Sun. Dec 22nd, 2024

Day: November 5, 2024

സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 35% സംവരണം ഏര്‍പ്പെടുത്തി മധ്യപ്രദേശ്

  ഭോപ്പാല്‍: സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 35 ശതമാനം സംവരണം ഏര്‍പ്പെടുത്തി മധ്യപ്രദേശ് സര്‍ക്കാര്‍. ഇത ്‌സംബന്ധിച്ച ഉത്തരവ് പൊതുഭരണ വകുപ്പ് പുറത്തിറക്കി. നേരിട്ടുള്ള റിക്രൂട്ട്‌മെന്റ് ഘട്ടത്തിലാണ്…

ആന എഴുന്നള്ളത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് ശുപാര്‍ശ ചെയ്ത് അമിക്കസ് ക്യൂറി

  തിരുവനന്തപുരം: ആന എഴുന്നള്ളിപ്പില്‍ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് ശുപാര്‍ശ ചെയ്ത് അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട്. മതപരമായ ചടങ്ങുകള്‍ക്ക് മാത്രമേ ആനകളെ ഉപയോഗിക്കാനാകൂവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വകാര്യ ചടങ്ങുകള്‍, ഉദ്ഘാടനങ്ങള്‍…

ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് ഇമാനെ ഖലീഫ് സ്ത്രീയല്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

  അള്‍ജിയേഴ്‌സ്: പാരിസ് ഒളിമ്പിക്‌സിനിടെ ഒരുപാട് ചര്‍ച്ചയായ വിഷയമായിരുന്നു അള്‍ജീരിയന്‍ ബോക്സര്‍ ഇമാനെ ഖലീഫിന്റെ ലിംഗഭേദം സംബന്ധിച്ച്. താരം പുരുഷനാണെന്ന് വാദിച്ച് സ്ത്രീകളുടെ ബോക്‌സിങ്ങില്‍ പങ്കെടുക്കുന്നതിനെ ഒരുപാട്…

‘ഇനി മത്സരിക്കില്ല’; രാഷ്ട്രീയത്തില്‍നിന്ന് വിരമിക്കുമെന്ന സൂചന നല്‍കി ശരദ് പവാര്‍

  മുംബൈ: ആറ് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുകയാണെന്ന സൂചന നല്‍കി എന്‍സിപി നേതാവ് ശരദ് പവാര്‍. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനില്ലെന്നും പുതുതലമുറയ്ക്കാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി…

ലോറന്‍സ് ബിഷ്‌ണോയുടെ ചിത്രമുള്ള ടീ-ഷര്‍ട്ട് വില്‍പ്പനക്ക് വെച്ച് മീഷോയും ഫ്‌ളിപ്പ്കാര്‍ട്ടും; വിമര്‍ശനം

  മുംബൈ: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ ചിത്രം പതിച്ച ടി-ഷര്‍ട്ട് ഓണ്‍ലൈനില്‍ വില്‍പനക്ക് വെച്ചതില്‍ പ്രതിഷേധം…

പിപി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വെള്ളിയാഴ്ച വിധി

  കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ പിപി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വെള്ളിയാഴ്ച വിധി പറയും. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ദിവ്യ…

താജ്മഹലിന്റെ പരിസരത്ത് നമസ്‌കരിച്ചു; ഇറാനിയന്‍ ദമ്പതിമാര്‍ അറസ്റ്റില്‍

  ലഖ്നൗ: ആഗ്രയില്‍ താജ്മഹലിന്റെ പരിസരത്ത് നമസ്‌കരിച്ചതിന് ഇറാനിയന്‍ ദമ്പതിമാര്‍ അറസ്റ്റില്‍. താജ്മഹലിനോട് ചേര്‍ന്നുള്ള ക്ഷേത്രത്തില്‍ നമസ്‌കരിച്ചെന്ന് കാണിച്ച് ഹിന്ദു വിഭാഗത്തില്‍നിന്ന് വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് പൊലീസ്…

കൊല്ലപ്പെടുന്നതിന്റെ മൂന്നു ദിവസം മുമ്പുവരെ സിന്‍വാര്‍ ഭക്ഷണം കഴിച്ചിരുന്നില്ല; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

  ഗാസ: ഹമാസ് തലവനായിരുന്ന യഹ്‌യ സിന്‍വാര്‍ അവസാനമായി ഭക്ഷണം കഴിച്ചത് കൊല്ലപ്പെടുന്നതിന്റെ മൂന്ന് ദിവസം മുമ്പെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഇസ്രായേലി ഫോറന്‍സിക് ഡോക്ടര്‍മാര്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ്…

ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗം; യുപി മദ്‌റസ വിദ്യാഭ്യാസ നിയമം ശരിവെച്ച് സുപ്രീംകോടതി

  ന്യൂഡല്‍ഹി: 2004ലെ ഉത്തര്‍പ്രദേശ് മദ്‌റസാ വിദ്യാഭ്യാസ ബോര്‍ഡ് നിയമം ശരിവെച്ച് സുപ്രീംകോടതി. നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധി പസുപ്രീംകോടതി റദ്ദാക്കി. ഹൈക്കോടതി വിധിക്കെതിരെ വിവിധ…

കോണ്‍ഗ്രസ് നേതാക്കള്‍ വഴി രാഹുല്‍ ഗാന്ധിയെ സ്വാധീനിക്കാന്‍ അദാനി ശ്രമിച്ചു; വെളിപ്പെടുത്തല്‍

  ന്യൂഡല്‍ഹി: യുപിഎ ഭരണകാലത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വഴി രാഹുല്‍ ഗാന്ധിയെ കാണാനും സ്വാധീനിക്കാനും വ്യവസായി ഗൗതം അദാനി ശ്രമിച്ചുവെന്ന് വെളിപ്പെടുത്തല്‍. പാര്‍ട്ടിയുടെ ഉന്നത നേതാക്കളായ അഹമ്മദ്…