സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ച സംഭവിച്ചു; ബിജെപി നേതൃത്വത്തെ വിമര്‍ശിച്ച് പാലക്കാട് നഗരസഭ അധ്യക്ഷ
പാലക്കാട്: പാലക്കാട്ടെ കനത്ത തോല്‍വിക്ക് പിന്നാലെ ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പാലക്കാട് നഗരസഭ അധ്യക്ഷ പ്രമീള ശശിധരന്‍. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ച സംഭവിച്ചെന്ന് പ്രമീള…