Wed. Jan 22nd, 2025

Day: November 9, 2024

സെലന്‍സ്‌കിയുമായി ട്രംപ് ഫോണില്‍ സംസാരിച്ചു; മസ്‌കും പങ്കെടുത്തതായി റിപ്പോര്‍ട്ട്

  വാഷിങ്ടണ്‍: നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള യുക്രൈന്‍ പ്രസിഡന്റ് വോളോദിമിര്‍ സെലന്‍സ്‌കിയുടെ ഫോണ്‍ സംഭാഷണത്തില്‍ ഇലോണ്‍ മസ്‌കും ഭാഗമായതായി റിപ്പോര്‍ട്ട്. 25 മിനിറ്റ് നീണ്ടുനിന്ന…

ഇസ്രായേല്‍ വംശഹത്യ; ഗാസയില്‍ കൊല്ലപ്പെട്ടവരില്‍ 44 ശതമാനവും കുട്ടികള്‍

  ഗാസ സിറ്റി: ഗാസയില്‍ ഇസ്രായേല്‍ നടത്തിയ വംശഹത്യയില്‍ ജീവന്‍ നഷ്ടപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമെന്ന് യുഎന്‍ മനുഷ്യാവകാശ സംഘടനയുടെ റിപ്പോര്‍ട്ട്. ആറ് മാസത്തിനിടെ കൊല്ലപ്പെട്ടവരില്‍ 70…

ഹമാസ് നേതാക്കള്‍ രാജ്യം വിടണം; ഖത്തര്‍

  ദോഹ: ഹമാസ് നേതാക്കളോട് രാജ്യം വിടാന്‍ ഖത്തര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. യുഎസ് സമ്മര്‍ദ്ദത്തിന് പിന്നാലെയാണ് ഖത്തറിന്റെ നയം മാറ്റമെന്നാണ് റിപ്പോര്‍ട്ട്. യുഎസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക്…

കാനഡയില്‍ ഖലിസ്ഥാനികളുടെ സാന്നിധ്യമുണ്ട്; സമ്മതിച്ച് ജസ്റ്റിന്‍ ട്രൂഡോ

  ഒട്ടാവ: കാനഡയില്‍ ഖലിസ്ഥാനികളുടെ സാന്നിധ്യമുണ്ടെന്ന് സമ്മതിച്ച് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. എന്നാല്‍, മുഴുവന്‍ സിഖ് സമൂഹവും അവരെ പ്രതിനിധീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് ഇക്കാര്യം പരസ്യമായി…

തഹസില്‍ദാര്‍ പദവിയില്‍നിന്ന് മാറ്റണമെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ; ദിവ്യയുടെ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയിലേയ്ക്ക്

  കോന്നി: തഹസില്‍ദാര്‍ പദവയില്‍നിന്ന് മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് റവന്യൂ വകുപ്പിന് അപേക്ഷ നല്‍കി എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ. സ്വതന്ത്രവും ഗൗരവമേറിയതും ഏറെ ഉത്തരവാദിത്വമുള്ളതുമാണ്…