Sun. Dec 22nd, 2024

Month: October 2024

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്: കെ സുരേന്ദ്രൻ കുറ്റവിമുക്തൻ

കൊച്ചി: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനടക്കം എല്ലാ പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി. കേസ് കെട്ടിച്ചമച്ചതാണെന്നും പോലീസിൻ്റെ അന്തിമ റിപ്പോർട്ട് നിയമപരമായി നിലനിൽക്കില്ലെന്നുമുള്ള സുരേന്ദ്രൻ്റെ…

അഞ്ച് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്; പരിശോധന ജെയ്ഷ് ഇ മുഹമ്മദുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന്

ന്യൂഡൽഹി: തീവ്രവാദ ബന്ധം സംശയിച്ച് രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്ഡ്. ജമ്മു കാശ്മീർ, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, അസം, ഡൽഹി എന്നിവിടങ്ങളിലെ 22 സ്ഥലങ്ങളിലാണ് പരിശോധന…

റെയില്‍വേയെ സ്വകാര്യവത്കരിക്കില്ല, ആറ് വര്‍ഷത്തിനുള്ളില്‍ 3000 ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്

ന്യൂഡല്‍ഹി: മിതമായ നിരക്കില്‍ എല്ലാ യാത്രക്കാർക്കും ഗതാഗതസൗകര്യം ഒരുക്കുവാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും റെയില്‍വേയെ സ്വകാര്യവത്കരിക്കില്ലെന്നും റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. നാന്നൂറ് രൂപക്ക് ആയിരം കിലോമീറ്റര്‍ വരെ സുഖമായി യാത്ര ചെയ്യാന്‍ റെയില്‍വേ…

ചാനലിൽ അപകീർത്തിപരമായി ഒന്നുമില്ല; ലോറി ഉടമ മനാഫിനെ കേസിൽനിന്ന് ഒഴിവാക്കും

കോഴിക്കോട്: അർജുൻ്റെ കുടുംബം നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ ലോറി ഉടമ മനാഫിനെ പ്രതി പട്ടികയിൽനിന്ന് ഒഴിവാക്കും. പകരം മനാഫിനെ സാക്ഷിയാക്കും. മനാഫിനെതിരെ കേസെടുക്കണം എന്ന് അർജുൻ്റെ…

ക്യാൻസർ ബാധിച്ച് മരിച്ച യുവാവിൻ്റെ ബീജം മാതാപിതാക്കൾക്ക് കൈമാറാൻ ഉത്തരവിട്ട് ഹൈക്കോടതി

ന്യൂഡൽഹി: ക്യാൻസർ ബാധിച്ച് മരിച്ച യുവാവിൻ്റെ ബീജം മാതാപിതാക്കൾക്ക് കൈമാറാൻ ഡൽഹി ഹൈക്കോടതി ഉത്തരവ്. ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പ്രതിഭ എം സിങാണ് കേസിൽ വിധി പറഞ്ഞത്.…

എ​ഡി​ജി​പി എം ആ​ർ അ​ജി​ത് കു​മാ​റി​നെ​തി​രാ​യ ഡി​ജി​പി​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഇന്ന് സ​ർ​ക്കാ​രി​ന് കൈ​മാ​റും

തി​രു​വ​ന​ന്ത​പു​രം : എ​ഡി​ജി​പി എം ആ​ർ അ​ജി​ത് കു​മാ​റി​നെ​തി​രാ​യ ഡി​ജി​പി​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ശ​നി​യാ​ഴ്ച സ​ർ​ക്കാ​രി​ന് കൈ​മാ​റും. റിപ്പോർട്ട് വെള്ളിയാഴ്ച സർക്കാരിന് കൈമാറുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ…

വ്യക്തി നിയമ പരിഷ്‌ക്കരണം ആവശ്യപ്പെട്ട് മുസ്ലീം സ്ത്രീകള്‍

ശരീയത്ത് ആപ്ലിക്കേഷന്‍ ആക്റ്റില്‍ എന്തെങ്കിലും ഭേദഗതി വരുത്തണം എന്ന് തീരുമാനിക്കുമ്പോള്‍, ഖുറാനികമാണ് ഇന്ത്യയിലെ ശരീയത്ത് ആപ്ലിക്കേഷന്‍ ആക്റ്റ് അതില്‍ ഒരു മാറ്റവും വരുത്താന്‍ പാടില്ല എന്നാ രീതിയില്‍…

എട്ടു വര്‍ഷത്തിന് ശേഷം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയൊഴിഞ്ഞ് അരവിന്ദ് കേജ്‌രിവാള്‍

ന്യൂഡൽഹി: ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ അരവിന്ദ് കേജ്‌രിവാള്‍ ഔദ്യോഗിക വസതി ഒഴിഞ്ഞു. ഇന്ന ഉച്ചയോടെയാണ് കേജ്‌രിവാള്‍ എട്ടു വര്‍ഷത്തിന് ശേഷം നോര്‍ത്ത് ഡല്‍ഹിയിലെ 6 ഫ്ലാഗ്സ്റ്റാഫ് റോഡിലെ…

എഡിജിപി എം ആർ അജിത്കുമാറിനെതിരായ അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും

തിരുവനന്തപുരം: എഡിജിപി എം ആർ അജിത്കുമാറിനെതിരായ അന്വേഷണ റിപ്പോർട്ട് ഇന്ന് വൈകീട്ട് സംസ്ഥാന പോലീസ് മേധാവി സമർപ്പിക്കും. സംസ്ഥാന പോലീസ് ആസ്ഥാനത്ത് ചേർന്ന അടിയന്തര യോ​ഗത്തിലാണ് തീരുമാനം. സംസ്ഥാന പോലീസ്…

എരുമേലിയിൽ കുറി തൊടുന്നതിന് ഫീസ്; ഭക്തരെ ചൂഷണം ചെയ്യാൻ അനുവദിക്കില്ലെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല തീർത്ഥാടകർക്ക് എരുമേലിയിൽ കുറി തൊടുന്നതിന് പണം പിരിക്കുന്നതിന് ദേവസ്വം ബോർഡിനെ വിമർശിച്ച് ഹൈക്കോടതി. ക്ഷേത്രത്തിനകത്താണോ കുറി തൊടാൻ പണം വാങ്ങുന്നതെന്ന് കോടതി ചോദിച്ചു. ഭക്തരെ…