Sat. Jan 18th, 2025

Day: November 16, 2024

Hema Committee report will not be released today

ഹേമ കമ്മിറ്റിയിലെ മൊഴികള്‍: 18 കേസുകളില്‍ അന്വേഷണം നടക്കുന്നുവെന്ന് കേരളം സുപ്രീംകോടതിയില്‍

  ന്യൂഡല്‍ഹി: ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത 18 കേസുകളില്‍ പ്രതികളെ കണ്ടെത്താന്‍ അന്വേഷണം നടക്കുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. മറ്റ് എട്ടു…

ഒരു ബൂര്‍ഷ്വാ പാര്‍ട്ടിയില്‍നിന്ന് മറ്റൊരു ബൂര്‍ഷ്വാ പാര്‍ട്ടിയിലേക്ക്; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ എംവി ഗോവിന്ദന്‍

  പാലക്കാട്: സന്ദീപ് വാര്യര്‍ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേരുന്നതിലൂടെ വലിയ മാറ്റമൊന്നും സംഭവിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഒരു ബൂര്‍ഷ്വാ പാര്‍ട്ടിയില്‍നിന്ന് മറ്റൊരു…

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തെ സ്വാഗതം ചെയ്ത് കുഞ്ഞാലിക്കുട്ടി

  കോഴിക്കോട്: സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തെ സ്വാഗതം ചെയ്ത് പികെ കുഞ്ഞാലിക്കുട്ടി. കോണ്‍ഗ്രസിന് ഇനി നല്ല കാലമായിരിക്കുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ക്രിസ്റ്റല്‍ ക്ലിയര്‍ എന്ന് പറഞ്ഞ…

ധനുഷിന് വൈരാഗ്യബുദ്ധി, എന്തിനാണ് ഇത്ര പക?; പരസ്യപ്പോരിന് തുടക്കമിട്ട് നയന്‍താര

  ചെന്നൈ: നടന്‍ ധനുഷിനെതിരെ രൂക്ഷവിമര്‍ശനവുമായി നയന്‍താര. ധനുഷ് വൈരാഗ്യബുദ്ധിയോടെ പെരുമാറുന്ന ആളാണെന്നും ആരാധകര്‍ക്ക് മുന്നില്‍ കാണിക്കുന്ന നിഷ്‌കളങ്ക മുഖമല്ല ധനുഷിന് ഉള്ളതെന്നും നയന്‍താര കുറ്റപ്പെടുത്തി. മുഖം…

അമരാവതിയില്‍ രാഹുല്‍ ഗാന്ധിയുടെ ബാഗ് പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

  ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ബാഗ് പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമരാവതിയില്‍ എത്തിയപ്പോഴാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുലിന്റെ ബാഗ് പരിശോധിച്ചത്.…

‘വര്‍ഗീയതയുടെ കാളിയനെ കഴുത്തിലണിയാന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കൂ’; എംബി രാജേഷ്

  പാലക്കാട്: സന്ദീപ് വാര്യരെ പോലൊരു വര്‍ഗീയതയുടെ കാളിയനെ കഴുത്തില്‍ അണിയാന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കുവെന്ന് സിപിഎം നേതാവ് എംബി രാജേഷ്. നൂറുകണക്കിന് വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയൊരാളെ…

അടുത്ത തിരഞ്ഞെടുപ്പില്‍ വെറുപ്പിന്റെ കടയിലേക്ക് പോകാതെ സ്‌നേഹത്തിന്റെ കടയില്‍ തന്നെ നില്‍ക്കണം; മുരളീധരന്‍

  തിരുവനന്തപുരം: സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതില്‍ പ്രതികരണവുമായി കെ മുരളീധരന്‍. അടുത്ത തിരഞ്ഞെടുപ്പ് വരുമ്പോഴേക്കും വെറുപ്പിന്റെ കടയില്‍ അംഗത്വം തേടി പോകരുതെന്നും സ്‌നേഹത്തിന്റെ കടയില്‍ തന്നെ…

മുനമ്പത്തെ കുടുംബങ്ങള്‍ക്ക് നോട്ടീസ് അയച്ചത് എന്റെ അറിവോടെയല്ല; ടികെ ഹംസ

  മലപ്പുറം: മുനമ്പം വിഷയത്തില്‍ വിശദീകരണവുമായി വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ടികെ ഹംസ. മുനമ്പത്തെ കുടുംബങ്ങള്‍ക്ക് നോട്ടീസ് അയക്കാന്‍ ചീഫ് എക്സിക്യുട്ടീഫ് ഓഫീസര്‍ക്ക് അധികാരം നല്‍കിയത്…

വെറുപ്പിന്റെ ഫാക്ടറിയില്‍ നിന്നും സ്നേഹത്തിന്റെ കടയിലെത്തി; സന്ദീപ് വാര്യര്‍

  പാലക്കാട്: ബിജെപി വെറുപ്പ് ഉത്പ്പാദിപ്പിക്കുന്ന ഫാക്ടറിയായി മാറിയെന്നും ആ സാഹചര്യമാണ് സ്നേഹത്തിന്റെ കടയില്‍ ഒരു അംഗത്വം എടുക്കുന്ന നിലയിലേക്ക് എത്തിച്ചതെന്നും സന്ദീപ് വാര്യര്‍. താന്‍ കോണ്‍ഗ്രസില്‍…

വിഖ്യാതമായ ‘ഡൂണ്‍’ സ്‌കൂള്‍ വളപ്പിലെ ‘മഖ്ബറ’ പൊളിച്ചുനീക്കി ഹിന്ദുത്വ സംഘം

  ഡെറാഡൂണ്‍: ഉത്തരാഖണ്ഡലെ പ്രശസ്തമായ ‘ഡൂണ്‍’ സ്‌കൂള്‍ കാമ്പസിനകത്തെ പഴയ മഖ്ബറ ഹിന്ദുത്വ സംഘടനകളിലെ അംഗങ്ങളെന്ന് സംശയിക്കുന്നവര്‍ പൊളിച്ചുനീക്കി. അടുത്തിടെ നിര്‍മിച്ചതാണെന്ന് അവകാശപ്പെട്ട് ഏറെ പഴക്കമുള്ള നിര്‍മിതി…