മെക്സിക്കന്‍ അപാരത ; ഒമര്‍ ലുലു

ഫഹദ് ഫാസിലിനെ നായകനായെത്തി മഹേഷ് നാരായണൻ സംവിധാനം ചെയ്ത ചിത്രം മാലിക്കിനെതിരെ വിമർശനവുമായി സംവിധായകൻ ഒമർ ലുലു. ഫേസ്ബുക്ക് വഴിയാണ് ഒമർ ലുലു തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.…

Malik filim and beemapally firing

മാലിക്ക് വിരൽ ചൂണ്ടുന്നത് ബീമാപള്ളി പോലീസ് വെടിവെപ്പിലേക്കോ?

മാലിക്ക് ചലചിത്രം സോഷ്യൽ മീഡിയയിൽ ചൂട് പിടിച്ച ചർച്ചകൾക്ക് വേദിയാകുമ്പോൾ അതിൽ പ്രധാനമായും ഉയർന്ന് വരുന്ന ഒരു ചർച്ചാ വിഷയമാണ് കേരളം കണ്ട ഏറ്റവും വലിയ പോലീസ്…

Revathy Sampath shiju ar

സിനിമ- സീരിയൽ താരം ഷിജു മാനസികമായി പീഡിപ്പിച്ചുവെന്ന് രേവതി സമ്പത്ത്

സിനിമ- സീരിയൽ താരം ഷിജുവിനെതിരെ രേവതി സമ്പത്ത്. വളരെ അസഭ്യമായ വാക്കുകൾ ഉപയോഗിക്കുകയും തന്നെ മാനസികമായി പീഡിപ്പിക്കുകയും ചെയ്ത വ്യക്തിയാണ് ഷിജുവെന്ന രേവതി സമ്പത്ത് പറഞ്ഞു. പട്നഗർ…

സുരേന്ദ്രനില്ലാതെ ബിജെപി ഭാരവാഹി യോഗം

ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ ഇല്ലാതെ ബിജപി ഭാരവാഹി യോഗം വിളിച്ചതില്‍ നേതാക്കള്‍ക്കിടയില്‍ പ്രതിഷേധം. ഗൂഗിള്‍ മീറ്റ് വഴിയാണ് ഭാരവാഹിയോഗം വിളിച്ചത്. എന്നാല്‍ എവിടെ നിന്ന്…

Tamilnadu temple

ക്ഷേത്രങ്ങളില്‍ സ്ത്രീകളെ പൂജാരികളായി നിയമിക്കും; ഡി.എം.കെ. സര്‍ക്കാര്‍

ക്ഷേത്രങ്ങളില്‍ സ്ത്രീകളെ പൂജാരിമാരായി നിയമിക്കുമെന്ന പ്രഖ്യാപനവുമായി തമിഴ്‌നാട് ദേവസ്വം മന്ത്രി പി കെ ശേഖര്‍ ബാബു. നിലവില്‍ പൂജാരിമാരുടെ ഒഴിവുള്ള ക്ഷേത്രങ്ങളില്‍ സ്ത്രീകളെ നിയമിക്കുമെന്നും ഇതു സംബന്ധിച്ചുള്ള…