Thu. Jan 23rd, 2025

Day: November 23, 2024

‘കണക്കുകള്‍ തെറ്റിപ്പോയി’; പരാജയത്തില്‍ പി സരിന്‍

  പാലക്കാട്: പാലക്കാട്ടെ യുഡിഎഫ് വിജയത്തിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഡോ. പി സരിന്‍. കണക്കുകള്‍ തെറ്റിപ്പോയി എന്നും എങ്കിലും കഴിഞ്ഞ തവണത്തേതില്‍…

‘ചക്രവ്യൂഹം ഭേദിക്കാന്‍ എനിക്കറിയാം’; മഹാരാഷ്ട്രയിലെ വിജയത്തില്‍ ഫഡ്‌നാവിസ്

  മുംബൈ: താന്‍ ആധുനിക കാലത്തെ അഭിമന്യൂ ആണെന്നും ചക്രവ്യൂഹം ഭേദിക്കാന്‍ തനിക്ക് വ്യക്തമായി അറിയാമെന്നും സ്ഥാനമൊഴിയുന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ബിജെപി നയിക്കുന്ന മഹായുതി…

പാലക്കാട്ടെ കോണ്‍ഗ്രസ് വിജയം വര്‍ഗീയതയുടെ പിന്തുണയോടെ; എംവി ഗോവിന്ദന്‍

  തിരുവനന്തപുരം: ന്യൂനപക്ഷ വര്‍ഗീയതയുടെയും ഭൂരിപക്ഷ വര്‍ഗീയതയുടെയും പിന്തുണയോടെയാണ് പാലക്കാട് വിജയിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഈ ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ സര്‍ക്കാരിന്റെ…

ഭരണവിരുദ്ധ വികാരമുണ്ട്, ബിജെപിയെ പിടിച്ചുകെട്ടാന്‍ യുഡിഎഫിനെ കഴിയൂ; വിഡി സതീശന്‍

  എറണാകുളം: സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിന്റെ തെളിവാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ വിജയമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇതിന് മുമ്പ് നടന്ന ഉപതിരഞ്ഞെടുപ്പുകളിലും യുഡിഎഫിന് ഇരട്ടിയിലധികം വോട്ടുകളാണ്…

സിപിഎം വ്യക്തി അധിക്ഷേപത്തില്‍ നിന്ന് മാറി രാഷ്ട്രീയം പറയണം; രാഹുല്‍ മാങ്കൂട്ടത്തില്‍

  പാലക്കാട്ട്: ഉപതിരഞ്ഞെടുപ്പില്‍ വലിയ വിജയം സ്വന്തമാക്കിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍. താനൊരു തുടക്കക്കാരനാണെന്നും സിപിഎം ഇനിയെങ്കിലും വ്യക്തി അധിക്ഷേപത്തില്‍ നിന്ന് മാറി രാഷ്ട്രീയം…

വയനാടിന്റെ ഹൃദയം തൊട്ട് പ്രിയങ്ക; രാഹുലിന്റെ ഭൂരിപക്ഷം മറികടന്ന് വിജയം

  കല്‍പ്പറ്റ: വയനാട്ടില്‍ റെക്കോര്‍ഡ ഭൂരിപക്ഷത്തില്‍ വിജയിച്ച് കയറി പ്രിയങ്ക ഗാന്ധി. കന്നിയങ്കത്തില്‍ 403966 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്കയുടെ വിജയം. രാഹുല്‍ഗാന്ധി 2021 ല്‍ നേടിയ ഭൂരിപക്ഷത്തെ…

ചേലക്കരയില്‍ യുആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകള്‍ക്ക്

  തൃശൂര്‍: ചേലക്കര നിയമസഭ മണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ഥി യുആര്‍ പ്രദീപിന് വിജയം. കെ രാധാകൃഷ്ണന്റെ ഭൂരിപക്ഷത്തിന് അടുത്തെത്താനായില്ലെങ്കിലും ചേലക്കരയിലെ ജയം ഇടതിന് പിടിച്ചുനില്‍ക്കാനുള്ള കച്ചിത്തുരുമ്പായി.…

റെക്കോഡ് ഭൂരിപക്ഷത്തോടെ പാലക്കാട് നേടി രാഹുല്‍ മാങ്കൂട്ടത്തില്‍

  പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ റെക്കോഡ് ഭൂരിപക്ഷത്തോടെ വിജയിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. 18840 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാഹുലിന്റെ ജയം. മുഴുവന്‍ റൗണ്ട് വോട്ടുകളും എണ്ണി…

രാജ്യത്തെത്തിയാല്‍ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന സൂചന നല്‍കി യുകെ

  ലണ്ടന്‍: അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി യുകെയിലെത്തുന്ന പക്ഷം അദ്ദേഹത്തെ അറസ്റ്റ് ചെയ്തേക്കാമെന്ന സൂചന നല്‍കി യുകെ സര്‍ക്കാര്‍.…

മഹാരാഷ്ട്രയില്‍ മഹാ വികാസ് അഘാഡി സഖ്യത്തെ ബഹുദൂരം പിന്നിലാക്കി ബിജെപി സഖ്യം

  മുംബൈ: മഹാരാഷ്ട്രയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപി കുതിപ്പ് തുടരുകയാണ്. ആദ്യ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ മഹാരാഷ്ട്രയില്‍ ബിജെപി സഖ്യം 216 സീറ്റില്‍ ലീഡ് ചെയ്യുകയാണ്. കോണ്‍ഗ്രസ്…