Wed. Jan 22nd, 2025

Day: November 6, 2024

‘പണം കൊണ്ടുവന്നെന്ന് തെളിഞ്ഞാല്‍ പ്രചാരണം നിര്‍ത്തും’; രാഹുല്‍ മാങ്കൂട്ടത്തില്‍

  പാലക്കാട്: ഹോട്ടലില്‍ കോണ്‍ഗ്രസ് നേതാക്കളുടെ മുറി പരിശോധിച്ച പോലീസ് നടപടിക്കെതിരെയും കള്ളപ്പണ ആരോപണത്തിനെതിരെയും പ്രതികരിച്ച് പാലക്കാട് മണ്ഡലം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. പോലീസ് റെയ്ഡിന്റെ…

‘അതിര്‍ത്തികള്‍ പൂര്‍ണമായും അടയ്ക്കും, ഇലോണ്‍ മസ്‌ക് താരം’; ട്രംപ്

  വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് പദം ഉറപ്പിച്ചതിന് പിന്നാലെ നിലപാട് വ്യക്തമാക്കി ഡൊണാള്‍ഡ് ട്രംപ്. അമേരിക്ക അതിര്‍ത്തികള്‍ പൂര്‍ണമായും അടയ്ക്കാന്‍ പോകുകയാണെന്ന് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് ട്രംപ്…

കള്ളപ്പണ ആരോപണം; പാലക്കാട് കെപിഎം ഹോട്ടലില്‍ വീണ്ടും പോലീസ് പരിശോധന

  പാലക്കാട്: പാലക്കാട് കെപിഎം ഹോട്ടലില്‍ വീണ്ടും പോലീസ് പരിശോധന. ഹോട്ടല്‍ സിഇഒ പ്രസാദ് നായരില്‍ നിന്ന് അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചു. ഹാര്‍ഡ് ഡിസ്‌ക് അടക്കം…

സ്വിങ് സ്റ്റേറ്റുകള്‍ തൂത്തുവാരി ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍

  വാഷിങ്ടണ്‍: യുഎസിന്റെ 47-ാം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു. വിസ്‌കോണ്‍സില്‍ ലീഡ് ചെയ്യുന്ന സീറ്റുകള്‍കൂടി ചേര്‍ത്താണ് വിജയിക്കാനാവശ്യമായ 270 ഇലക്ടറല്‍ കോളേജ് വോട്ടുകള്‍ എന്ന മാജിക്…

പീഡന പരാതി വ്യാജം; നിവിന്‍ പോളിക്ക് ക്ലീന്‍ ചിറ്റ്

  കോതമംഗലം: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ നടന്‍ നിവിന്‍ പോളിയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി. തെളിവില്ലാത്തതിന്റെ അടിസ്ഥാനത്തിലാണ് നിവിന്‍ പോളിയെ പ്രതിപട്ടികയില്‍…

യുഎസ് തിരഞ്ഞെടുപ്പ്: ഇല്‍ഹാന്‍ ഉമറിനും റാഷിദ ത്ലൈബിനും വിജയം

  വാഷിങ്ടണ്‍: യുഎസ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥികളായ റാഷിദ ത്ലൈബിനും ഇല്‍ഹാന്‍ ഉമറിനും ജയം. മിഷിഗണില്‍നിന്ന് നാലാം തവണയാണ് റാഷിദ യുഎസ് കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. യുഎസ്…

യുഎസ് തിരഞ്ഞെടുപ്പ്: വിജയമുറപ്പിച്ച് ഡൊണാള്‍ഡ് ട്രംപ്

  വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയത്തോട് കൂടുതല്‍ അടുത്ത് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. വിധി നിര്‍ണയിക്കുന്ന ഏഴു സ്വിങ് സ്റ്റേറ്റുകളിലും ട്രംപിന് ആധിപത്യം ഉറപ്പിക്കാനായി.…

ഇറാനില്‍ വസ്ത്രമഴിച്ച് പ്രതിഷേധിച്ച യുവതി മാനസികാരോഗ്യ ആശുപത്രിയില്‍

  ടെഹ്റാന്‍: ഇറാനിലെ ഹിജാബ് നിയന്ത്രണത്തിനെതിരെ വസ്ത്രമഴിച്ച് പ്രതിഷേധിച്ച യുവതിയെ അറസ്റ്റ് ചെയ്ത് മാനസികാരോഗ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. യുവതിക്ക് മാനസിക അസ്വസ്ഥകള്‍ ഉണ്ടെന്നും കടുത്ത മാനസിക…

സ്വകാര്യ ബസുകള്‍ക്ക് 140 കി.മീറ്ററിലധികം ദൂരം സര്‍വീസ് നടത്താം: ഹൈക്കോടതി

  എറണാകുളം: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് 140 കി.മീറ്ററില്‍ കൂടുതല്‍ ദൂരം സര്‍വീസ് നടത്താന്‍ പെര്‍മിറ്റ് അനുവദിക്കരുത് എന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ വ്യവസ്ഥ റദ്ദാക്കി ഹൈക്കോടതി.…

‘മല്ലു ഹിന്ദു ഓഫീസേഴ്സ്’ ഗ്രൂപ്പ് ഉണ്ടാക്കിയത് ഗോപാലകൃഷ്ണന്റെ ഫോണില്‍ നിന്ന്; മെറ്റയുടെ മറുപടി

  തിരുവനന്തപുരം: മല്ലു ഹിന്ദു ഓഫീസേഴ്സ് വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് കെ ഗോപാലകൃഷ്ണന്‍ ഐഎഎസിന്റെ ഫോണില്‍ നിന്ന് തന്നെയെന്ന് മെറ്റയുടെ മറുപടി. ഹാക്കിംഗ് നടന്നോ എന്ന ചോദ്യത്തിന്…