Sat. Dec 21st, 2024

Day: October 21, 2024

പി വി അന്‍വര്‍ യുഡിഎഫിനെ വെല്ലുവിളിക്കേണ്ട, സൗകര്യമുണ്ടെങ്കില്‍ മാത്രം സഹകരിച്ചാൽ മതി: വി ഡി സതീശൻ

തിരുവനന്തപുരം: പി വി അന്‍വര്‍ യുഡിഎഫിനെ വെല്ലുവിളിക്കേണ്ടെന്നും പി വി അന്‍വറിന് സൗകര്യമുണ്ടെങ്കില്‍ മാത്രം സ്ഥാനാര്‍ഥികളെ പിന്തുണച്ചാൽ മതിയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അൻവർ യുഡിഎഫിന്…

എംഎൽഎക്കെതിരെ ജാതീയ അധിക്ഷേപം; മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയ അറസ്റ്റിൽ

കൊച്ചി: പി വി ശ്രീനിജിൻ എംഎൽഎക്കെതിരെ ജാതീയ അധിക്ഷേപം നടത്തിയ കേസിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയെ അറസ്റ്റ് ചെയ്തു. മുൻകൂർ ജാമ്യം ഉള്ളതിനാൽ വിട്ടയച്ചു. ജാതീയ…

മദ്രസകൾ അടയ്‌ക്കേണ്ട; ദേശീയ ബാലാവകാശ കമ്മിഷൻ്റെ നിർദേശം നടപ്പിലാക്കുന്നതിന് സുപ്രീംകോടതിയുടെ വിലക്ക്

ന്യൂഡൽഹി: രാജ്യത്ത് മദ്രസകൾക്കെതിരെയുള്ള ദേശീയ ബാലാവകാശ കമ്മിഷൻ്റെ നിർദേശം നടപ്പിലാക്കുന്നതിൽനിന്ന് കേന്ദ്ര സർക്കാരിനെയും സംസ്ഥാനങ്ങളെയും വിലക്കി സുപ്രീംകോടതി. ജൂൺ ഏഴിന് യോഗി ആദിത്യനാഥ്‌ സർക്കാരിനു ലഭിച്ച ബാലാവകാശ കമ്മിഷൻ്റെ…

മുല്ലപ്പെരിയാർ വിഷയം; തമിഴ്‌നാട് കേരളത്തിൻ്റെ ആവശ്യം പരിഗണിക്കണം; റോഷി അഗസ്റ്റിൻ

തിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയത്തിൽ വിദഗ്ദ്ധ സമിതിയുമായി ബന്ധപ്പെട്ട പരിശോധന പൂർത്തിയാക്കാനുള്ള ചുമതലകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ഒരു വർഷത്തിനകം നടപടികൾ പൂർത്തീകരിക്കും. ഇക്കാര്യത്തിൽ നിസഹകരണം ആവശ്യമില്ല യോജിച്ചു…

ഗാസയിൽ ഇസ്രായേലിന് വൻ തിരിച്ചടി; ഇസ്രായേൽ പ്രതിരോധ സേനയുടെ കമാൻഡർ കേണൽ എഹ്സാൻ ദഖ്സ കൊല്ലപ്പെട്ടു

ഗാസ: ഗാസയിൽ ഇസ്രായേലിന് വീണ്ടും തിരിച്ചടി. ഇസ്രായേൽ പ്രതിരോധ സേനയുടെ കമാൻഡർ കേണൽ എഹ്സാൻ ദഖ്സ ഗാസയിലെ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടു. വടക്കൻ ഗസ്സയിലുണ്ടായ ആക്രമണത്തിലാണ് 41കാരനായ ബ്രിഗേഡ്…

ഖലിസ്ഥാൻ നേതാവിൻ്റെ കൊലപാതക ശ്രമം; എഫ്ബിഐ പട്ടികയിലുള്ള വികാസ് യാദവിനെ ഇന്ത്യ യുഎസിന് കൈമാറില്ല

ഖലിസ്ഥാൻ വിഘടനവാദി സംഘടനാ നേതാവ് പന്നുവിനെ വധിക്കാൻ ശ്രമിച്ച കേസിൽ എഫ്ബിഐ പ്രതിപ്പട്ടികയിൽ പെട്ട വികാസ് യാദവിനെ യുഎസിന് ഇന്ത്യ കൈമാറില്ല. വികാസ് യാദവ് പന്നുവിനെ വധിക്കാൻ…

ജമ്മു കശ്മീർ ഭീകരാക്രമണം; മരണം ഏഴായി, കൊല്ലപ്പെട്ടവരിൽ ഡോക്ടറും

ശ്രീന​ഗർ: ജമ്മു കശ്മീർ ഭീകരാക്രമണത്തിൽ മരണസംഖ്യ ഉയരുന്നു. ആറ് തൊഴിലാളികളും ഒരു ഡോക്ടറുമാണ് കൊല്ലപ്പെട്ടത്. തുരങ്ക നിർമ്മാണത്തിനെത്തിയ തൊഴിലാളികളുടെ ക്യാമ്പിന് നേരെയാണ് ഭീകരാക്രമണമുണ്ടായത്. സോനാമാർഗ് മേഖലയിൽ കഴിഞ്ഞ…