Sun. Dec 22nd, 2024

Day: November 9, 2024

നാല് അക്ഷരങ്ങളിലൊതുങ്ങുന്ന കിരാതം, ഒരു ബോര്‍ഡും ഇവിടെ തണ്ടല്ലോടെ ഇരിക്കില്ല; വഖഫിനെതിരെ സുരേഷ് ഗോപി

  കല്‍പറ്റ: വഖഫ് വിഷയത്തില്‍ വിവാദ പ്രസ്താവനയുമായി ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി. വഖഫ് എന്നാല്‍ നാല് ഇംഗ്ലീഷ് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന ഒരു കിരാത…

ചില റെസ്റ്റോറന്റുകള്‍ക്ക് മുന്‍ഗണന; സ്വിഗ്ഗിയും സൊമാറ്റോയും നിയമം ലംഘിച്ചതായി കണ്ടെത്തല്‍

ന്യൂഡല്‍ഹി: ഫുഡ് ഡെലിവറി കമ്പനികളായ സ്വിഗ്ഗിയും സൊമാറ്റോയും പ്രത്യേക റസ്റ്റോറെന്റുകളുമായി പ്രത്യേക കൂട്ടുകെട്ടിലെന്ന് കണ്ടെത്തല്‍. വിപണിയിലെ മത്സരത്തിലും വിശ്വാസ്യതയിലും പരിശോധന നടത്തുന്ന ആന്റി ട്രസ്റ്റ് കമ്മീഷന്‍ ഓഫ്…

എസ്ഡിഎസ് പദ്ധതി പിന്‍വലിച്ച് കാനഡ; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടി

  ഒട്ടാവ: വിദ്യാര്‍ഥികള്‍ക്ക് വിസ നടപടികള്‍ എളുപ്പമാക്കുന്ന എസ്ഡിഎസ് പദ്ധതി കാനഡ പിന്‍വലിച്ചു. 20 ദിവസത്തിനകം വിസ നടപടികള്‍ പൂര്‍ത്തിയാക്കുന്ന പദ്ധതിയാണ് എസ്ഡിഎസ്. പദ്ധതിയുടെ ഗുണഭോക്താക്കളില്‍ ഏറെയും…

ബിജെപി അധികാരത്തില്‍ ഉള്ളിടത്തോളം കാലം ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം അനുവദിക്കില്ല; അമിത് ഷാ

  പലാമു: ബിജെപി അധികാരത്തില്‍ ഉള്ളിടത്തോളം കാലം ന്യൂനപക്ഷങ്ങള്‍ക്ക് മതാടിസ്ഥാനത്തിലുള്ള സംവരണം അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒബിസിക്കാരുടെയും ദളിത് വിഭാഗക്കാരുടെയും ഗോത്രവര്‍ഗക്കാരുടെയും സംവരണ…

പൗരത്വം ജന്മാവകാശമല്ല; ട്രംപിന്റെ നയത്തില്‍ ആശങ്കയിലായി കുടിയേറ്റക്കാര്‍

വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ വന്‍ ആശങ്കയിലായി കുടിയേറ്റക്കാര്‍. സ്വാഭാവിക പൗരത്വത്തിനെതിരെയുള്ള ട്രംപിന്റെയും ഡെപ്യൂട്ടി ജെഡി വാന്‍സിന്റെയും നിലപാട് പ്രചരണ കാലഘട്ടത്തില്‍ തന്നെ…

സവാള വില കുതിച്ചുയരുന്നു; ഇനിയും വര്‍ധിച്ചേക്കാം

  കോഴിക്കോട്: സംസ്ഥാനത്ത് സവാള വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ ഇരട്ടിയില്‍ അധികമാണ് വില ഉയര്‍ന്നത്. കോഴിക്കോട് കിലോയ്ക്ക് 74 രൂപയാണ് മൊത്ത വിപണിയിലെ വില. ചില്ലറ വിപണിയില്‍…

നിര്‍മാതാവ് സുരേഷ് കുമാര്‍ കിം ജോങ് ഉന്നിനെ പോലെ; നിയമ നടപടിയുമായി സാന്ദ്ര തോമസ്

  കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ മൗനം ചോദ്യം ചെയ്തതാണ് തന്നെ പുറത്താക്കാന്‍ കാരണമെന്ന് നിര്‍മാതാവ് സാന്ദ്ര തോമസ്. താന്‍ ഇപ്പോഴും…

ബലൂചിസ്താനില്‍ റെയില്‍വേ സ്റ്റേഷനില്‍ സ്‌ഫോടനം; 24 പേര്‍ കൊല്ലപ്പെട്ടു

  ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്താനില്‍ റെയില്‍വേ സ്റ്റേഷനില്‍ സ്‌ഫോടനം. 24 പേര്‍ കൊല്ലപ്പെട്ടു. 40 പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലയോടെ ക്വേടാ റെയില്‍വേ സ്റ്റേഷനിലാണ് സ്‌ഫോടനമുണ്ടായത്. പെഷാവറിലേക്കുള്ള…

അഡീ. ചീഫ് സെക്രട്ടറി ജയതിലകിനെതിരെ പരസ്യ അധിക്ഷേപവുമായി എന്‍ പ്രശാന്ത്

  കോഴിക്കോട്: ഐഎഎസ് തലപ്പത്ത് പരസ്യ ചേരിപ്പോര്. തനിക്കെതിരായ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ വാര്‍ത്തയായതിന് പിന്നാലെ അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ എന്‍ പ്രശാന്ത് രംഗത്തെത്തി. അടുത്ത…

റാണ അയ്യൂബിന്റെ ഫോണ്‍ നമ്പര്‍ എക്‌സിലൂടെ പങ്കുവെച്ച് ഹിന്ദുത്വവാദികള്‍; വധഭീഷണിയും അശ്ലീല സന്ദേശവും

  ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തക റാണ അയ്യൂബിന്റെ ഫോണ്‍ നമ്പര്‍ എക്‌സിലൂടെ പങ്കുവെച്ച് ഹിന്ദുത്വവാദികള്‍. ഹിന്ദുത്വ നൈറ്റ് എന്ന അക്കൗണ്ടിലൂടെയാണ് അവരുടെ ഫോണ്‍ നമ്പര്‍ പങ്കുവെക്കപ്പെട്ടത്. തുടര്‍ന്ന് റാണ…