Sun. Dec 22nd, 2024

Day: November 14, 2024

ട്രെയിന്‍ ടിക്കറ്റില്ല; ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീം പെരുവഴിയില്‍

  കൊച്ചി: ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീം ട്രെയിന്‍ ടിക്കറ്റ് ലഭിക്കാതെ റെയില്‍വേ സ്റ്റേഷനില്‍ കാത്തിരിക്കുന്നു. ജൂനിയര്‍-സീനിയര്‍ വിഭാഗത്തിലുള്ള താരങ്ങളാണ് ട്രെയിന്‍ കിട്ടാതെ എറണാകുളം റെയില്‍വേ…

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ല; കേന്ദ്രം

  തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രം. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്, ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക…

ഫലസ്തീനിനെ അടിസ്ഥാനമാക്കിയുള്ള സെമിനാര്‍ റദ്ദാക്കി ഗുരുഗ്രാം സര്‍വകലാശാല

  റാഞ്ചി: ഹരിയാനയിലെ ഗുരുഗ്രാം സര്‍വകലാശാലയില്‍ ഫലസ്തീനിനെ അടിസ്ഥാനമാക്കി നടത്താനിരുന്ന സെമിനാര്‍ റദ്ദാക്കി. ഗുരുഗ്രാം സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് ആന്റ് പബ്ലിക് പോളിസി വിഭാഗം ആഗോളതലത്തില്‍ നടത്താനിരുന്ന…

വെടിവെച്ച ശേഷം ബാബ സിദ്ധിഖിയുടെ മരണമുറപ്പാക്കാന്‍ കൊലയാളി 30 മിനിറ്റ് കാത്തുനിന്നു

  മുംബൈ: എന്‍സിപി നേതാവും മുന്‍ മന്ത്രിയുമായിരുന്ന ബാബ സിദ്ധിഖിയെ വെടിവെച്ച ശേഷം മരണമുറപ്പാക്കാന്‍ ആശുപത്രിയില്‍ അരമണിക്കൂര്‍ നേരം കാത്തുനിന്നതായി കൊലയാളിയുടെ മൊഴി. മുംബൈയിലെ ലീലാവതി ആശുപത്രിയിലായിരുന്നു…

വഖഫ് ബോര്‍ഡ് നടത്തുന്നത് ‘ലാന്‍ഡ് ജിഹാദ്’: കേന്ദ്ര മന്ത്രി ശോഭ കരന്തലജെ

  കൊച്ചി: കാലങ്ങളായി മറ്റ് മതവിഭാഗങ്ങള്‍ താമസിച്ചുവരുന്ന സ്ഥലങ്ങള്‍, ക്ഷേത്രങ്ങള്‍, ക്രൈസ്തവ ദേവാലയങ്ങള്‍ എന്നിവയില്‍ വഖഫ് ബോര്‍ഡ് അവകാശവാദമുന്നയിച്ച് സ്വന്തമാക്കാന്‍ ശ്രമിക്കുന്നത് ലാന്‍ഡ് ജിഹാദാണെന്ന് കേന്ദ്ര തൊഴില്‍…

2019ന് ശേഷം കശ്മീരില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ 70 ശതമാനം കുറഞ്ഞെന്ന് അവകാശപ്പെട്ട് കേന്ദ്രം

  ന്യൂഡല്‍ഹി: 2019ന് ശേഷം ജമ്മു കശ്മീരില്‍ ഭീകരവാദപ്രവര്‍ത്തനങ്ങളില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ടെന്ന് അവകാശപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കൗണ്‍സിലിന്…

ഗാസ വംശഹത്യ; ഇസ്രായേലുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച് തുര്‍ക്കി

  അങ്കാറ: ഇസ്രായേലുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുന്നുവെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗാന്‍. ഗാസയില്‍ ഇസ്രായേല്‍ വംശഹത്യ തുടരുന്ന സാഹചര്യത്തിലാണ് ഇസ്രായേലുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തുര്‍ക്കി…

വൈഎസ്ആര്‍ കോണ്‍ഗ്രസ് അനുഭാവികള്‍ക്കെതിരെ ആന്ധ്രാ സര്‍ക്കാര്‍; ഒരാഴ്ചയ്ക്കിടെ 147 കേസുകളും 49 അറസ്റ്റും

  അമരാവതി: പ്രതിപക്ഷമായ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ വ്യപകമായി അടിച്ചമര്‍ത്തി ആന്ധ്രാ സര്‍ക്കാര്‍. തെലുങ്ക് ദേശം പാര്‍ട്ടിയിലെ നേതാക്കളുടെ ഭാര്യമാരെയും പെണ്‍മക്കളെയും അപകീര്‍ത്തിപ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്തു…

ഇപിയോട് എന്തിന് വിശദീകരണം ചോദിക്കണം; എംവി ഗോവിന്ദന്‍

  കണ്ണൂര്‍: ആത്മകഥാ വിവാദത്തില്‍ എല്‍ഡിഎഫ് മുന്‍ കണ്‍വീനര്‍ ഇപി ജയരാജനോട് പാര്‍ട്ടി വിശദീകരണം ചോദിച്ചിട്ടില്ലെന്ന് സിപിഎം. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഇക്കാര്യങ്ങള്‍ ഇന്നലെ വ്യക്തമാക്കിയതാണ്.…

തെലുങ്ക് സമൂഹത്തിനെതിരെ വിവാദ പരാമര്‍ശം; നടി കസ്തൂരിയുടെ മുന്‍കൂര്‍ ജാമ്യം തള്ളി

  ചെന്നൈ: തമിഴ്നാട്ടിലെ തെലുങ്ക് സമൂഹത്തിനെതിരെ വിവാദ പരാമര്‍ശം നടത്തിയ നടി കസ്തൂരി ശങ്കറിന്റെ മുന്‍കൂര്‍ ജാമ്യം മദ്രാസ് ഹൈക്കോടതി നിഷേധിച്ചു. മുന്‍കൂര്‍ ജാമ്യം തേടി നടി…