Wed. Dec 18th, 2024

Day: October 13, 2024

‘സല്‍മാനേയും ദാവൂദിനേയും സഹായിക്കുന്നവര്‍ കരുതിയിരിക്കുക’; ബിഷ്ണോയ് സംഘത്തിന്റെ ഭീഷണി

  മുംബൈ: മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബാ സിദ്ദിഖിയുടെ കൊലപാതകം നടത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ലോറന്‍സ് ബിഷ്ണോയ് സംഘം ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബിഷ്ണോയ് സംഘാംഗമെന്ന് വ്യക്തമാക്കിയയാള്‍…

20 വര്‍ഷം നീണ്ട ഗവേഷണം; കൊളംബസിന്റെ ഭൗതികാവശിഷ്ടം കണ്ടെത്തി

  മഡ്രിഡ്: 20 വര്‍ഷം നീണ്ട ഗവേഷണത്തിന് ശേഷം സ്‌പെയിനിലെ സെവില്ലെ കത്തീഡ്രലില്‍ കണ്ടെത്തിയ മനുഷ്യ ശരീരത്തിന്റെ അവശിഷ്ടം ക്രിസ്റ്റഫര്‍ കൊളംബസിന്റെതാണെന്ന് സ്ഥിരീകരിച്ചു. അമേരിക്കന്‍ ഭൂഖണ്ഡങ്ങളെ കുറിച്ച്…

വീണയെ കേന്ദ്രം സഹായിക്കുകയാണ്; മാത്യു കുഴല്‍നാടന്‍

  തിരുവനന്തപുരം: അന്വേഷണത്തില്‍ പ്രതീക്ഷയില്ലെന്നും വീണയെ കേന്ദ്രം സംരക്ഷിക്കുകയാണെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ. സിഎംആര്‍എല്‍ എക്സാലോജിക് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ മൊഴിയെടുത്ത…

ബാബാ സിദ്ദിഖിയുടെ കൊലപാതകം; ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറന്‍സ് ബിഷ്ണോയി സംഘം

  മുംബൈ: മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി അജിത് പവാര്‍ നേതാവുമായ ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അധോലോക നായകന്‍ ലോറന്‍സ് ബിഷ്ണോയ്‌യുടെ സംഘം. സാമൂഹിക…

ഡിഫ്തീരിയയ്ക്കുള്ള മരുന്ന് ലഭിക്കാനില്ല; പാകിസ്താനില്‍ ഈ വര്‍ഷം മരിച്ചത് 100 കുട്ടികള്‍

  കറാച്ചി: പാകിസ്താനിലെ കറാച്ചിയില്‍ ഈ വര്‍ഷം മാത്രം നൂറോളം കുട്ടികള്‍ ഡിഫ്തീരിയ ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ടുകള്‍. ഡിഫ്തീരിയയ്ക്കെതിരേ വാക്സിന്‍ ലഭ്യമായിരുന്നെങ്കിലും ചികിത്സയില്‍ നിര്‍ണായകമായ ഡിഫ്തീരിയ ആന്റി…

ദുര്‍ഗാപൂജ പന്തലിന് നേരെ വെടിവെപ്പ്; നാല് പേര്‍ക്ക് പരിക്ക്

  പാടുന: ബീഹാറിലെ അറായില്‍ ദുര്‍ഗാപൂജ പന്തലിന് നേരെയുണ്ടായ വെടിവെപ്പില്‍ നാല് പേര്‍ക്ക് പരിക്ക്. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. രണ്ട് മോട്ടോര്‍ സൈക്കിളുകളിലായി എത്തിയ അജ്ഞാതര്‍ വെടിയുതിര്‍ത്ത…

വിജയദശമി ആഘോഷങ്ങള്‍ക്കിടെ വിദ്യാര്‍ത്ഥിനിയുടെ മുടി മുറിച്ചതായി പരാതി

  ആലപ്പുഴ: വിജയദശമി ആഘോഷങ്ങള്‍ക്കിടെ വിദ്യാര്‍ത്ഥിനിയുടെ മുടി മുറിച്ചതായി പരാതി. ആലപ്പുഴ കലവൂര്‍ പ്രീതികുളങ്ങരയിലാണ് സംഭവം. ആഘോഷങ്ങള്‍ക്കിടെ നഴ്സിങ് വിദ്യാര്‍ത്ഥിനിയുടെ മുടി മുറിച്ചതായാണ് വിവരം. പെൺകുട്ടിയും കുടുംബവും…

മാസപ്പടി വിവാദം: വീണാ വിജയന്റെ മൊഴിയെടുത്തു

  ചെന്നൈ: സിഎംആര്‍എല്‍ എക്സാലോജിക് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ മൊഴിയെടുത്തു. ചെന്നൈയിലെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസില്‍ (എസ്എഫ്‌ഐഒ) ഹാജരായാണ് വീണ…

ബംഗാളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് പിന്തുണയുമായി ഡോക്ടര്‍മാരുടെ സംഘടന; രാജ്യത്തുടനീളം പണിമുടക്കും

  ന്യൂഡല്‍ഹി: കൊല്‍ക്കത്തയില്‍ നിരാഹാര സമരം നടത്തുന്ന ജൂനിയര്‍ ഡോക്ടര്‍മാരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മെഡിക്കല്‍ അസോസിയേഷനുകളുടെ ഫെഡറേഷന്‍ ആയ ‘ഫെമ’. നേരത്തെ നിശ്ചയിക്കപ്പെട്ട ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെയുള്ള എല്ലാ…

നവരാത്രിക്ക് രാമലീല നാടകം; വാനര വേഷമിട്ട കൊലക്കേസ് പ്രതികള്‍ ജയില്‍ ചാടി

  ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ ജയിലില്‍ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ രാമലീലക്കിടെ വേഷം കെട്ടിയ കുറ്റവാളികള്‍ ജയില്‍ ചാടി. കൊലക്കേസ് പ്രതിയടക്കം രണ്ടുപേരാണ് ജയില്‍ ചാടിയത്.…