Thu. Dec 26th, 2024

Day: November 26, 2024

ഹിസ്ബുള്ളയുമായി വെടിനിര്‍ത്തല്‍ കരാറിനൊരുങ്ങി ഇസ്രായേല്‍; നെതന്യാഹു അംഗീകരിച്ചതായി റിപ്പോര്‍ട്ട്

  ടെല്‍ അവീവ്: ലെബനനിലെ സായുധസംഘമായ ഹിസ്ബുള്ളയുമായി 60 ദിവസത്തെ വെടിനിര്‍ത്തല്‍ കരാറിനൊരുങ്ങി ഇസ്രായേല്‍. കരാറിന് ഇസ്രായേല്‍ മന്ത്രിസഭ ഉടനെത്തന്നെ അംഗീകാരം നല്‍കിയേക്കും. അമേരിക്കയും ഫ്രാന്‍സുമാണ് കരാറിന്…

നാട്ടിക ലോറി അപകടം; ഡ്രൈവറും ക്ലീനറും ഇപ്പോഴും മദ്യലഹരിയിലെന്ന് മന്ത്രി

  തൃശ്ശൂര്‍: നാട്ടികയില്‍ ലോറി പാഞ്ഞുകയറി അഞ്ചുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി മോട്ടോര്‍ വാഹന വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍. ഡ്രൈവറും ക്ലീനറും മദ്യപിച്ചിരുന്നുവെന്നും വണ്ടിയോടിച്ചത്…

അമേരിക്കയില്‍ അഴിമതി ആരോപണം; അദാനി ഗ്രൂപ്പിലെ പുതിയ നിക്ഷേപം പിന്‍വലിച്ച് ഫ്രഞ്ച് എണ്ണ കമ്പനി

  മുംബൈ: അഴിമതി ആരോപണത്തെ തുടര്‍ന്ന് അദാനി ഗ്രൂപ്പില്‍ നടത്താനിരുന്ന പുതിയ നിക്ഷേപം നിര്‍ത്തിവെച്ച് ഫ്രഞ്ച് എണ്ണ കമ്പനിയായ ടോട്ടല്‍ എനര്‍ജി. നിലവില്‍ യുഎസില്‍ അഴിമതി ആരോപണം…

സംഭാല്‍ ഷാഹി മസ്ജിദ് സംഘര്‍ഷം; അന്വേഷണത്തില്‍ സുപ്രീംകോടതി മേല്‍നോട്ടം വഹിക്കണമെന്ന് കോണ്‍ഗ്രസ്

  ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഷാഹി ജുമാ മസ്ജിദിലെ സര്‍വേയുമായി ബന്ധപ്പെട്ട് സംഭാലിലുണ്ടായ സംഘര്‍ഷത്തെ കുറിച്ചുള്ള അന്വേഷണത്തില്‍ സുപ്രീംകോടതി മേല്‍നോട്ടം വഹിക്കണമെന്ന് കോണ്‍ഗ്രസ്. സംഭാല്‍ സംഘര്‍ഷം തടയുന്നതില്‍ പരാജയപ്പെട്ട…

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പരാതിക്കാരിക്ക് വീണ്ടും ഭര്‍ത്താവിന്റെ മര്‍ദ്ദനം

  കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പരാതിക്കാരിക്ക് വീണ്ടും ഭര്‍ത്താവിന്റെ മര്‍ദ്ദനം. പരിക്കേറ്റ ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വീട്ടിലും ആംബുലന്‍സില്‍ വെച്ചും ഭര്‍ത്താവ് മര്‍ദ്ദിച്ചെന്നും എന്നാല്‍ പരാതിയില്ലെന്നും…

തൃശ്ശൂരില്‍ ഉറങ്ങിക്കിടന്നവര്‍ക്കിടയിലേക്ക് തടി ലോറി പാഞ്ഞുകയറി; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

  തൃശ്ശൂര്‍: നാട്ടികയില്‍ ഉറങ്ങിക്കിടന്ന നാടോടികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി അഞ്ച് പേര്‍ മരിച്ചു. തടിലോറി പാഞ്ഞുകയറിയാണ് അപകടം. പണി പുരോഗമിക്കുന്ന ദേശീയപാതാ ബൈപ്പാസിനരികിലാണ് സംഭവം. രണ്ടുകുട്ടികളുള്‍പ്പെടെ അഞ്ചുപേര്‍…