Tue. Jan 21st, 2025

Month: October 2024

കളമശ്ശേരി സ്ഫോടനക്കേസ്; സര്‍ക്കാര്‍ അനുമതി നൽകിയില്ല, പ്രതി ഡൊമിനിക് മാര്‍ട്ടിനെതിരെ ചുമത്തിയ യുഎപിഎ ഒഴിവാക്കി

കൊച്ചി: കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ സെൻ്ററിൽ സ്ഫോടനം നടത്തിയ കേസിൽ പ്രതി ഡൊമിനിക് മാര്‍ട്ടിന് മേല്‍ ചുമത്തിയ യുഎപിഎ കേസ് ഒഴിവാക്കി. അന്വേഷണ സംഘം പ്രതിക്കെതിരെ…

കശ്മീരില്‍ കരസേനയുടെ ആംബുലന്‍സിനുനേരെ വെടിയുതിർത്ത് ഭീകരര്‍

ശ്രീനഗർ: കശ്മീരില്‍ കരസേനയുടെ ആംബുലന്‍സിനുനേരെ ഭീകരര്‍ വെടിയുതിര്‍ത്തതായി റിപ്പോർട്ട്. വെടിയുതിര്‍ത്തത് സേനയുടെ വാഹനവ്യൂഹത്തില്‍ ഉള്‍പ്പെട്ട ആംബുലന്‍സ് ലക്ഷ്യമിട്ടെന്ന് വിവരം. 20 റൗണ്ട് വെടിയുതിര്‍ത്തു. ഏതാനും ദിവസങ്ങള്‍ക്കിടെയുള്ള അഞ്ചാമത്തെ ഭീകരാക്രമണമാണിത്.…

സഹോദരനെയും സുഹൃത്തിനെയും ആക്രമിച്ചതു ചോദ്യം ചെയ്യാനെത്തി; സംഘം ചേർന്ന് യുവാവിനെ കുത്തിക്കൊന്നു

കൊല്ലം: കൊല്ലം വെളിച്ചിക്കാലയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കണ്ണനല്ലൂർ മുട്ടയ്ക്കാവ് സ്വദേശി ചാത്തൻ്റഴികത്ത് വീട്ടിൽ നവാസ് (35) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. സഹോദരനെയും സുഹൃത്തിനെയും…

49 മരുന്നുകൾ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു; 4 മരുന്ന് വ്യാജം, 45 എണ്ണത്തിന് നിലവാരമില്ല

ന്യൂഡൽഹി: കേന്ദ്ര ഡ്രഗ്‌സ് സ്റ്റാൻഡേർഡ്‌സ് കൺട്രോൾ ഓർഗനൈസേഷൻ്റെ (സിഡിഎസ്‌സിഒ) ഗുണനിലവാര പരിശോധനയിൽ വിപണിയിൽ ലഭ്യമായ 49 മരുന്നുകൾ പരാജയപ്പെട്ടു. പ്രമേഹചികിത്സയ്ക്ക് ഉപയോഗിക്കുന്ന മെറ്റ്ഫോർമിൻ, അസിഡിറ്റി ചികിത്സയ്ക്ക് ഉപയോഗിക്കുന്ന…

ആലപ്പുഴയില്‍ മുഖ്യമന്ത്രിയുടെ പരിപാടി ബഹിഷ്‌കരിച്ച് സിപിഐ

  ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടി ബഹിഷ്‌കരിച്ച് സിപിഐ. ആലപ്പുഴയില്‍ നടക്കുന്ന പരിപാടിയില്‍നിന്ന് സിപിഐ കൗണ്‍സിലര്‍മാര്‍ വിട്ടുനില്‍ക്കും. ജനറല്‍ ആശുപത്രിയില്‍ അതിക്രമിച്ചുകയറി എന്ന പരാതിയില്‍ ആലപ്പുഴ…

ഹിന്ദിയില്‍ കത്തയച്ച് കേന്ദ്രമന്ത്രി; ഒന്നും മനസിലായില്ലെന്ന് തമിഴില്‍ മറുപടി അയച്ച് ഡിഎംകെ എംപി

  ചെന്നൈ: കേന്ദ്രമന്ത്രി ഹിന്ദിയില്‍ അയച്ച കത്തിന് തമിഴില്‍ മറുപടി നല്‍കി ഡിഎംകെ നേതാവ്. കേന്ദ്രമന്ത്രി രവ്‌നീത് സിങ് ബിട്ടു ഡിഎംകെ രാജ്യസഭാ എംപി പുതുക്കോട്ടൈ എംഎം…

തീവ്ര ഹിന്ദുത്വവാദികള്‍ ക്രിസ്ത്യാനികളെ നിര്‍ബന്ധപൂര്‍വം മതം മാറ്റുന്നതായി റിപ്പോര്‍ട്ട്

  ന്യൂഡല്‍ഹി: ഇന്ത്യയിലെ തീവ്ര ഹിന്ദുത്വവാദികള്‍ ക്രിസ്ത്യാനികളെ നിര്‍ബന്ധപൂര്‍വം മതം മാറ്റുന്നതായി റിപ്പോര്‍ട്ട്. ക്രിസ്ത്യന്‍ കുടുംബങ്ങള്‍ ഏറ്റവും ദുര്‍ബലരായിരിക്കുന്ന സാഹചര്യത്തില്‍ ഹിന്ദു ദേശീയവാദികള്‍ അവരെ ടാര്‍ഗെറ്റ് ചെയ്യുന്നതായി…

വെല്‍ഡിങ്ങിനിടെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ചു; സൗദിയില്‍ മലയാളി മരിച്ചു

  റിയാദ്: വെല്‍ഡിങ്ങിനിടെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ച് സൗദിയില്‍ മലയാളി മരിച്ചു. അല്‍ഖര്‍ജിലാണ് വെല്‍ഡിങ്ങിനിടെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ച് മാഹി സ്വദേശി മരിച്ചത്. വളപ്പില്‍ തപസ്യ വീട്ടില്‍…

തിരുവനന്തപുരത്ത് 20കാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ച സംഭവം; പ്രതികള്‍ അറസ്റ്റില്‍

  തിരുവനന്തപുരം: മംഗലപുരത്ത് 20കാരിയായ വിദ്യാര്‍ഥിനിയെ വീട്ടില്‍ കയറി പീഡിപ്പിച്ച സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍. കൊല്ലം കൊട്ടിയം സ്വദേശി ബൈജു (35), പരവൂര്‍ സ്വദേശി ജിക്കോ ഷാജി…

യുവതിയെ കൊലപ്പെടുത്തി മജിസ്‌ട്രേട്ടിന്റെ ഔദ്യോഗിക വസതിക്കടുത്ത് കുഴിച്ചിട്ടു; ജിം ട്രെയിനര്‍ അറസ്റ്റില്‍

  ലഖ്‌നോ: ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ജില്ലയില്‍ നാലുമാസം മുമ്പ് കാണാതായ 32കാരിയെ ജിം ട്രെയിനര്‍ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. ഡിസ്ട്രിക് മജിസ്‌ട്രേട്ടിന്റെ ഔദ്യോഗിക വസതിക്കടുത്ത് ഉന്നതര്‍ താമസിക്കുന്ന മേഖലയിലാണ്…