Wed. Jan 1st, 2025

Month: October 2024

ഭക്ഷ്യ സുരക്ഷയിൽ ആശങ്ക; റെയിൽവെ വിഐപി ലോഞ്ചിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പഴുതാര; പ്രതികരണവുമായി ഐആർസിടിസി

ന്യൂഡൽഹി: റെയിൽവെയുടെ വിഐപി എക്സിക്യൂട്ടീവ് ലോഞ്ചിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ നിന്ന് പഴുതാരയെ കിട്ടിയെന്ന ആരോപണം. ജീവനുള്ള പഴുതാരയെ കാണാൻ കഴിയുന്ന ഒരു ചിത്രം ഉൾപ്പെടെ എക്സിലാണ് ഡൽഹി…

ബാബാ സിദ്ദീഖി വധം: സൽമാൻഖാൻ തൻ്റെ സുരക്ഷ കുത്തനെ ഉയർത്തി

ന്യൂഡൽഹി: സൽമാൻഖാൻ്റെ സുഹൃത്തും രാഷ്ട്രീയ രംഗത്തെ പ്രമുഖനുമായിരുന്ന ബാബാ സിദ്ദീഖിയുടെ വധത്തിന് പിന്നാലെ സൽമാൻ ഖാൻ തന്റെ സുരക്ഷ കുത്തനെ ഉയർത്തി. ലോറൻസ് ബിഷ്‌ണോയി സംഘമാണ് ബാബാ സിദ്ദീഖിയുടെ…

ബലാത്സംഗ കേസ്; സിദ്ദിഖിൻ്റെ മുന്‍കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി, ഇടക്കാല ജാമ്യം തുടരും

ന്യൂഡൽഹി: ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി സുപ്രീം കോടതി. ജാമ്യാപേക്ഷ രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും. കേസിൽ ഇടക്കാല ജാമ്യം തുടരും. പോലീസ്…

സ്കൂട്ടറുകൾ കൂട്ടിയിടിച്ചു; യുവതിയ്ക്ക് ദാരുണാന്ത്യം, രണ്ടുപേർക്ക് പരിക്ക്, അപകടം കൊച്ചിയിൽ

കൊച്ചി: നിയന്ത്രണം വിട്ട സ്കൂട്ടറിൽ മറ്റൊരു സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. ഇന്ന് രാവിലെ ഒമ്പത് മണിയോടെ മാടവന ജംഗ്‌ഷനു സമീപത്താണ് അപകടമുണ്ടായത്. കൊച്ചി പള്ളുരുത്തി…

ഉത്തർപ്രദേശിൽ വീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; 6 പേർക്ക് ദാരുണാന്ത്യം; നിരവധിപ്പേർക്ക് പരിക്ക്

ഉത്തർപ്രദേശ്: ഉത്തർപ്രദേശിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 6 പേർ മരിച്ചു. ബുലന്ദ്ഷഹറിലെ വീട്ടിൽ ഇന്ത്യ അപകടത്തിൽ മൂന്ന് പുരുഷൻമാരും മൂന്ന് സ്ത്രീകളുമാണ് മരിച്ചത്. മരിച്ചവരിൽ രണ്ട് പേർ കുട്ടികളാണ്.…

തീവ്ര ന്യൂന മർദം; അടുത്ത ഒരാഴ്ച ഇടിമിന്നലോടു കൂടിയ മഴ

തിരുവനന്തപുരം : മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനും മുകളിലായി രൂപം കൊണ്ട ന്യൂനമർദം ഇന്ന് രാവിലെയോടെ തീവ്ര ന്യൂന മർദമായി മാറും. നാളെ അത്…

വിമാനങ്ങൾക്ക് ബോംബ്‌ ഭീഷണി മുഴക്കുന്നവർക്ക് കുരുക്ക്; ഗുരുതര കുറ്റകൃത്യമാക്കുന്നത് പരിഗണനയിലെന്ന് കേന്ദ്രം

ന്യൂഡൽഹി: വിമാനങ്ങൾക്ക് നേരെയുള്ള വ്യാജബോംബ് ഭീഷണികൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ഗുരുതര കുറ്റകൃത്യമാക്കുന്നത്‌ കേന്ദ്രം പരിഗണിക്കുന്നു. ബോംബ് ഭീഷണികളെ നേരിടാൻ നിയമഭേദഗതികൾ സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് കേന്ദ്ര വ്യോമയാന…

പി വി അന്‍വര്‍ യുഡിഎഫിനെ വെല്ലുവിളിക്കേണ്ട, സൗകര്യമുണ്ടെങ്കില്‍ മാത്രം സഹകരിച്ചാൽ മതി: വി ഡി സതീശൻ

തിരുവനന്തപുരം: പി വി അന്‍വര്‍ യുഡിഎഫിനെ വെല്ലുവിളിക്കേണ്ടെന്നും പി വി അന്‍വറിന് സൗകര്യമുണ്ടെങ്കില്‍ മാത്രം സ്ഥാനാര്‍ഥികളെ പിന്തുണച്ചാൽ മതിയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അൻവർ യുഡിഎഫിന്…

എംഎൽഎക്കെതിരെ ജാതീയ അധിക്ഷേപം; മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയ അറസ്റ്റിൽ

കൊച്ചി: പി വി ശ്രീനിജിൻ എംഎൽഎക്കെതിരെ ജാതീയ അധിക്ഷേപം നടത്തിയ കേസിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയെ അറസ്റ്റ് ചെയ്തു. മുൻകൂർ ജാമ്യം ഉള്ളതിനാൽ വിട്ടയച്ചു. ജാതീയ…

മദ്രസകൾ അടയ്‌ക്കേണ്ട; ദേശീയ ബാലാവകാശ കമ്മിഷൻ്റെ നിർദേശം നടപ്പിലാക്കുന്നതിന് സുപ്രീംകോടതിയുടെ വിലക്ക്

ന്യൂഡൽഹി: രാജ്യത്ത് മദ്രസകൾക്കെതിരെയുള്ള ദേശീയ ബാലാവകാശ കമ്മിഷൻ്റെ നിർദേശം നടപ്പിലാക്കുന്നതിൽനിന്ന് കേന്ദ്ര സർക്കാരിനെയും സംസ്ഥാനങ്ങളെയും വിലക്കി സുപ്രീംകോടതി. ജൂൺ ഏഴിന് യോഗി ആദിത്യനാഥ്‌ സർക്കാരിനു ലഭിച്ച ബാലാവകാശ കമ്മിഷൻ്റെ…