Sat. Jan 18th, 2025

Day: November 16, 2024

വിരുന്നില്‍ ആട്ടിറച്ചി കിട്ടിയില്ല; ബിജെപി എംപിയുടെ വിരുന്നില്‍ കൂട്ടത്തല്ല്

  ലക്‌നൌ: ഉത്തര്‍ പ്രദേശിലെ മിര്‍സാപൂര്‍ ജില്ലയിലെ ഭദോഹിയില്‍ ബിജെപി എംപി സംഘടിപ്പിച്ച വിരുന്നില്‍ ആട്ടിറച്ചി കിട്ടാത്തതിനെച്ചൊല്ലി കൂട്ടത്തല്ല്. വിനോദ് ബിന്ദ് എംപിയുടെ ഓഫീസ് മജ്വാന്‍ അസംബ്ലി…

സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക്

  പാലക്കാട്: ബിജെപി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക്. ഇക്കാര്യം പ്രഖ്യാപിക്കാനായി കോണ്‍ഗ്രസ് നേതൃത്വം അല്‍പസമയത്തിനകം വാര്‍ത്താ സമ്മേളനം വിളിക്കും. കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപാ…

ഇസ്രായേലിനെ അംഗീകരിക്കില്ല, ഫലസ്തീനുള്ള പിന്തുണ തുടരും; മലേഷ്യന്‍ പ്രധാനമന്ത്രി

  ക്വാലാലംപൂര്‍: ഇസ്രായേല്‍ എന്ന രാജ്യത്തെ അംഗീകരിക്കില്ലെന്നും ഫലസ്തീന്‍ ജനതക്കുള്ള പിന്തുണ തുടരുമെന്നും മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം. പെറുവില്‍ നടക്കുന്ന ഏഷ്യ-പസഫിക് ഇക്കണോമിക് കോഓപറേഷന്‍ സമ്മേളനത്തില്‍…

ഏറ്റവും പ്രായം കുറഞ്ഞ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി; കരോലിന ലെവിറ്റിന്റെ പേര് നിര്‍ദേശിച്ച് ട്രംപ്

  വാഷിങ്ടണ്‍: പ്രചാരണ വിഭാഗം മേധാവി കരോലിന ലെവിറ്റിനെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി പ്രഖ്യാപിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ് ചരിത്രത്തിലെ ഏറ്റവും…

ആത്മഹത്യാ ഭീഷണി; തിരുവനന്തപുരത്ത് വീണ്ടും ശുചീകരണ തൊഴിലാളികളുടെ പ്രതിഷേധം

  തിരുവനന്തപുരം: ആത്മഹത്യാ ഭീഷണിയുമായി വീണ്ടും ശുചീകരണ തൊഴിലാളികള്‍. തിരുവനന്തപുരത്ത് നഗരസഭാ കവാടങ്ങള്‍ക്ക് മുകളില്‍ കയറിയാണ് പ്രതിഷേധം. ശുചീകരണ തൊഴിലാളികളുടെ ആവശ്യങ്ങള്‍ അധികൃതര്‍ അംഗീകരിക്കാന്‍ തയ്യാറാകുന്നില്ലെന്നും നേരത്തേ…

ഝാന്‍സിയിലെ മെഡിക്കല്‍ കോളജില്‍ തീപിടിത്തം; 10 കുഞ്ഞുങ്ങള്‍ പൊള്ളലേറ്റു മരിച്ചു

  ഝാന്‍സി: ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലെ മഹാറാണി ലക്ഷ്മിബായ് മെഡിക്കല്‍ കോളജിലുണ്ടായ തീപിടിത്തത്തില്‍ പൊള്ളലേറ്റ പത്ത് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം. നവജാത ശിശുക്കള്‍ക്കായുള്ള തീവ്രപരിചരണ വിഭാഗത്തില്‍ (എന്‍ഐസിയു) വെള്ളിയാഴ്ച…