Sun. Dec 22nd, 2024

Day: November 14, 2024

‘മോദി പെരുമാറുന്നത് ഗുജറാത്ത് പ്രധാനമന്ത്രിയെപ്പോലെ, ഈ മോഡല്‍ അപകടകരം’; രേവന്ത് റെഡ്ഡി

  ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ ഇല്ലാതാക്കാനാണ് മോദി ശ്രമിക്കുന്നത്. ഈ സംസ്ഥാനങ്ങള്‍ക്കുള്ള നിക്ഷേപം പ്രധാനമന്ത്രിയുടെ…

മാട്ടുപ്പെട്ടി അതീവ പരിസ്ഥിതിലോല മേഖല; സീപ്ലെയിന്‍ പദ്ധതിക്കെതിരെ വനംവകുപ്പ്

  ഇടുക്കി: സീ പ്ലെയിന്‍ പദ്ധതിയില്‍ ഇടുക്കി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി വനംവകുപ്പ്. പദ്ധതി മനുഷ്യ വന്യജീവി സംഘര്‍ഷങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തല്‍. മാട്ടുപ്പെട്ടി അതീവ പരിസ്ഥിതിലോല…

സ്വര്‍ണ വില വീണ്ടും താഴേയ്ക്ക്; പവന് 880 രൂപ കുറഞ്ഞ് 55,480 രൂപയായി

  കോഴിക്കോട്: തുടര്‍ച്ചയായ അഞ്ചാംദിനവും സ്വര്‍ണവില താഴോട്ട്. വ്യാഴാഴ്ച പവന്റെ വില 880 രൂപ കുറഞ്ഞ് 55,480 രൂപയായി. ഇതോടെ രണ്ടാഴ്ചക്കിടെ സ്വര്‍ണ വിലയിലുണ്ടായ ഇടിവ് 3,600…

ഡിജിറ്റല്‍ അറസ്റ്റ്; സ്ത്രീയില്‍നിന്ന് 58 ലക്ഷം രൂപ തട്ടിയെടുത്തു

  റായ്പൂര്‍: ഛത്തിസ്ഗഢ് റായ്പൂരില്‍ ഡിജിറ്റല്‍ അറസ്റ്റ് വഴി സ്ത്രീയില്‍നിന്ന് 58 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന സൈബര്‍ കുറ്റവാളികള്‍ സ്ത്രീയെ 72…

മുനമ്പത്തെ കുടുംബങ്ങള്‍ക്ക് നോട്ടീസ് അയച്ചത് ടികെ ഹംസയുടെ കാലത്ത്; റഷീദലി ശിഹാബ് തങ്ങള്‍

  മലപ്പുറം: മുനമ്പത്തെ കുടുംബങ്ങള്‍ക്ക് നോട്ടീസ് അയച്ചത് താന്‍ ചെയര്‍മാനായിരുന്നപ്പോള്‍ അല്ലെന്ന് വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍. സിപിഎം നേതാവ് ടികെ…

ട്രംപിന്റെ വിശ്വസ്ത; ഇന്ത്യന്‍ വംശജ തുള്‍സി ഗബാര്‍ഡ് യുഎസ് ഇന്റലിജന്‍സ് ഡയറക്ടറാകും

  വാഷിങ്ങ്ടണ്‍: ജനപ്രതിനിധി സഭ മുന്‍ അംഗവും ഇന്ത്യന്‍ വംശജയുമായ തുള്‍സി ഗബാര്‍ഡിനെ പുതിയ ഇന്റലിജന്‍സ് മേധാവിയാക്കുമെന്ന് പ്രഖ്യാപിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നേരത്തെ…