Fri. Dec 27th, 2024

Day: October 27, 2024

മേലുദ്യോഗസ്ഥരുടെ വീടുകളില്‍ ജോലി ചെയ്യേണ്ടി വരുന്നു; സമരത്തിനിടെ എസ്പിയുടെ കാലില്‍ വീണ് കോണ്‍സ്റ്റബിള്‍

  ഹൈദരാബാദ്: നീതി ആവശ്യപ്പെട്ട് പ്രതിഷേധ സമരം തുടരുന്നതിനിടെ സിര്‍സില്ല എസ്പിയുടെ കാലില്‍ വീണ് കോണ്‍സ്റ്റബിള്‍. തെലങ്കാനയിലുടനീളം ഒരു പോലീസ് ഒരു സംസ്ഥാനം എന്ന നയം ആവശ്യപ്പെട്ട്…

പി ജയരാജന്റെ പുസ്തക പ്രകാശനത്തിനിടെ പ്രതിഷേധം; പിഡിപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

  കോഴിക്കോട്: പി ജയരാജന്റെ പുസ്തക പ്രകാശനത്തിനിടെ പ്രതിഷേധിച്ചതില്‍ 30 പിഡിപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. നിയമവിരുദ്ധമായി സംഘം ചേരല്‍, ഗതാഗത തടസ്സമുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.…

അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ തിരിച്ചയച്ച് യുഎസ്

  ന്യൂഡല്‍ഹി: അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ തിരിച്ചയച്ച് അമേരിക്ക. യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ നേതൃത്വത്തിലാണ് അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറിയവരെ പുറത്താക്കിയത്. കഴിഞ്ഞയാഴ്ചയാണ് കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോടെ…

ഹരിയാനയില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ഐപിഎസ് ഓഫീസര്‍ പീഡിപ്പിച്ചതായി പരാതി

  ചണ്ഡീഗഡ്: ഹരിയാനയില്‍ ഐപിഎസ് ഓഫീസര്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരെ പീഡിപ്പിച്ചുവെന്ന് പരാതി. ഏഴ് വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ് മുഖ്യമന്ത്രി നയാബ് സിങ് സെയ്നി, എഡിജിപിമാര്‍, മറ്റ്…

വിക്കിപീഡിയ നിയന്ത്രിക്കുന്നത് തീവ്ര ഇടതുപക്ഷക്കാര്‍; സംഭാവന നല്‍കരുതെന്ന് ഇലോണ്‍ മസ്‌ക്

  ന്യൂഡല്‍ഹി: തീവ്ര ഇടതുപക്ഷ പ്രവര്‍ത്തകരാണ് വിക്കിപീഡിയ നിയന്ത്രിക്കുന്നതെന്നും സംഭാവന നല്‍കുന്നത് നിര്‍ത്തണമെന്നും എക്‌സ് മേധാവി ഇലോണ്‍ മസ്‌ക്. എക്‌സിലൂടെയാണ് വിക്കിപീഡിയയ്‌ക്കെതിരെ മസ്‌ക് രംഗത്തെത്തിയത്. യുഎസ് ആസ്ഥാനമായുള്ള…

അനധികൃത കുടിയേറ്റം: ഓരോ മണിക്കൂറിലും പത്ത് ഇന്ത്യക്കാര്‍ യുഎസ് അതിര്‍ത്തിയില്‍ പിടിയിലാകുന്നു

  ന്യൂഡല്‍ഹി: ഓരോ വര്‍ഷവും ഇന്ത്യയില്‍നിന്ന് അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറാന്‍ ശ്രമിക്കുന്നവരുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്. ജീവന്‍ പോലും പണയംവെച്ചാണ് പലരും അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നത്. ഇതില്‍…